വിവാഹ ജീവിതത്തിന്റെ ഇരുപത്തിയേഴാം വാര്‍ഷികം ആഘോഷിക്കുന്ന കൈതവേലി സാബുക്കുട്ടി തോമസ്, സോഫിയാമ്മ ദമ്പതികള്‍ക്ക് ആശംസകള്‍

സിസിലിയ: ദാമ്പത്യ ജീവിതത്തിന്റെ ഇരുപത്തിയേഴാം വാര്‍ഷികം ആഘോഷിക്കുന്ന കൈതവേലി സാബുക്കുട്ടി തോമസ്, സോഫിയാമ്മ ദമ്പതികള്‍ക്ക് ആശംസകള്‍.

മംഗളങ്ങളും, പ്രാര്‍ത്ഥനയും
സ്നേഹത്തോടെ
സോണിയ, സെന്‍
ബന്ധുക്കളും മിത്രങ്ങളും