ആത്മന സ്റ്റാന്‍ലിയ്ക്ക് അഭിനന്ദനങ്ങള്‍

തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ സ്റ്റാന്‍ലി, രമ ദമ്പതികളുടെ പുത്രി ആത്മന കാഞ്ഞിരത്തിങ്കലിന് ഒരായിരം അഭിനന്ദനങ്ങള്‍. ശോഭനമായ ഭാവിയ്ക്കു ഭാവുകങ്ങള്‍!

ആശംസകളോടെ
വേള്‍ഡ് മലയാളി ഫെഡറേഷന്‍