പവിഴ ജൂബിലി ആഘോഷിക്കുന്ന ബാബു വേതാനി, ട്രീസ ദമ്പതികള്‍ക്ക് ആശംസകള്‍

ദാമ്പത്യ ജീവിതത്തിന്റെ മനോഹര തീരത്ത് പരസ്പരം താങ്ങായും തണലായും കഴിഞ്ഞ 30 വര്‍ഷമായി ജീവിതം ആഘോഷിക്കുന്ന സൂറിച്ചിലുള്ള ബാബു വേതാനി, ട്രീസ ദമ്പതികള്‍ക്ക് വിവാഹവാര്‍ഷികത്തിന്റെ ഒരായിരം ആശംസകള്‍

സ്നേഹത്തോടെ
മക്കളും, ബന്ധുക്കളും, സ്നേഹിതരും