ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഫാ. ജിജോ വാകപറമ്പിലിന് ആശംസകള്‍
വിയന്ന: മാര്‍ച്ച് 5ന് പിറന്നാള്‍ ആഘോഷിക്കുന്ന ഫാ. ജിജോ വാകപറമ്പിലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍! ഓസ്ട്രിയയിലെ സേവനത്തിന് ശേഷം റോമില്‍ എത്തിയിരിക്കുന്ന ജിജോ അച്ചന് എല്ലാ ഭാവുകങ്ങളും, പ്രാര്‍ത്ഥനയും…
ഒത്തിരി സ്‌നേഹത്തോടെ
ബന്ധുക്കളും, മിത്രങ്ങളും