ഓലിക്കര മാത്യു ജോസഫ് നിര്യാതനായി
വിയന്ന/സൂറിച്ച്: ചങ്ങനാശ്ശേരി ഓലിക്കര മാത്യു ജോസഫ് (മത്തച്ചന്‍- 80) നിര്യാതനായി. 2017 ജനുവരി 7ന് രാവിലെ 10.20 ആയിരുന്നു അന്ത്യം. സംസ്‌കാര ശുശ്രുഷകള്‍ ചങ്ങനാശേരി പാറേല്‍ ദേവാലയത്തില്‍ ജനുവരി 9ന് നടക്കും. സമയവിവരങ്ങള്‍ പിന്നീട് അറിയിക്കും.
മക്കള്‍
വിനോദ് (സൂറിച്ച്)
വിജയ് (വിന്റര്‍തുര്‍)
വിപിന്‍ (വിയന്ന)