സ്വിസ് മലയാളി അഗസ്റ്റിന്‍ കരിയപ്പുറത്തിന്റെ മാതാവ് അച്ചാമ്മ കുഞ്ചാക്കോ നിര്യാതയായി


സൂറിച്ച്/രാമപുരം: അച്ചാമ്മ കുഞ്ചാക്കോ കരിയപ്പുറം (84 ) രാമപുരം നിര്യാതയായി. സ്വിസ് മലയാളി അഗസ്റ്റിന്‍ കരിയപ്പുറത്തിന്റെ മാതാവും ജീവന്‍ കരിയപ്പുറത്തിന്റെ വല്യമ്മയുമാണ് പരേത.

സംസ്‌കാര കര്‍മ്മങ്ങള്‍ ജനുവരി 13 (വെള്ളി) രണ്ടു മണിക്ക് രാമപുരം സെന്റ് അഗസ്റ്റിന്‍ ദേവാലയത്തില്‍ ആരംഭിക്കും.