കൂടല്ലൂര്‍ തോട്ടത്തില്‍ ചാക്കോ തോമസ് അമേരിക്കയില്‍ നിര്യാതനായി


ചിക്കാഗോ: കൂടല്ലൂര്‍ തോട്ടത്തില്‍ ചാക്കോ തോമസ് (തൊമ്മി അപ്പാപ്പന്‍ 84) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ അന്നമ്മ ചേര്‍പ്പുങ്കല്‍ പതിപ്ലാക്കില്‍ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട് അറിയിക്കും.

മക്കള്‍: സ്റ്റെബി, സ്റ്റെജി
മരുമക്കള്‍: ചിന്നു മക്കോറ, സുനില്‍ ഇറനിക്കല്‍