വീണ്ടുമൊരു മോഹന്‍ലാല്‍ മാജിക്ക് ഗാനം ഹിറ്റ് ചാര്‍ട്ടിലേക്ക്.
വീണ്ടുമൊരു മോഹന്‍ലാല്‍ മാജിക്ക് ഗാനം ഹിറ്റ് ചാര്‍ട്ടിലേക്ക്. അജോയ് വര്‍മ ചിത്രം ‘നീരാളി’ എന്ന ചിത്രത്തിലെ ആദ്യഗാനമാണ് ഇപ്പോള്‍ പുറത്തുവന്നത്. മോഹന്‍ലാലും ശ്രേയാ ഘോഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സ്റ്റീഫന്‍ ദേവസിയാണ്. പി ടി ബിനുവാണ് വരികള്‍ രചിച്ചത്. ഈ മാസം 15ന് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.