പി.ഓ.സി മലയാളം ബൈബിള്‍ ഓഡിയോ ഇപ്പോള്‍ യൂട്യൂബിലും ലഭ്യം
പി.ഓ.സി മലയാളം ബൈബിള്‍ ഓഡിയോ ഇപ്പോള്‍ യൂറ്റിയൂബില്‍ കേള്‍ക്കാം. പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളുടെയും ഓഡിയോ യൂറ്റിയൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഗാനരജയിതാവായ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സിയാണ് തിരുവചനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. ഗ്ലോബല്‍ കാത്തലിക് പ്രയര്‍ലൈന്‍ എന്ന കാത്തലിക് യുട്യൂബ് ചാനലിലാണ് ലിങ്ക് ലഭ്യമാക്കിയിരിക്കുന്നത്.
ഓരോ അദ്ധ്യായത്തിന്റെയും ഉപശീര്‍ഷകം രേഖപ്പെടുത്തിയിരിക്കുന്നു ഈ ഓഡിയോ ബൈബിളില്‍. പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളുടെയും ഓഡിയോ, എം.പി4 ലഭ്യമാണ്.
അതിന്റെ ലിങ്ക് ചുവടെ:
https://www.youtube.com/channel/UC4GLbYdfWkS3pragxbI1cdw