നിവിന്‍ പോളിയുടെ തീറ്റി കണ്ടു അന്തം വിട്ടു അജു വര്‍ഗ്ഗീസ് (വീഡിയോ)
സിനിമാ ലോകത്തെ കൂട്ടുകാരില്‍ പ്രമുഖരാണ് അജു വര്‍ഗ്ഗീസും നിവിന്‍ പോളിയും. ആദ്യ സിനിമയായ മലവാര്‍ഡി മുതല്‍ ഉറ്റ ബന്ധമാണ് ഇരുവരും തമ്മില്‍. നിവിന്റെ സൂപ്പര്‍ ഹിറ്റായ പല സിനിമകളിലും കട്ടയ്ക്ക് കൂടെ അജുവും ഉണ്ടായിരുന്നു. അജു ആദ്യമായി നിര്‍മ്മിച്ച സിനിമയില്‍ നായകനായതും നിവിന്‍ ആണ്. അത്തരത്തില്‍ നിവിന്റെ ഒരു വീഡിയോ അജു ഷെയര്‍ ചെയ്തത് ഇപ്പോള്‍ വൈറല്‍ ആണ്. ഒന്നല്ല ഒന്ന് രണ്ടു വീഡിയോസ് ഉണ്ട്. എല്ലാം ആഹാരം കഴിക്കുന്ന വീഡിയോകള്‍ ആണ്. അതിലൊക്കെ നിവിന്റെ തീറ്റി കണ്ടു അന്തം വിട്ടിരിക്കുന്ന അജുവിനെയാണ് കാണുവാന്‍ കഴിയുന്നത്.
വീഡിയോ കാണാം :