പൂവത്തിനാല്‍ ഏലിയാമ്മ ജോസഫ് അന്തരിച്ചു
വിയന്ന: കോട്ടയം കുര്യനാട് പൂവത്തിനാല്‍ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (80) നിര്യാതയായി. കളത്തൂര്‍ മൂന്നുതൊട്ടിയില്‍ കുടുംബാംഗമാണ്. വിയന്ന മലയാളിയായ റാണി സിറോഷ് പള്ളിക്കുന്നേലിന്റെ (പ്രോസി ഗ്രൂപ്പ്) മാതാവാണ്.
പരേതയുടെ ഭൗതികശരീരം ഡിസംബര്‍ 11 (വ്യാഴം) വൈകിട്ട് 4 മണിക്ക് കുര്യനാടുള്ള പൂവത്തിനാല്‍ ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. തുടര്‍ന്ന് നടക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം, ഡിസംബര്‍ 12 (വെള്ളി) രാവിലെ 10 മണിക്ക് മോനിപ്പള്ളി ചീങ്കല്ലേല്‍ സെന്റ് തോമസ് ദേവാലയത്തില്‍ മൃതസംസ്‌കാര ശുശ്രൂഷ നടത്തും.
മക്കള്‍:
സെബാസ്‌റ്യന്‍ പി. ജെ, ദുബായ്
സി. ജിസ്മി FCC, മുട്ടുചിറ
ഡോ. സി. ആന്‍സ്ലെറ്റ് DM, ബിഹാര്‍
ലൈസ, ഓസ്ട്രേലിയ
ഫാ. ഇമ്മാനുവല്‍ പൂവത്തിനാല്‍ (മനു) CMI, അമേരിക്ക
റാണി സിറോഷ്,വിയന്ന- ഓസ്ട്രിയ
റീന, IPSR കോട്ടയം
റെന്‍സി, ടീച്ചര്‍ SGHSS വാഴത്തോപ്പ്
റെജീന, അമേരിക്ക
റെനിമോള്‍, ഓസ്‌ട്രേലിയ
മരുമക്കള്‍:
മിനിമോള്‍ പാക്കത്തുകുന്നേല്‍, ദുബായ്
ടോമി വടക്കേടത്ത്, ഓസ്ട്രേലിയ
സിറോഷ് ജോര്‍ജ് പള്ളിക്കുന്നേല്‍, ഓസ്ട്രിയ
സിജോ കിഴക്കേപറമ്പില്‍, ആലപ്പുഴ
സുബിന്‍ അഞ്ചുകണ്ടത്തില്‍, മുരിക്കാശ്ശേരി
മോജോ പാറോക്കാരന്‍, അമേരിക്ക
ജോഹാന്‍സ് തുടിയന്‍പ്ലാക്കല്‍, ഓസ്‌ട്രേലിയ



