നിയമസഭാ സമ്മേളനത്തിന് മുമ്പ് പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ തീരുമാനമെടുക്കുമെന്നു സിപിഐഎം

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ സിപിഐഎമ്മിന്റെ തീരുമാനം നിയമസഭാ...

കാന്‍സറിന് റേഡിയേഷന്‍ ചികിത്സ നിരസിച്ച ഇന്‍ഷ്വറന്‍സ് കമ്പനി 25.5 മില്യന്‍ നഷ്ടപരിഹാരം നല്‍കണം

പി.പി. ചെറിയാന്‍ ഒക്കലഹോമ: കാന്‍സര്‍ രോഗത്തിന് റേഡിയേഷന്‍ തെറാപി നല്‍കുന്നതിനുള്ള ചിലവ് നല്‍കാന്‍...

മാര്‍വല്‍ കോമിക്സ് നിര്‍മിതാവ് സ്റ്റാന്‍-ലി അന്തരിച്ചു

പി പി ചെറിയാന്‍ ലോസ് ആഞ്ചലസ്: അമേരിക്കന്‍ കോമിക് ബുക്ക് റൈറ്റര്‍, എഡിറ്റര്‍,...

മഴവില്‍ മാമാങ്കം മെഗാ ഷോയുമായി സ്വിസ്സിലെ ബി ഫ്രണ്ട്‌സ്: ഫെബ്രുവരി 24ന് സൂറിച്ചില്‍ സംഘടിപ്പിക്കുന്ന ഷോയുടെ ടിക്കറ്റ് റിസര്‍വേഷന് തുടക്കമായി

സൂറിച്ച്: സ്വിറ്റസര്‍ലണ്ടിലെ മലയാളികള്‍ക്ക് എന്നും പുതുമയാര്‍ന്ന പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു പ്രശംസകള്‍ നേടിയിട്ടുള്ള സ്വിറ്റസര്‍ലണ്ടിലെ...

ക്രൈസ്റ്റ് ദി കിംഗ് തിരുനാള്‍ ആഘോഷം റോമില്‍

ജെജി മാത്യു മാന്നാര്‍ റോം: റോമിലെ ലത്തീന്‍ മലയാളി വിശ്വാസികള്‍ വി. ഫ്രാന്‍സിസ്...

ഒ.ഐ.സി.സി ഇറ്റലിയുടെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും ശ്രദ്ധേയമായി

റോം: ഇറ്റലിയിലെ റോമില്‍ ഒ.ഐ.സി.സിയുടെ (Overseas Indian Cultural Congress) നേതൃത്വത്തില്‍ സംഘടനയുടെ...

നെയ്യാറ്റിന്‍കര കൊലപാതകക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടിലാണ്...

ഐ.എ.എസ്.സി ജൂബിലി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഗംഭീരസമാപനം

വിയന്ന: ഇന്‍ഡോ ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ക്ലബ് (ഐ.എ.എസ്.സി) ഇരുപതാമത്തെ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച്...

ചര്‍ച്ച് ബസ് അപകടം; പതിമൂന്ന് പേര്‍ മരിച്ച കേസില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് 55 വര്‍ഷം തടവ്

പി.പി. ചെറിയാന്‍ സൗത്ത് ടെക്സസ്സ്: സീനിയര്‍ റിട്രീറ്റില്‍ പങ്കെടുത്ത് മിനി ബസ്സില്‍ തിരിച്ചുവരുന്നതിനിടയില്‍...

നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധം ഉയരുന്നു: സനലിന്റെ മരണം അപകട മരണമാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

തിരുവനന്തപുരം: നിലവിലെ അന്വേഷണ സംഘത്തോട് സഹകരിക്കില്ലെന്ന് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി....

മകളോട് പള്ളിയില്‍ പോകാന്‍ ആവശ്യപ്പെട്ട പിതാവ് തെറ്റുകാരനല്ലെന്ന് പോലീസ്

പി.പി ചെറിയാന്‍ സൗത്ത് കരോളിന: മകള്‍ കിടക്കുന്ന മുറിയില്‍ ചെന്ന് പള്ളിയില്‍ പോകാന്‍...

ചരിത്രത്തിലാദ്യമായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ദീപാവലി ആഘോഷിച്ചു

പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു ദീപാവലി...

മനുഷ്യവകാശ സംബന്ധമായ വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം:ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. ചന്ദ്രകുമാര്‍

ഹൈദരാബാദ്: മനുഷ്യവകാശ സംബന്ധമായ വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും വരുന്ന തലമുറയ്ക്ക് അവ ഗുണകരമാകുമെന്നും...

റോമിലെ കേരള ലത്തിന്‍ സമൂഹത്തിന്റെ തീര്‍ത്ഥാടനം ശ്രദ്ധേയമായി

ജെജി മാത്യു മാന്നാര്‍ റോം: കേരള ലത്തിന്‍ കത്തോലിക്ക ഇടവകയായ വി. ഫ്രാന്‍സീസ്...

കാലിഫോര്‍ണിയ വെടിവെപ്പില്‍ അക്രമിയും പോലീസ് ഓഫീസരുമുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു: ഇരുപതോളം പേര്‍ക്ക് പരിക്ക്

പി.പി.ചെറിയാന്‍ കാലിഫോര്‍ണിയ ലോസ് ഏഞ്ചലസിനു നാല്‍പതു മൈല്‍ ബോര്‍ഡര്‍ലൈന്‍ബര്‍ ആന്‍ഡ് ഗ്രില്ലിലുണ്ടായ വെടിവെപ്പില്‍...

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്

പി.പി ചെറിയാന്‍ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്...

ഒ.ഐ.സി.സി ഇറ്റലിയുടെ കുടുംബ സംഗമവും, മെമ്പര്‍ഷിപ്പ് ക്യാമ്പയിനും റോമില്‍

ജെജി മാത്യു മാന്നാര്‍ റോം: കോണ്‍ഗ്രസുക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന് കരുത്ത് പകരാന്‍ കേരള...

ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍- ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗും, ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം...

‘മഴയ്ക്കു മുന്നേ’ അറബിക്കടലില്‍ റിലീസ്

കൊച്ചി: ഫേസ് ബുക്ക് കൂട്ടായ്മയിലൂടെ രൂപം കൊണ്ട ഗോഡ്‌സ് ഓണ്‍ സിനിമ &...

Page 103 of 219 1 99 100 101 102 103 104 105 106 107 219