സൂറിച്ച്: ലൂസി വേഴേപറമ്പില്‍ പ്രസിഡന്റും പുഷ്പാ തടത്തില്‍ സെക്രെട്ടറിയും സംഗീത മണിയേരി ട്രെഷററുമായി...
ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി വീണ്ടും കാണും; ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ പ്രതിരോധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം
ന്യൂഡല്‍ഹി: ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി....
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി
ന്യൂഡല്‍ഹി: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി....
‘കാതല്‍ സിനിമ സഭയെ അപമാനിക്കുന്നത്’; രൂക്ഷവിമര്‍ശനവുമായി ചങ്ങനാശ്ശേരി സഹായമെത്രാന്‍
കോട്ടയം: കാതല്‍ സിനിമയ്‌ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപതാ സഹമെത്രാന്‍ മാര്‍ തോമസ് തറയില്‍. സിനിമ...
സുരന് സീതലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍ പങ്കുള്ളതായി സംശയിക്കുന്ന മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
പി പി ചെറിയാന് ഫ്ലോറിഡ: നവംബര്‍ 2 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക്...
കേരളത്തിന്റെ എഐസിസി ചുമതലയില്‍ നിന്ന് താരിഖ് അന്‍വറിനെ മാറ്റി; പകരം ദീപാദാസ് മുന്‍ഷി
ന്യൂഡല്‍ഹി: കേരളത്തിന്റെ എഐസിസി ചുമതല താരിഖ് അന്‍വറില്‍ നിന്ന് മാറ്റി. ദീപാദാസ് മുന്‍ഷി...
‘എസ്എഫ്ഐ പ്രവര്‍ത്തകരെ പേരക്കുട്ടികളെ പോലെ കണ്ടാല്‍ മതി’, ചരിത്രമറിയാഞ്ഞിട്ടാണ്; ഗവര്‍ണറോട് ഷംസീര്‍
മലപ്പുറം: ഗവര്‍ണര്‍ക്കെതിരായ സമരത്തില്‍ എസ്എഫ്ഐയെ ന്യായീകരിച്ച് സ്പീക്കര്‍ എ. എന്‍ ഷംസീര്‍. ജനാധിപത്യ...
കൈരളി നികേതന്‍ വിയന്നയ്ക്ക് നവനേതൃത്വം
വിയന്ന: ഓസ്ട്രയയില്‍ ജനിച്ചുവളരുന്ന കുട്ടികള്‍ക്ക് മലയാളവും, ഭാരതീയ നൃത്തനൃത്യങ്ങളും വിനോദകലകളുമൊക്കെ അഭ്യസിപ്പിക്കാനായി ആരംഭിച്ച...
‘മന്ത്രി മുഹമ്മദ് റിയാസ് കലാപത്തിന് ആഹ്വാനം ചെയ്തു’; സന്ദീപ് വാചസ്പതി
തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ബിജെപി നേതാവ്...
ഗവര്‍ണര്‍ ഡിജിപിയെ വിളിച്ച് കര്‍ശന നിര്‍ദേശം നല്‍കി; ഒടുവില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ 124ാം വകുപ്പ് ചുമത്തി പൊലീസ്
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ കര്‍ശന വകുപ്പായ ഐപിസി 124...
വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ഓസ്ട്രിയ യൂണിറ്റിന് നവസാരഥികള്‍
വിയന്ന: 164 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനായായ...
രാജ്യത്തെ ഏറ്റവും വലിയ നോട്ട് വേട്ട; കോണ്‍ഗ്രസ് എംപിയുടെ വീട്ടില്‍ നിന്ന് കിട്ടിയത് 351 കോടി; അഞ്ചുദിവസം നീണ്ട നോട്ടെണ്ണല്‍ അവസാനിച്ചു
ഭുവനേശ്വര്‍: കോണ്‍?ഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് 353...
പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതില്‍ മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്
പാര്‍ലമെന്റ് അം?ഗത്വം റദ്ദാക്കിയ നടപടിക്കെതിരെ തൃണമൂല്‍ കോണ്‍?ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീം...
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉടന്‍ താഴെ വീഴും; കുമാരസ്വാമി, ഒരു മന്ത്രിയടക്കം ബിജെപിയില്‍ ചേരും
കര്‍ണാടകയിലെ കോണ്‍?ഗ്രസ് സര്‍ക്കാര്‍ ഉടനെ താഴെവീഴുമെന്ന് പ്രവചിച്ച് ജെഡിഎസ് നേതാവ് എച്ച് ഡി...
കര്‍ണാടകയിലും മഹാരാഷ്ട്രയിലും എന്‍ഐഎ റെയ്ഡ്; 13 പേരെ അറസ്റ്റ് ചെയ്തു
രാജ്യത്ത് മഹാരാഷ്ട്ര, കര്‍ണാടക എന്നീ രണ്ട് സംസ്ഥാനങ്ങളിലായി 44 ഇടങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്....
ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് ബ്രാന്‍ഡിംഗ് വേണമെന്ന് കേന്ദ്രസര്‍ക്കാര്‍
ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകള്‍ക്ക് ബ്രാന്‍ഡിംഗ് വേണമെന്ന് കേന്ദ്ര ഭവനനിര്‍മ്മാണ നഗരകാര്യ മന്ത്രി...
സ്ത്രീധന പീഡനം; 7 വര്‍ഷത്തിനിടെ പൊലിഞ്ഞത് 92 പെണ്‍ജീവിതങ്ങള്‍
തിരുവനന്തപുരം: കേരളത്തിന് നാണക്കേടായി സ്ത്രീധന പീഡന മരണങ്ങളും ഗാര്‍ഹിക പീഡനങ്ങളും. ഏഴു വര്‍ഷത്തിനിടെ...
2023-ലെ റൊമേറോ പുരസ്‌കാരം ഫാ. ഡോ. സെന്‍ വെള്ളക്കടയ്ക്ക് സമ്മാനിച്ചു
വിയന്ന: മനുഷ്യാവകാശ സംരക്ഷണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും മിഷനറി ഇടപെടലുകള്‍ക്കുമായി ഓസ്ട്രിയയിലെ കത്തോലിക്കാ സഭ...
ഷഹ്ന: സ്ത്രീധന സമ്പ്രദായം ഒടുങ്ങണം’; സുരേഷ് ഗോപി
ഷഹ്നയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി സുരേഷ് ?ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന...
പകുതിയോളം ഹമാസ് കമാന്‍ഡര്‍മാരെ സൈന്യം വധിച്ചെന്ന് ഇസ്രയേല്‍
ടെല്‍ അവീവ്: ഹമാസിന്റെ പകുതിയോളം ബറ്റാലിയന്‍ കമാന്‍ഡര്‍മാരെ സൈന്യം വധിച്ചുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി...



