നടന്‍ കൊല്ലം അജിത് അന്തരിച്ചു
ചലച്ചിത്ര നടനും സംവിധായകനുമായ കൊല്ലം അജിത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു...
‘കര്‍ണന്റെ’ തിരക്കഥയുമായി സംവിധായകന്‍ ശബരിമലയില്‍; സിനിമയ്ക്ക് വേണ്ടി പ്രത്യേക പൂജ
ആര്‍.എസ് വിമല്‍ സംവിധാനം കര്‍ണന്റെ തിരക്കഥ ശബരിമലയില്‍. ചിത്രത്തിന്റെ തിരക്കഥയുമായി ശബരിമലയിലെത്തിയ ആര്‍.എസ്...
ചേട്ടന്‍ ശിവസേന ആണോ ; ഊ@#$യ കമ്മ്യൂണിസം ; വിവാദമുണ്ടാക്കാന്‍ ആഭാസം ട്രെയിലര്‍ പുറത്ത്
നാട്ടിലെ നിലവിലെ രാഷ്ട്രീയ അവസ്ഥകളെ തുറന്നു കാട്ടി സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ആഭാസത്തിന്‍റെ...
ത്രില്ലടിപ്പിച്ചു ദിലീപിന്‍റെ കമ്മാര സംഭവം ടീസര്‍
ദിലീപ് നായകനാകുന്ന കമ്മാര സംഭവത്തിന്‍റെ ടീസര്‍ പുറത്ത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം...
സിദ്ധാര്‍ഥ് ഭരതന്റെ മുന്‍ഭാര്യ അഞ്ചു മോഹന്‍ദാസ് വീണ്ടും വിവാഹിതയായി, വരന്‍ ആരെന്ന് അറിയേണ്ടേ?
സിദ്ധാര്‍ഥ് ഭരതന്റെ മുന്‍ഭാര്യ അഞ്ചു മോഹന്‍ദാസ് വീണ്ടും വിവാഹിതയായി. വരന്‍ പ്രമുഖ നടന്‍...
ബോള്‍ഡായി കലിപ്പ് ലുക്കില്‍ ഗിന്നസ് പക്രു: ഇളയരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
നിരൂപക പ്രശം നേടിയ മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മാധവ് രാം...
തൊണ്ണൂറുകാരന്റെ ലുക്കില്‍ ദിലീപ്; കമ്മാരസംഭത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
ദിലീപ് നായകനായി എത്തുന്ന കമ്മാര സംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപിന്റെ വ്യത്യസ്തമായ...
എന്റെ കാലുകളില്‍ തോണ്ടിയ സൂപ്പര്‍ താരത്തിന്റെ കരണത്ത് തന്നെ നല്ലൊരെണ്ണം പൊട്ടിച്ചു; തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിനെതിരെ വെളിപ്പെടുത്തലുമായി രാധിക ആപ്തെ
സിനിമാ സെറ്റിലെ ആദ്യദിനം തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളുത്തിപ്പെടുത്തലുമായി ബോളിവുഡ് താരം രാധിക...
കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗവുമായി മമ്മൂട്ടി വരുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പഴയകാല സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. മലയാളികള്‍...
നീരജ് മാധവ് വിവാഹിതനാകുന്നു
യുവ നടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ...
സഖാവ് അലക്സായി മമ്മൂട്ടി;പരോളിന്റെ ടീസര്‍ പുറത്ത്
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പരോളിന്റെ ടീസര്‍ പുറത്തുവിട്ടു. 39 സെക്കന്റ് ദൈര്‍ഘ്യമുള്ള...
‘ബീച്ചില്‍ ബിക്കിനിയല്ലാതെ പിന്നെ സാരിയാണോ ഉടുക്കേണ്ടത്; ബിക്കിനി ചിത്രത്തെ ട്രോളിയ ആളെ കണ്ടം വഴി പറപ്പിച്ച് രാധിക ആപ്തെ
നടിമാരുടെ ബിക്കിനി ചിത്രങ്ങള്‍ പുറത്തായാല്‍ അത് കാണാന്‍ ഇന്റര്‍നെറ്റിലും മറ്റും തിരക്ക് കൂട്ടുന്നവരാണ്...
ഭാര്യയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ഡിറ്റക്റ്റീവ് വഴി ചോര്‍ത്തി; ബോളിവുഡ് നടന്‍ നവാസുദ്ദിന്‍ സിദ്ധിഖിക്കെതിരെ സമന്‍സ്
സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയെ ഉപയോഗിച്ച് ഭാര്യയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന് ബോളിവുഡ് നടന്‍...
ഏതൊരു പട്ടിക്കും ഒരു ദിനമുണ്ട് ; കാലയില്‍ രജനീകാന്തിനൊപ്പമെത്തിയ നായയെ സ്വന്തമാക്കാന്‍ കോടികള്‍ വില പറഞ്ഞ് ആരാധകര്‍
ചെന്നൈ:സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ റിലീസിനൊരുങ്ങുന്ന കാലയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍...
സണ്ണി ചേച്ചി ഇതൊക്കെ എപ്പോ? ഇരട്ടക്കുട്ടികളുടെ അമ്മയായി വീണ്ടും ഞെട്ടിച്ച് സണ്ണി ലിയോണ്‍
ലുക്ക് കൊണ്ട് ആരാധകരെ ഞെട്ടിച്ച സണ്ണി ലിയോണ്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത് ഈ...
ഇത് താന്‍ രജനി സ്‌റ്റൈല്‍; പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ‘കാല’ ടീസര്‍
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രം ‘കാല’യുടെ ടീസറിനു യൂട്യൂബില്‍ വന്‍ വരവേല്‍പ്പ്.ഒരു...
മുണ്ട് പറിച്ചടിക്കാന്‍ ആട് തോമയായി സ്ഫടികത്തിന്റെ രണ്ടാം ഭാഗവുമായി ലാലേട്ടന്‍ വീണ്ടുമെത്തുന്നു?
മോഹന്‍ ലാലിന്റെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നാണ് സ്ഫടികത്തിലെ ആട് തോമ. പഞ്ച്...
വായില്‍ കപ്പലോടിക്കും ഈ ‘ചക്ക പാട്ട്’; nb: പാട്ട് കണ്ട് ചക്ക വിഭവങ്ങളോട് കൊതി തോന്നിയാല്‍ അണിയറ പ്രവര്‍ത്തകര്‍ കുറ്റക്കാരല്ല-വീഡിയോ
ക്യാമറക്കണ്ണുകള്‍ ഗംഭീരമാം വിധം ഒപ്പിയെടുത്ത ചില അടുക്കള കാഴ്ചകളും ചക്ക വിഭവങ്ങളും കൊണ്ട്...
ഒടിയനെ വെട്ടാന്‍ ‘കാളിയ’നായി പൃഥ്വിരാജ് എത്തുന്നു; ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്
കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന കാളിയന്‍’ സിനിമയുടെടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവന്നു. പൃഥ്വിരാജാണ്...
അല്ല ചാക്കോച്ചനെന്താ മമ്മൂട്ടിയ്ക്ക് പഠിക്കുവാണോ; പുതിയ മേക്ക് ഓവറിലെത്തി ഞെട്ടിച്ച് കുഞ്ചാക്കോ ബോബന്‍
ഒരു കാലത്ത് ചോക്ലേറ്റ് ബോയിയായി വിലസി നടന്നയാളാണ് കുഞ്ചാക്കോ ബോബന്‍. തൊണ്ണൂറുകളില്‍ ആരംഭിച്ച...



