ഡെന്നിസ് ജോസഫ് അന്തരിച്ചു
മലയാള സിനിമയിലെ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഏറ്റുമാനൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 1985-ല്‍...
18-45 വയസ്സുകാര്‍ക്കുള്ള വാക്‌സിന്‍ വിതരണം ; നയം വിശദീകരിച്ച് മുഖ്യമന്ത്രി
18 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ള വാക്‌സിന്‍ വിതരണത്തില്‍ നയം...
സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 27,487 പേര്‍ക്ക്. തിരുവനന്തപുരം 3494, മലപ്പുറം 3443,...
കോവിഡ് ചികിത്സ ; സ്വകാര്യ ആശുപത്രികളുടെ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍
കോവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്നും ഈടാക്കാവുന്ന നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍....
കോവിഡ് വാക്സിന് ജിഎസ്ടി ഒഴിവാക്കിയാല്‍ വില കൂടും ; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്സിന് ജിഎസ്ടി ഒഴിവാക്കുന്നത് തരിച്ചടിയാകുമെന്ന് കേന്ദ്ര ധനമന്ത്രി...
സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ് ; മരണ നിരക്ക് കൂടുന്നു
ഇന്ന് 35,801 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം...
ലോക്ക്ഡൗണ്‍ : അത്യാവശ്യ യാത്രകള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധം
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കാലത്തെ അടിയന്തര യാത്രകള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കി. പൊലീസ്...
ഡിആര്‍ഡിഒ വികസിപ്പിച്ച വെള്ളത്തില്‍ കലക്കി കഴിയ്ക്കുവാനുള്ള കോവിഡ് മരുന്നിന് അംഗീകാരം
കോവിഡ് വ്യാപനം രൂക്ഷമായ വേളയില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ) വികസിപ്പിച്ച...
ഇന്ന് സംസ്ഥാനത്ത് 41,971 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം...
കോവിഡ് പ്രതിരോധം : ചിലയിടങ്ങളില്‍ അലംഭാവമുണ്ടായി എന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ചില സ്ഥലങ്ങളില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. വാര്‍ഡുതല സമിതികള്‍...
കൂടുതല്‍ കൊവിഡ് വാക്സിന്‍ അനുവദിച്ച് കേന്ദ്രം
സംസ്ഥാനങ്ങള്‍ക്ക് 53.25 ലക്ഷം ഡോസ് കൊവിഡ് വാക്സിന്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന്...
ഇടതുമുന്നണിയുടെ വിജയദിനാഘോഷം ദീപം തെളിയിച്ച്
ചരിത്ര തിരുത്തിയ വിജയത്തിന്റെ ആഘോഷം ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും ആഘോഷിച്ച് ഇടതു...
ഇന്ന് 38,460 പേര്‍ക്ക് കോവിഡ് ; 54 മരണം
എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738,...
കേരളത്തിലെ ലോക്ക് ഡൌണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത് എട്ടിന് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. രാവിലെ 6 മണി...
സംസ്ഥാനത്തു ഇന്ന് വൈറസ് ബാധ 42,464 പേര്‍ക്ക്
സംസ്ഥാനത്തു ഇന്ന് 42,464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700,...
കെ ആര്‍ ഗൗരിയമ്മയുടെ നില ഗുരുതരമായി തുടരുന്നു
മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തക കെ ആര്‍ ഗൗരിയമ്മയുടെ നില ഗുരുതരം. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന...
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനമര്‍പ്പിച്ചു നരേന്ദ്ര മോദി
കോവിഡ് വാക്‌സിന്‍ കൈകാര്യം ചെയ്തതില്‍ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അര്‍പ്പിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി....
കേരളത്തില്‍ നാല്പതിനായിരം കടന്നു കോവിഡ് രോഗികള്‍ ; ഇന്ന് പോസിറ്റിവ് 41,953 പേര്‍
സംസ്ഥാനത്ത് ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180,...
ഓക്സിജന്‍ അനുവദിക്കണം ; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിക്കണമെന്ന്...
അയോധ്യ മഥുര വാരാണസി ; ശക്തി കേന്ദ്രങ്ങളിലും കാലിടറി ബി ജെ പി
ഉത്തര്‍ പ്രദേശിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞൈടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട് ബിജെപി. അയോധ്യ,...



