സംസ്ഥാനത്ത് വെള്ളക്കരം കുത്തനെ കൂട്ടി
സംസ്ഥാനത്ത് വാട്ടര്‍ ബില്‍ ഇനി പോക്കറ്റ് കീറും. വെള്ളം കരം കുത്തനെ കൂട്ടിയത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പണിയാകും. ലിറ്ററിന് കൂട്ടിയത്...
തിരുവനന്തപുരത്ത് വീണ്ടും പൊലീസിന് നേരെ ബോംബേറ് ; ആക്രമണങ്ങള്‍ നടന്നത് മണിക്കൂറുകളുടെ ഇടവേളകളില്‍
തലസ്ഥാന ജില്ലയില്‍ വീണ്ടും പൊലീസിന് നേരെ ബോംബേറ്. മംഗലപുരം പായ്ച്ചിറയില്‍ പണത്തിനായി യുവാവിനെ...
തിരുവനന്തപുരത്ത് പോലീസിന് നേരെ ബോംബേറ്
തിരുവനന്തപുരം കണിയാപുരത്ത് യുവാവിനെ തട്ടി കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാന്‍ എത്തിയ...
കരിപ്പൂരില്‍ റണ്‍വേ അടച്ചിടുന്നു ; ജനുവരി 15 മുതല്‍ ആറു മാസത്തേക്ക് പകല്‍ സമയത്ത് വിമാനമില്ല
ആറു മാസത്തോളം കരിപ്പൂരില്‍നിന്ന് പകല്‍ സമയത്ത് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി...
ടോറസ് ഇരു ചക്രവാഹനത്തിലിടിച്ച് ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു ; മൂന്ന് ദിവസത്തിനിടെ മരണം നാല്
നമ്മുടെ നിരത്തുകളില്‍ ടോറസ് മൂലമുണ്ടാകുന്ന അപകടം തുടര്‍ക്കഥയാകുന്നു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ നീരേറ്റുപുറം...
കേരളത്തില്‍ ഇനി മുട്ട മയോണൈസ് ഇല്ല ; പകരം വെജിറ്റബിള്‍ മയോണൈസ്
മയോണൈസ് പ്രേമികള്‍ക്ക് ഒരു ദുഃഖ വാര്‍ത്ത. സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഒഴിവാക്കാന്‍...
നിക്ഷേപക തട്ടിപ്പ് ; മുഖ്യപ്രതി പ്രവീണ്‍ റാണ പിടിയില്‍
സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി നടനും വ്യവസായിയുമായ പ്രവീണ്‍...
ശബരിമല അരവണയില്‍ കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി
ശബരിമല : സന്നിധാനത്ത് വിതരണം ചെയ്യുന്ന അരവണയിലെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി(എഫ്എഫ്എസ്ഐ)...
കലോത്സവ സ്വാഗതഗാനത്തില്‍ മുസ്ലീങ്ങള്‍ ഭീകരര്‍ ; പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു മന്ത്രി
വിവാദങ്ങള്‍ ഒഴിയാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവം. ആഹാരത്തിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ തുടരവേ...
ഇന്ത്യയില്‍ നിന്നും യുവാക്കളുടെ പാലായനം തുടരുന്നു ; 10 മാസത്തില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 1.83 ലക്ഷം പേര് , പ്രതിദിനം 604 പേര് ഇന്ത്യക്കാര്‍ അല്ലാതെയാകുന്നു
ഞെട്ടിക്കുന്ന ഒരു കണക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യന്‍ യുവത്വം...
പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കാണേണ്ട ; വിവാദ പ്രസ്താവനയുമായി സംസ്ഥാന കായികമന്ത്രി
പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കാണേണ്ടെന്ന കായിക മന്ത്രി വി അബ്ദുറഹ്മാന്റെ വിവാദ പ്രസ്താവനയില്‍...
ആ മരണം ആത്മഹത്യ ; വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നു എന്ന് വിവരങ്ങള്‍
കാസര്‍കോട് പെണ്‍കുട്ടി കുഴിമന്തി കഴിച്ചു മരിച്ചു എന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു....
പെണ്‍കുട്ടി മരിച്ചത് കുഴിമന്തി കഴിച്ചിട്ടല്ല ; മരണം വിഷം ഉള്ളില്‍ ചെന്നെന്ന് റിപ്പോര്‍ട്ട്
കാസര്‍കോട് പത്തൊന്‍പതുകാരിയായ പെണ്‍കുട്ടി ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ച സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. പെണ്‍കുട്ടിയുടെ...
കുട്ടികളുടെ ബാഗില്‍ സ്‌കൂളുകളില്‍ ഫോണ്‍ പരിശോധന വേണ്ടെന്ന് ബാലാവകാശ കമ്മീഷന്‍
കുട്ടികള്‍ക്ക് സ്‌കൂളില്‍ ഫോണ്‍ കൊണ്ട് പോകുന്നതിനു അനുകൂല ഉത്തരവുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍....
കാസര്‍കോട് കുഴമന്തി കഴിച്ച പെണ്‍കുട്ടി മരിച്ചു ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കാസര്‍ഗോഡ് : ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍, ആഹാരം വാങ്ങിയ അല്‍ റൊമാന്‍സിയ...
സ്വവര്‍ഗവിവാഹം ; എല്ലാ ഹര്‍ജികളും സുപ്രിംകോടതി പരിഗണിക്കും
ന്യൂ ഡല്‍ഹി : സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതിയുടെ...
യുവജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത കമ്മീഷനില്‍ ചെയര്‍പെഴ്‌സന് ചിന്താ ജെറോമിനു ശമ്പളം ഒരു ലക്ഷം
സംസ്ഥാനത്തെ യുവജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു എന്ന് പറയപ്പെടുന്ന കേരള സംസ്ഥാന യുവജനകമ്മിഷന്‍...
നഴ്‌സ് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവം ;ഹോട്ടലുകളില്‍ പരിശോധന തുടരുന്നു
നഴ്‌സ് ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ...
മോദിയെ കണ്ടു വന്നതിനു പിന്നാലെ ഗവര്‍ണര്‍- പിണറായി പോരില്‍ മഞ്ഞുരുക്കം
പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു മടങ്ങി വന്നതിനു പിന്നാലെ ഗവര്‍ണര്‍-സര്‍ക്കാര്‍...
ബി ജെ പിയുമായി പിണറായിക്ക് രഹസ്യബാന്ധവം ; വി ഡി സതീശന്‍
ബി.ജെ.പിക്കെതിരെ പൊതുവേദിയില്‍ മാത്രം സംസാരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍....



