ജോസഫിനെ മാണി വെട്ടി ; കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ
കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരളാ കോണ്‍ഗ്രസിലെ തോമസ് ചാഴികാടനെ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥിയാകണമെന്ന് പിജെ ജോസഫിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം അവഗണിച്ചാണ് കേരളാ...
ശബരിമലയും അഭിനന്ദനും ഒന്നും വേണ്ടാ ; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടു പിടിക്കാന്‍ രീഷ്ട്രീയ പാര്‍ട്ടികള്‍ പഠിച്ച പണി പതിനെട്ടും പുറത്തെടുക്കുന്ന കാലമാണ് ഇനി...
തിരഞ്ഞെടുപ്പ് ; മുതിര്‍ന്ന നേതാക്കള്‍ക്കും അവസരം ; അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെയും മത്സരിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്ന ചുമതല കോണ്‍ഗ്രസ്...
തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി ; കേരളത്തില്‍ ഏപ്രില്‍ 23 ന് ; ഫലപ്രഖ്യാപനം മെയ് 23ന്
രാജ്യം വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതു തെരഞ്ഞെടുപ്പിന്റെ...
എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണു ; വിമാനത്തിലുണ്ടായിരുന്നത് 157 പേര്‍
എത്യോപ്യയില്‍ നിന്നും കെനിയയിലേക്ക് പോകുകയായിരുന്ന യാത്രാവിമാനം തകര്‍ന്നു വീണു . 157 പേര്‍...
മസൂദ് അസറിനെ പാക്കിസ്ഥാനിലേക്ക് അയച്ചത് ബിജെപി ’?; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഇന്ത്യന്‍ ജയിലില്‍...
സീറ്റ് വിഭജനം ; സിപിഎമ്മിനെതിരെ എല്‍ജെഡി : ഇരുപത് സീറ്റും കൈയടക്കിയെന്ന് ആരോപണം
ലോക് സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് സീറ്റുകളിലേക്കുമായി സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന്...
കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം മുതിർന്ന നേതാക്കൾ ഡൽഹിയിലേക്ക്
ലോക് സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി മുതിര്‍ന്ന നേതാക്കള്‍...
ലോക്സഭാ തിരഞ്ഞെടുപ്പ് ; സിപിഎം സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു
ലോക് സഭാതിരഞ്ഞെടുപ്പില്‍ പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം. പൊന്നാനിയില്‍ പിവി അന്‍വര്‍...
വയനാട് ; ആദ്യം വെടിവച്ചത് പൊലീസെന്ന് റിസോര്‍ട്ട് ജീവനക്കാര്‍
വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പൊലീസിനെ പ്രതിരോധത്തിലാക്കി റിസോര്‍ട്ട് ജീവനക്കാരുടെ മൊഴി. പോലീസ് ആത്മരക്ഷാര്‍ത്ഥം...
കുമ്മനമെത്തുന്നു ; അനന്തപുരിയില്‍ ഇക്കുറി അങ്കം കനക്കും
ബിജെപി ഏറെ വിജയ സാധ്യത കല്‍പ്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നായ തിരുവനന്തപുരത്ത്...
നിയമസഭകൾ പിരിച്ചുവിട്ടു മഹാരാഷ്ട്ര , ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താൻ ബിജെപി
മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ നിലവിലെ നിയമസഭ പിരിച്ചുവിട്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും...
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഇമാം പിടിയില്‍
തൊളിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ മുന്‍ ഇമാം...
നടിയെ ആക്രമിക്കപ്പെട്ട കേസ് ; പ്രതികള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന...
ഭീകരരെ വധിച്ചതിന് തെളിവ് ആവശ്യപ്പെട്ട് വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങൾ
ബാലാകോട്ട് ആക്രമണത്തില്‍ വിവാദങ്ങള്‍ ചൂട് പിടിക്കെ ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ഇന്ത്യന്‍ വ്യോമസേന...
റഫാല്‍ ഇടപാട് കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. റഫാലില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണം...
റഫാല്‍ ; മോദിയെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവുണ്ട് : രാഹുൽ ഗാന്ധി
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രോസിക്യൂട്ട്...
രണ്ടാം ഏകദിനത്തില്‍ ഓസീസിനെ 8 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ
ഓസീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് മിന്നുന്ന ജയം. ആസ്ട്രേലിയയെ 8 റണ്‍സിനാണ് ഇന്ത്യന്‍...
ഐസ്ക്രീം പാര്‍ലര്‍ കേസ് ; കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക്...
സഖ്യമില്ല ; ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കും : കോണ്ഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ട...



