അവതാര്‍ 2 റിലീസ് അനിശ്ചിതത്വത്തില്‍ ; സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് ഫിയോക്ക്
സിനിമാ പ്രേമികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന സിനിമയാണ് ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാര്‍ 2 എന്ന ചിത്രം. അവതാര്‍ എന്ന...
വിഴിഞ്ഞം തുറമുഖ നിര്‍മാണം ; കേന്ദ്രസേന ആവശ്യപ്പെട്ട് അദാനി
വിഴിഞ്ഞം പദ്ധതി പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി അദാനി ഗ്രൂപ്പ്. അക്രമം തടയാന്‍...
വിഴിഞ്ഞത്തു അക്രമത്തിനു കാരണം പോലീസ് അനാസ്ഥയും സര്‍ക്കാരിന്റെ മെല്ലെപ്പോക്കും
കേരളാ പൊലീസിന് തന്നെ നാണക്കേട് ആയ സംഭവം ആണ് ഇന്നലെ വിഴിഞ്ഞത്തു അരങ്ങേറിയത്....
വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ സമരക്കാര്‍ അടിച്ചുതകര്‍ത്തു ; എണ്‍പതിലേറെ പൊലീസുകാര്‍ക്ക് പരിക്ക് ; വാഹനങ്ങളും തകര്‍ത്തു
വിഴിഞ്ഞത്തു സമരത്തിന്റെ പേരില്‍ അക്രമികളുടെ അഴിഞ്ഞാട്ടം. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു. കഴിഞ്ഞ...
വിഴിഞ്ഞം തുറമുഖ സമര സംഘര്‍ഷം : ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്
വിഴിഞ്ഞത്ത് തുറമുഖത്തിന് എതിരെ നടക്കുന്ന സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ആര്‍ച്ച്...
ഒരു രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു
രാജ്യത്ത് ഒരു രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു. എന്നാല്‍ എല്ലാ...
ബഹിരാകാശത്ത് വിസ്മയങ്ങള്‍ തീര്‍ത്തു ഇന്ത്യ ; ഓഷ്യന്‍സാറ്റ് മൂന്ന് വിക്ഷേപണം വിജയം
ബഹിരാകാശത്ത് ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് മൂന്ന് രാജ്യം...
അടുത്ത വര്‍ഷത്തെ എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 9 മുതല്‍
ഈ അദ്ധ്യാന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ 2023 മാര്‍ച്ച് 9 ന് ആരംഭിച്ച്...
യുവാക്കള്‍ ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക ഉയര്‍ത്തി നടക്കുന്നത് ശരിയല്ല എന്ന് സമസ്ത
ലോകക്കപ്പ് വേളയില്‍ യുവാക്കളുടെ ആവേശത്തിന് തടയിടാന്‍ ഫുട്‌ബോള്‍ ലഹരിക്കെതിരെ സമസ്ത കേരള ജം-ഇയത്തുള്‍...
IMAX, 4DX ; കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍പ്‌ളെക്‌സ് തിരുവനന്തപുരത്ത്
തലസ്ഥാന ജില്ലയില്‍ ഇനി സിനിമാസ്വാദനം ലോകനിലവാരത്തില്‍ കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍പ്‌ളെക്‌സ് തലസ്ഥാനത്ത്...
ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല എന്ന് ഹൈക്കോടതി
ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന സുപ്രധാന വിധിയുമായി ഹൈക്കോടതി. ഇത്തരം ബന്ധത്തില്‍...
മലയാളികള്‍ക്ക് സര്‍ക്കാര്‍ വക ക്രിസ്തുമസ് സമ്മാനം ; ഡിസംബര്‍ ഒന്ന് മുതല്‍ പാല്‍ വില ലിറ്ററിന് 6 രൂപ കൂടും
മില്‍മാ പാലിന് വിലകൂടുന്നു. സംസ്ഥാനത്ത് പാല്‍ വില ലിറ്ററിന് ആറ് രൂപ കൂടുമെന്ന്...
ലോകം ഞെട്ടിയ വമ്പന്‍ അട്ടിമറി ; ലോക കപ്പില്‍ മെസ്സിയെയും കൂട്ടരെയും തകര്‍ത്തു സൗദി
കളിക്കളത്തില്‍ അസാധ്യമായത് ഒന്നുമില്ല എന്ന് തെളിയിച്ചു സൗദി അറേബ്യാ. ഖത്തര്‍ ലോകകപ്പില്‍ അട്ടിമറിയുടെ...
സി സി ടി വിയോട് പ്രതികാരം ചെയ്തു പാലക്കാടുള്ള ഒരു സിപിഎം നേതാവ് ; പിന്നിലെ കാരണം കേട്ടാല്‍ ആരും ചിരിക്കും
തന്റെ പ്ലാന്‍ എല്ലാം നിസാരമായി പൊളിച്ചു കളഞ്ഞ സി സി ടി വിയോട്...
പെരിയ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ
ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതിക്ക് സുഖ ചികിത്സയ്ക്ക് അനുമതി. പെരിയ കേസിലെ...
ഇന്തോനേഷ്യയില്‍ ഭൂചലനം ; 44 മരണം
ഇന്തോനേഷ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ ഭൂചലനം. 44 പേര്‍ മരിച്ചു. മുന്നൂറിലേറേ പേര്‍ക്ക് പരിക്കുണ്ട്....
ഇനി കാല്‍പന്തുകളിയുടെ നാളുകള്‍: ലോകകപ്പിന് വര്‍ണാഭമായ തുടക്കം
ദോഹ: കളിക്കാരുടെ കാലിലെ ആവേശം കാണികള്‍ സിരകളിലേക്ക് ആവാഹിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക്...
കൊച്ചിയില്‍ മോഡലിനെ ബലാല്‍സംഗം ചെയ്ത സംഭവം ; പെണ്‍കുട്ടി മുന്‍പും പീഡനത്തിന് ഇരയായിരുന്നു
കൊച്ചിയില്‍ കാറിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി മുന്‍പും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട് എന്ന്...
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം ; വിഷയം ശക്തമായി ഉയര്‍ത്തുമെന്ന മുന്നറിയിപ്പ് നല്‍കി ഗവര്‍ണര്‍
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനമാണ് ഇനി താന്‍ ഏറ്റെടുക്കുന്ന വിഷയം എന്ന് ഗവര്‍ണര്‍...
കൊച്ചിയിലെ പൊട്ടി പൊളിഞ്ഞ കാനകള്‍ രണ്ടാഴ്ച്ചയ്ക്കകം നന്നാക്കണം എന്ന് കോടതി
കൊച്ചി നഗരത്തിലെ പൊട്ടി പൊളിഞ്ഞ കാനകള്‍ രണ്ടാഴ്ച്ചയ്ക്കകം അന്തര്‍ദേശീയ നിലവാരത്തില്‍ നന്നാക്കണമെന്ന് കോര്‍പ്പറേഷന്...



