പോലീസിന് ഏത് പാർട്ടിയുടെ ഓഫീസിലും കേറി റെയ്ഡ് ചെയ്യാനുള്ള അധികാരമുണ്ട് : കെ മുരളീധരന്‍
പോലീസിന് സംശയം തോന്നിയാല്‍ ഏത് പാര്‍ട്ടിയുടെ ഓഫീസില്‍ കേറി റെയ്ഡ് ചെയ്യാനുള്ള അധികാരമുണ്ടെന്നു കെ മുരളീധരന്‍ എം എല്‍ എ....
കെഎസ്ആർടിസി വീണ്ടും യൂണിയനുകളുടെ ഭരണത്തിന് കീഴില്‍ ; സര്‍ക്കാര്‍ യൂണിയനുകളുടെ കൂടെ
തച്ചങ്കരി മാറിയതോടെ യൂണിയന്‍ നേതാക്കള്‍ കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് തിരിച്ചെത്തി. ടോമിന്‍ തച്ചങ്കരി...
പാപ്പർ അപേക്ഷയുമായി അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ്
പാപ്പര്‍ അപേക്ഷ നല്‍കാനൊരുങ്ങി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ്...
ആലപ്പാട് ജനങ്ങള്‍ക്ക് ഭൂമി നഷ്ടപ്പെടാന്‍ കാരണം സുനാമി എന്ന് ഇ പി ജയരാജന്‍
ആലപ്പാട്ടെ ഭൂമി നഷ്ടപ്പെട്ടത് കരിമണല്‍ ഖനനം കൊണ്ടല്ല മറിച്ച് സുനാമി മൂലമെന്ന നിലപാട്...
മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് കേന്ദ്രബജറ്റ് ; ആദായനികുതിയില്‍ വന്‍ഇളവ്
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാരിന്റെ...
തിരഞ്ഞെടുപ്പ് ; ബിജെപിയുടെ പരിഗണനയില്‍ മോഹന്‍ലാലും
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിലേക്ക് മോഹന്‍ലാലിനെ പരിഗണിക്കുമെന്ന് ബിജെപി. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിനെ...
അവസാന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ജയം
പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ഉപതെരഞ്ഞെടുപ്പില്‍ ഒരോ സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും വിജയിച്ചു. രാജസ്ഥാനിലും...
മദ്യം, സ്വര്‍ണ്ണം, സിനിമാ ടിക്കറ്റ് എന്നിവയ്ക്ക് വില കൂടും ; ബജറ്റ് അവതരണം പൂര്‍ത്തിയായി
നവകേരളത്തിന് 25 പദ്ധതികളില്‍ ഊന്നല്‍ നല്‍കി വരുമാനത്തിന് സെസ് ഏര്‍പ്പെടുത്തി ധനമന്ത്രി തോമസ്...
ടോമിൻ തച്ചങ്കരിയെ കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്നും മാറ്റി
കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും ടോമിന്‍ തച്ചങ്കരിയെ മാറ്റി. രാഷ്ട്രീയവിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് തച്ചങ്കരിയെ...
പക വീട്ടാനൊരുങ്ങി പി. സി. ജോര്‍ജ്ജ്
രാഷ്ട്രീയ നിരീക്ഷകരുടെ കണക്ക് കൂട്ടലുകളെ എന്നും തെറ്റിക്കാറുള്ള പി.സി ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള...
സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഭാര്യ രംഗത്ത്
സിപിഎം നേതാവായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാര്യ സീന ഭാസ്‌കര്‍...
ബാലഭാസ്ക്കറിന്റെ മരണം ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
അന്തരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മരണത്തില്‍ ദുരൂഹത ഉണ്ടെന്നു കാട്ടി...
രാഹുല്‍ഗാന്ധി കൊച്ചിയില്‍; യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം
കേരളത്തിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...
ഓഫീസര്‍മാര്‍ സര്‍ക്കാരിന് (പാര്‍ട്ടിക്ക്) മുകളില്‍ പറക്കരുത് എന്ന് ചൈത്ര തെരേസ ജോണിനു മുന്നറിയിപ്പുമായി കോടിയേരി
ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി...
പ്രളയം മനുഷ്യനിർമ്മിതം ; സര്‍ക്കാരിനെ കുഴപ്പത്തിലാക്കി ഹൈക്കോടതിയിൽ ഹർജിയുമായി ഇ ശ്രീധരൻ
കേരളത്തെ വിഴുങ്ങിയ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഡോ.ഇ.ശ്രീധരന്‍. പ്രളയത്തെപ്പറ്റി വിശദമായ...
കുടിയേറ്റം അനുവദിക്കില്ല ; മുനമ്പത്തുനിന്ന് പുറപ്പെട്ടവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ഓസ്ട്രേലിയ
മുനമ്പം മനുഷ്യക്കടത്ത് കേസില്‍ അനധിക്യത കുടിയേറ്റം അനുവദിക്കില്ലെന്ന് ഓസ്‌ടേലിയന്‍ ആഭ്യന്തര മന്ത്രാലയം ....
ന്യൂസീലന്‍ഡിലും ഇന്ത്യന്‍ പടയോട്ടം ; ഹാട്രിക് വിജയത്തോടെ പരമ്പര
ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന് വിജയിച്ച് ഇന്ത്യക്ക് പരമ്പര. അഞ്ച് ഏകദിനങ്ങളുടെ...
കാല്‍ നൂറ്റാണ്ടിന് ശേഷം ആദ്യമായി സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാന്‍ തയ്യാറായി കെഎസ്ആര്‍ടിസി
നഷ്ട്ടങ്ങളുടെ കണക്കുകള്‍ക്കിടയില്‍ കെ.എസ്.ആര്‍.ടി.സിക്ക് അത്യപൂര്‍വനേട്ടം. ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന്...
സിപിഎം ഓഫീസിലെ ഡിസിപിയുടെ റെയ്ഡ് ചട്ടപ്രകാരം ; ഐജിയുടെ റിപ്പോര്‍ട്ട്
സിപിഎം ഓഫീസിലെ ഡിസിപിയുടെ റെയ്ഡ് ചട്ടപ്രകാരമെന്ന് ഐജിയുടെ റിപ്പോര്‍ട്ട്. തിരുവനന്തപുരം ഡിസിപിയുടെ ചുമതല...




