വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ (40) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 12.50 ഓടെ...
വാര്‍ത്താ സമ്മേളനത്തില്‍ കന്യാസ്ത്രീയെ അപമാനിച്ചു ; പി സി ജോര്‍ജ്ജിന് എതിരെ കേസ്
കുറുവിലങ്ങാട് : വൈദികന്റെ ലൈംഗികമായ പീഡനത്തിനു ഇരയായ കന്യാസ്ത്രീയെ വാര്‍ത്താ സമ്മേളനത്തില്‍ അപമാനിച്ചു...
തിരക്കൊഴിവാക്കാന്‍ ശബരിമലയില്‍ ഡിജിറ്റല്‍ ബുക്കിങ്ങും, സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും
തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നുളള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ...
‘യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോ?, ഫ്രാങ്കോ മുളയ്ക്കല്‍ വിഷയത്തില്‍ പ്രതികരിച്ചു ബിഷപ്പ് മാത്യു അറയ്ക്കല്‍
പാലാ: ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കല്‍. യേശുക്രിസ്തുവിനെ...
കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി നെതർലൻറ്സ് സർക്കാരിനോട് സഹായം തേടി ഇന്ത്യ
പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലന്റ്‌സ് സര്‍ക്കാരിനോട് സഹായം തേടി ഇന്ത്യ. പ്രളയം...
ഭൂകമ്പം സുനാമി ; ഇന്‍ഡോനീഷ്യയില്‍ മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു
ഇന്‍ഡോനീഷ്യയില്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയി. 500ലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ...
ബലാല്‍സംഗം ; പരാതിക്കാരി മൊഴിമാറ്റിയാല്‍ ഇനി ശിക്ഷ ലഭിക്കും
ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെയും ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. പരാതിക്കാരി...
പാക്കിസ്ഥാനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസെന്ന് ആരോപണം
പാകിസ്ഥാനിലെ ഭീകരവാദത്തില്‍ ആര്‍എസ്എസിന് പങ്ക് ഉണ്ടെന്ന് പാക്കിസ്ഥാന്‍ ആരോപണം. പാകിസ്ഥാനില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക്...
ഐഎസ്എല്‍ അഞ്ചാം സീസണ്‍ ; ജയത്തോടെ മഞ്ഞപ്പട തുടങ്ങി
മുന്‍ പരിശീലകന്‍ കോപ്പലാശാന്റെ ടീമിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് ഐഎസ്എല്‍ അഞ്ചാം സീസണില്‍...
ഭൂകമ്പത്തിനു പിന്നാലെ സുനാമിയും ; ഇന്തോനേഷ്യയില്‍ മരണം നാന്നൂറ് കടന്നു
ഇന്‍ഡോനീഷ്യയിലെ സുലവേസി ദ്വീപില്‍ ഭൂകമ്പത്തെ തുടര്‍ന്ന് ഉണ്ടായ സുനാമിയില്‍ 384 പേര്‍ മരിച്ചു....
ശബരിമല ; സര്‍ക്കാരിനും ദേവസ്വത്തിനും വെല്ലുവിളിയായി സൌകര്യങ്ങള്‍
കോടതി പ്രവേശനം അനുവദിച്ചു എങ്കിലും നവംബര്‍ മധ്യത്തോടെ മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് സുരക്ഷയും...
ചരിത്രവിധിയുമായി സുപ്രീം കോടതി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം
ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി. 12വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷമാണ്...
മുസ്ലീം വിശ്വാസത്തില്‍ ആരാധാനാലയങ്ങള്‍ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീംകോടതി
ഇസ്ലാമിക വിശ്വാസത്തില്‍ ആരാധാനാലയങ്ങള്‍ അവിഭാജ്യഘടകമല്ലെന്ന 1994ലെ വിധി പുനഃപരിശോധിക്കില്ല എന്ന് സുപ്രീം കോടതി....
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന് സുപ്രീം കോടതി ; 497 -ാം വകുപ്പ് റദ്ദാക്കി
വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ക്രിനിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി . വിവാഹേതര ലൈംഗിക...
ആറ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത ; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ...
അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയാതായി നാവികസേന
ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികന്‍ കമാണ്ടര്‍ അഭിലാഷ് ടോമിയെ നാവികന്‍...
ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നു റിപ്പോര്‍ട്ട്
നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ...
മോഹന്‍ലാലും അക്ഷയ്കുമാറും മാധുരി ദീക്ഷിതും ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍?
ന്യൂഡല്‍ഹി: ബി.ജെ.പി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പുതിയ താരങ്ങളുമായി രംഗത്തെന്ന് റിപ്പോര്‍ട്ട്. സിനിമാരംഗത്തെ...
വീണ്ടും ചൂടുപിടിക്കുന്നു ചാരക്കേസ്; നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രം: കെ.മുരളീധരന്‍
കോഴിക്കോട്: ഐഎസ്.ആര്‍.ഒ ചാരക്കേസില്‍ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രമെന്ന് കെ.മുരളീധരന്‍. നമ്പി നാരായണന്...
രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെടണം എന്ന് കേന്ദ്രസര്‍ക്കാര്‍
തകര്‍ച്ച തുടരുന്ന രൂപയുടെ വിഷയത്തില്‍ ഇടപെടാന്‍ റിസര്‍വ് ബാങ്കിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി...



