ശ്രീദേവിയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിക്കും
അന്തരിച്ച സിനിമാ താരം ശ്രീദേവിയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിക്കും. യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ...
പാതയോരത്തെ മദ്യശാലാ നിരോധനം തീരുമാനം സര്‍ക്കാരുകള്‍ക്ക് വിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി : പാതയോരത്തെ മദ്യശാല നിരോധനത്തിന്റെ തീരുമാനം സര്‍ക്കാരിന് വിട്ട് സുപ്രീംകോടതി. മദ്യശാലകള്‍...
ദുബായ് മനുഷ്യക്കടത്ത് കേസ് മൂന്ന് പ്രതികള്‍ക്ക് പത്തുവര്‍ഷം തടവ്
കൊച്ചി : ദുബായ് മനുഷ്യ കടത്തു കേസിലെ മൂന്ന് പ്രതികള്‍ക്ക് പത്തുവര്‍ഷം തടവ്....
അതെ,അവര്‍ തല്ലിക്കൊന്നത് തന്നെ; മധുവിന്റെ മരണം ആള്‍ക്കൂട്ട മര്‍ദനം മൂലമാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്
അട്ടപ്പാടി: ആദിവാസി യുവാവ് മധുവിന്റെ മരണം ആള്‍ക്കൂട്ട മര്‍ദനം മൂലമാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്...
ഷുഹൈബ് വധം: അഞ്ചുപേര്‍ കൂടി കസ്റ്റഡിയില്‍, പിടികൂടിയത് കര്‍ണാടകയില്‍നിന്ന്
കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൂടി...
ആള്‍ക്കൂട്ടം തല്ലിച്ചതയ്ക്കുമ്പോള്‍ വനപാലകര്‍ നോക്കി നിന്നു; വെള്ളം ചോദിച്ചപ്പോള്‍ തല വഴി ഒഴിച്ചു; മധുവിന്റെ ,മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പാലക്കാട്: മോഷണക്കുറ്റമാരോപിച്ച് അട്ടപ്പാടിയില്‍ ജനക്കൂട്ടം ആദിവാസി യുവാവിനെ ആക്രമിച്ചു കൊന്ന സംഭവത്തില്‍ വനംവകുപ്പിനെതിരെ...
സിപിഐ മന്ത്രിമാര്‍ വെറും മണ്ടന്‍മാരും കഴിവ് കെട്ടവരും:വിമര്‍ശനവുമായി സിപിഎം സമ്മേളനം
തൃശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. മന്ത്രിസഭയിലെ ഏറ്റവും...
മാണിയെ തള്ളാതെ സിപിഎം. പാര്‍ട്ടി സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്
കെ എം മാണിയുടെ എല്‍ ഡിഎഫ് പ്രവേശനം സ്വാഗതം ചെയ്ത് സിപിഎം. സംസ്ഥാന...
മധുവിന്‍റെ മരണമൊഴി പുറത്ത് ; മര്‍ദിച്ചത് ഏഴുപേര്‍ ചേര്‍ന്ന്‍ ; കള്ളനെന്ന് വിളിച്ചു, ചവിട്ടി താഴെയിട്ടു
മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മരണമൊഴി രേഖപ്പെടുത്തിയ എഫ്.ഐ.ആര്‍...
ആദിവാസിയല്ല അവന്‍ എന്‍റെ അനുജന്‍ ; ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിനോട് മാപ്പ് പറഞ്ഞു മമ്മൂട്ടി
അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവിനോട് മാപ്പ് അപേക്ഷിച്ച് മമ്മൂട്ടി....
ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി:മുന്‍ മന്ത്രി കെ.എം മാണി പ്രതിയായുള്ള ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള...
ആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍; മുഴുവന്‍ പ്രതികളെയും പിടികൂടാതെ മൃതദേഹം കൊണ്ടുപോകില്ലെന്ന് മധുവിന്റെ അമ്മ
പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍...
വിമാനത്താവളത്തിനുള്ളിലെ മോഷണം: പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘമെന്ന് സൂചന
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രവാസി മലയാളികളടക്കമുള്ള യാത്രക്കാരുടെ വിലയേറിയ സാധനങ്ങള്‍ മോഷ്ടിക്കപ്പെടുന്നതിനു...
വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എന്ത് അധികാരം ഹാദിയ കേസില്‍ സുപ്രീംകോടതി
ഹാദിയ കേസില്‍ ഹൈക്കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള...
സിപിഎം സംസ്ഥാനസമ്മേളനത്തിനു തുടക്കമായി ;ഇടതുപക്ഷ- മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ വിപുലപ്പെടുത്തണം-വി എസ്
തൃശൂര്‍: ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. രാവിലെ വി.എസ് അച്യുതാനന്ദന്‍...
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
തൃശൂര്‍: ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശൂരില്‍ തുടക്കമാകും. രാവിലെ വി.എസ്...
മാണിയെ മുന്നണിയില്‍ എടുക്കണ്ട എന്ന കത്തുമായി വി എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം : കെ എം മാണിയുടെ എല്‍ ഡി എഫ് പ്രവേശനത്തിന് എതിരെ...
മക്കള്‍ നീതി മയ്യവുമായി കമല്‍ഹാസന്‍ ; പ്രഖ്യാപന വേദിയില്‍ താരമായി പിണറായിയും
മധുര : അണിനിരന്ന ലക്ഷങ്ങളെ സാക്ഷിയാക്കി കമലഹാസന്‍ തന്റെ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു....
ഷുഹൈബ് വധം:ഭരണമുള്ളതിനാല്‍ പാര്‍ട്ടി സഹായിക്കുമെന്ന് ഉറപ്പ് നല്‍കി; സിപിഎമ്മിനെ വെട്ടിലാക്കി ആകാശിന്റെ മൊഴി
കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സി.പി.എമ്മിനെ വെട്ടിലാക്കി അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴി. കേസില്‍...
പിഎന്‍ബി തട്ടിപ്പ് :നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: 11,300 കോടിയുടെ പി.എന്‍.ബി തട്ടിപ്പിക്കേസിലെ പ്രതി നീരവ് മോദിക്കെതിരെ സ്വതന്ത്ര അന്വേഷണം...



