ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: 9 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഢ്:ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 9 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്തരാം പ്രദേശത്ത് വച്ച് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം...
ന്യൂന മര്‍ദം തീരത്തോട് അടുക്കുന്നു; ചുഴലിക്കാറ്റിന് സാധ്യത; അതീവ ജാഗ്രത നിര്‍ദേശം; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം:ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യുനമര്‍ദം കേരളതീരത്തോടു അടുക്കുന്നതിനാല്‍ ശക്തമായ ചുഴലിക്കാറ്റിന്...
എക്സൈസ് വകുപ്പില്‍ വനിത ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുന്നതായി കൂട്ടപ്പരാതി
കോഴിക്കോട്: എക്സൈസ് വകുപ്പില്‍ വനിതാ ജീവനക്കാര്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്ന് പരാതി. ജോലിസമയത്ത്...
നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു;നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു. കാഠ്മണ്ഡുവില്‍ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ്...
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയെ പിടിച്ചുലച്ച വിവാദഭൂമി ഇടപാടില്‍ സീറോ മലബാര്‍...
ഭൂമി ഇടപാട് ; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം
കൊച്ചി : വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം....
തേനി കാട്ടു തീ: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; മൃത ദേഹങ്ങള്‍ ഉടന്‍ വനത്തിനു പുറത്തെത്തിക്കും
കുമളി: കേരള- തമിഴ്‌നാട് അതിര്‍ത്തി വനമേഖലയായ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടു തീയുടെ ഞെട്ടിക്കുന്ന...
തേനി കാട്ടുതീ;പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി; മരണസംഖ്യ ഉയര്‍ന്നേക്കും
തമിഴ്നാട് കൊരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. ഇതുവരെ 10 പേര്‍...
തുഷാറിനെ വെട്ടി ബിജെപി ; വി.മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കും
ബിഡിജെഎസ് പാര്‍ട്ടിയുടെ രാജ്യസഭാ സീറ്റിനായുള്ള അവകാശവവാദം തള്ളി ബിജെപി കേന്ദ്രനേതൃത്വം . തുഷാര്‍...
തേനിയില്‍ കാട്ടുത്തീയില്‍ ട്രക്കിങ്ങിന് പോയ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു ; നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ തീയുടെ ഉള്ളില്‍ കുടുങ്ങി
തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കുറങ്ങനി വനത്തില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു...
നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരെയുള്ള വിചാരണ ഉടന്‍ തുടങ്ങരുത് എന്ന് ദിലീപ്
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരെയുള്ള വിചാരണ നടപടികള്‍ ഉടനെ ആരംഭിക്കരുതെന്ന്...
മാര്‍ ആലഞ്ചേരിക്കെതിരെ വൈദിക ഗൂഢാലോചന എന്ന് വാഴക്കാല പള്ളി വികാരി ആന്റണി പൂതവേലില്‍
ഭൂമി വിഷയത്തില്‍ മാര്‍ ആലഞ്ചേരി്ക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ സഭയിലെ ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയെന്ന്...
ചൈനയുടെ ഭീഷണി ; നാവികത്താവളങ്ങള്‍ പരസ്പരം തുറന്നു നല്‍കാന്‍ ഇന്ത്യ ഫ്രാന്‍സ് തീരുമാനം
ചൈന ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി നേരിടാനുറച്ച് ഇന്ത്യയും ഫ്രാന്‍സും കൈകോര്‍ക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ്...
ഷുഹൈബ് വധത്തിലെ പ്രതികളെ സിപിഎം പുറത്താക്കി
മട്ടന്നൂര്‍ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സി...
ലൈറ്റ് മെട്രോയുടെ പേരില്‍ സംസ്ഥാനത്തിന് നഷ്ടം സഹിക്കാന്‍ പറ്റില്ല എന്ന് തോമസ് ഐസക്
ലൈറ്റ് മെട്രോ അടക്കമുള്ള വന്‍കിട പദ്ധതികള്‍ ഏറ്റെടുക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത്തരം...
അവസാനശ്വാസം വരെ കോണ്‍ഗ്രസില്‍ :ബിജെപിയിലേക്കില്ല- ആരോപണം തള്ളി സുധാകരന്‍
കണ്ണൂര്‍: താന്‍ ബിജെപിക്കൊപ്പം ചേരുമെന്ന തരത്തില്‍ നടത്തുന്ന പ്രചരണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ്...
പിഎന്‍ബി തട്ടിപ്പില്‍ കുരുങ്ങി കെഎസ്ആര്‍ടിസിയും
രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പില്‍...
മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളണം: മഹാരാഷ്ട്രയെ വിറപ്പിച്ച് വന്‍ കര്‍ഷക പ്രക്ഷോഭം
മുംബൈ: കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഗണിച്ച് കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍...
ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ബെംഗളൂരു:മുതിര്‍ന്ന മാധ്യമ പ്രവര്‍ത്ത ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒരാഴ്ച...
ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കി സുപ്രീംകോടതി
ന്യൂഡല്‍ഹി:നിഷ്‌ക്രിയ ദയാവധം നടപ്പിലാക്കുന്നതിന് (പാസിവ് യുത്തനേസിയ) ഉപാധികളോടെ അനുമതി നല്‍കി സുപ്രീംകോടതി ഉത്തരവ്....



