മോദിയുടെ ഭരണം കാരണം നാട്ടില്‍ സര്‍വത്ര ചോര്‍ച്ച എന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി : മോദിയുടെ ഭരണം കാരണം ബിജെപി സര്‍ക്കാരിന്റെ കാലത്ത് ചോര്‍ച്ച തുടര്‍ക്കഥയായി എന്ന് രാഹുല്‍ഗാന്ധി. ആധാര്‍ വിവരങ്ങള്‍, തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൈ വിരല്‍ ഞെരിച്ചൊടിച്ച് അറ്റന്‍ഡറുടെ ക്രൂരത-വീഡിയോ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൈ ഞെരിച്ചൊടിച്ച് അറ്റന്‍ഡറുടെ ക്രൂരത. കാലില്‍...
ഫെസ്ബുക്കിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രം
ന്യൂഡല്‍ഹി : ഫെയ്‌സ്ബുക്കിനോട് വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഐ.ടി മന്ത്രാലയമാണ്...
ചോദ്യ പേപ്പര്‍ ചോര്‍ന്നു ; സി ബി എസ് സി പരീക്ഷകള്‍ റദ്ദാക്കി
ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി. 10, പ്ലസ് ടു ക്ലാസുകളിലെ...
നടി ആക്രമിക്കപ്പെട്ട കേസ് ; ദിലീപിനെ കുടുക്കാന്‍ മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന എന്ന് വെളിപ്പെടുത്തല്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ രംഗത്ത്....
ഭൂമി വിവാദം ; കര്‍ദിനാളിനെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ തുടരും
വിവാദമായ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാളിനെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ തുടരും....
നിയമസഭാ സമ്മേളനത്തിന് എം എല്‍ എമാര്‍ ഇനി പറന്നു വരും ; അതും സര്‍ക്കാര്‍ ചിലവില്‍
ശമ്പള വര്‍ധനവിന് പിന്നാലെ എം എല്‍ എമാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി...
ചൈന ബാധ്യതയായി ; ഇന്ത്യയോടും ജപ്പാനോടും സഹായം അഭ്യര്‍ത്ഥിച്ച് ശ്രീലങ്ക
ചൈനീസ് നിക്ഷേപം കാരണം പെരുകിയ കടം തീര്‍ക്കാന്‍ ഇന്ത്യയോടും ജപ്പാനോടും സഹായം അഭ്യര്‍ത്ഥിച്ച്...
കെ എസ് ആര്‍ ടി സി അതിവേഗ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്രചെയ്യിക്കരുതെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ കെഎസ്ആര്‍ടിസി, സ്വകാര്യ മേഖലകളിലുള്ള അതിവേഗ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്രചെയ്യിക്കരുതെന്ന് ഹൈക്കോടതി....
കര്‍ണ്ണാടക ; ഇലക്ഷന്‍ തീയതി മുന്‍കൂട്ടി ബി ജെ പി അറിഞ്ഞതായി ആരോപണം
കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബിജെപി അറിഞ്ഞതായി ആരോപണം....
കര്‍ണ്ണാടക തിരഞ്ഞെടുപ്പ് മേയ് 12 നു ; രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്
മേയ് 12നു കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 17ന് പുറപ്പെടുവിക്കും....
കേരളാ പോലീസിന് എതിരെ മന്ത്രി എം എം മണി രംഗത്ത്
പോലീസിനെ കനത്ത ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി എം. എം. മണി രംഗത്ത് ....
പിന്‍വലിച്ചത് ഉപയോഗത്തില്‍ ഇല്ലാത്ത ആപ്പ് എന്ന് കോണ്ഗ്രസ്
ആപ്പ് വിഷയത്തില്‍ പാര്‍ട്ടികള്‍ പരസ്പരം പഴി ചാരുമ്പോള്‍ തങ്ങളുടെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് മൊബൈല്‍...
ഡോക് ലാമില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണം എന്ന് ചൈന
ഡോക് ലാം വിഷയത്തില്‍ ഇന്ത്യ പാഠം പഠിക്കണം എന്ന് ചൈന. നിലവിലെ അവസ്ഥയ്ക്ക്...
പന്തില്‍ കൃത്രിമം ; സ്മിത്ത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു
പന്തില്‍ കൃത്രിമം കാണിച്ചെന്ന വിവാദത്തില്‍ ഐസിസി വിലക്കേര്‍പ്പെടുത്തിയ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്...
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് ദിലീപിനോട് കോടതി
കൊച്ചി: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട്...
നന്ദിഗ്രാം കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി; സമരം സംസ്ഥാന വ്യാപകമാക്കാനൊരുങ്ങി വയല്‍ക്കിളികള്‍
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപാസ് നിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ സമരരീതിയില്‍...
അമേരിക്കയുടെ വഴിയെ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി കര്‍ശന വിസാ നിയന്ത്രണവുമായി ഓസ്‌ട്രേലിയയും
പ്രവാസി ഇന്ത്യാക്കാര്‍ക്ക് തിരിച്ചടിയായി അമേരിക്ക കൊണ്ടുവന്ന കര്‍ശന വിസ ചട്ടങ്ങള്‍ പിന്തുടര്‍ന്ന് ഓസ്ട്രേലിയയും....
സന്തോഷ് ട്രോഫി ; തകര്‍പ്പന്‍ ജയവുമായി കേരളം സെമിയില്‍
തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. നിര്‍ണായകമായ...
പന്തില്‍ കൃത്രിമം കാണിച്ചു ; ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സ്റ്റീവ് സ്മിത്തിനെ പുറത്താക്കണമെന്ന് ആസ്ട്രേലിയന്‍ സര്‍ക്കാര്‍
കളിക്കിടയില്‍ പന്തില്‍ കൃത്രിമം കാട്ടിയതില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കണമെന്ന് ആസ്ട്രേലിയന്‍...



