ടി പി വധം ; പ്രതി കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം
കണ്ണൂര്‍ : ടി പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം....
അവിശ്വാസ പ്രമേയം പരിഗണിച്ചില്ല: ബഹളത്തെത്തുടര്‍ന്ന് ലോക്സഭ പിരിഞ്ഞു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുങ്ക്ദേശം പാര്‍ട്ടിയും കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ്...
അമേരിക്കയില്‍ 100 വര്‍ഷം നിലനില്‍ക്കുമെന്ന് അവകാശപ്പെട്ട നടപ്പാലം തകര്‍ന്നുവീണു; നാലു മരണം
മിയാമി:അമേരിക്കയിലെ ഫ്‌ലോറിഡയില്‍ നടപ്പാലം തകര്‍ന്നുവീണ് നാലു പേര്‍ മരിച്ചു.ഫ്‌ലോറിഡ ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റിയിലാണു സംഭവം....
സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്തിനെ പറ്റിച്ച് നാടുവിട്ടത് 31 പേരെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി : സാമ്പത്തിക തട്ടിപ്പ് നടത്തി കേസ് അടക്കമുള്ള വിചാരണ നടപടികളില്‍നിന്ന് രക്ഷപെടാന്‍...
നഴ്‌സുമാരുടെ മിനിമം വേതനം; അന്തിമ വിജ്ഞാപനത്തിന് കോടതിയുടെ സ്റ്റേ
നഴ്സുമാരുടെ മിനിമം വേതനവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം ഇറക്കുന്നതില്‍ ഹൈക്കോടതിയുടെ സ്റ്റേ. ആശുപത്രി...
വി. മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
മുംബൈ : ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ...
ഇന്ത്യന്‍ അതിര്‍ത്തിയില്‍ 11 യുദ്ധവിമാനങ്ങളിറക്കി വന്‍ സൈനിക സന്നാഹവുമായി ചൈന
ദില്ലി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ യുദ്ധ വിമാനങ്ങളടക്കം കൂറ്റന്‍ സൈനിക സന്നാഹങ്ങളുമായി ചൈന. ടിബറ്റില്‍...
സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു; ചോദ്യ പേപ്പര്‍ പുറത്തായത് വാട്‌സ് ആപ്പിലൂടെ
സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് രാവിലെ...
കൊച്ചി ടസ്‌ക്കേഴ്സിന് പലിശയടക്കം 800 കോടി നല്‍കണമെന്ന് സുപ്രീം കോടതി, ബിസിസിഐയ്ക്ക് കനത്ത തിരിച്ചടി
കേരളത്തില്‍ നിന്നുള്ള കൊച്ചി ടസ്‌ക്കേഴ്സിനെ ഐപിഎല്ലില്‍ നിന്നും പുറത്താക്കിയ ബിസിസിഐയ്ക്ക് വന്‍ തിരിച്ചടി.18...
ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത പതാകയുമായി ദിനകരന്റെ പാര്‍ട്ടി പ്രഖ്യാപനം; ‘അമ്മ മക്കള്‍ മുന്നേട്ര കഴകം’
പ്രാദേശിക പാര്‍ട്ടികള്‍ ധാരാളമുള്ള തമിഴ്നാട്ടില്‍ നിന്ന് വീണ്ടുമൊരു പാര്‍ട്ടി കൂടി പ്രഖ്യാപിച്ചു. എ.ഐ.എ.ഡി.എം.കെ...
സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ജോലി ലഭിക്കുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ...
സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും മന്ത്രിമാരുടെ ശമ്പളം കുത്തനെ കൂട്ടി സര്‍ക്കാര്‍ ; എം എല്‍ എമാരുടെ ശമ്പളവും കൂടും
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സമയത്തും എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം കുത്തനെ...
വിദേശ നിര്‍മിത മദ്യം വില്‍ക്കുന്നതിന് പ്രത്യേക വില്‍പനശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം : സംസ്ഥാനത്ത് വിദേശനിര്‍മ്മിത മദ്യം വില്‍ക്കുന്നതിനു പ്രത്യേക വില്‍പനശാലകള്‍ തുറക്കാന്‍ സര്‍ക്കാറിന്റെ...
നടിയെ ആക്രമിച്ച സംഭവം ; രഹസ്യ വിചാരണയും വനിതാ ജഡ്ജിയും വേണമെന്ന ആവശ്യവുമായി നടി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണം എന്ന...
ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ; യു പിയില്‍ ബിജെപിക്ക് തിരിച്ചടി ; മാധ്യമങ്ങളെ തടയുന്നു ; സഭയില്‍ പ്രതിപക്ഷ ബഹളം
ഉത്തര്‍ പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും...
ഷുഹൈബ് വധം: സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു; സര്‍ക്കാരിന് ആശ്വാസം
കൊച്ചി: കണ്ണൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ...
പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു
പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു.76 വയസായിരുന്നു. അദ്ദേഹത്തിന്റെ മക്കളായ ലൂസി, റോബര്‍ട്ട്,...
ചൂടില്‍ തളര്‍ന്ന കേരളത്തിന് ആശ്വാസമായി ‘ന്യൂനമര്‍ദ മഴ’ എത്തി; മഴ ഇന്നും തുടരും; ശക്തമായ കാറ്റിനു സാധ്യത
തിരുവനന്തപുരം: കനത്ത ചൂടില്‍ തളര്‍ന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തെമ്പാടും മഴയെത്തി. വിവിധ ജില്ലകളില്‍...
തട്ടിപ്പ് നടത്താന്‍ നീരവ് മോദി കൈക്കലാക്കിയത് 1213 കൃത്രിമ ജാമ്യച്ചീട്ടുകള്‍
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11400 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി...
സിം കാര്‍ഡും ബാങ്ക് അക്കൌണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി സുപ്രിംകോടതി
സിം കാര്‍ഡും ബാങ്ക് അക്കൌണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രിംകോടതി നീട്ടി. ആധാര്‍...



