നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം നല്‍കാനൊരുങ്ങി പോലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ 11ാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയാക്കി...
സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കി സോളാര്‍ കേസിലെ മുന്‍ അന്വേഷണ സംഘം; സര്‍ക്കാര്‍ നടപടിക്കെതിരെ പോലീസ് മേധാവിക്ക് ഡിജിപി ഹേമചന്ദ്രന്റെ കത്ത്
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപടിയില്‍ അതൃപ്തി അറിയിച്ച് സോളര്‍ കേസിലെ...
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
ക്രിക്കറ്റ് ലോകത്തിലേയ്ക്ക് മടങ്ങി വരാം എന്ന മലയാളി താരം ശ്രീശാന്തിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടി...
അമിത് ഷായുടെ മകന് എതിരെ വാര്‍ത്ത നല്‍കുന്നതിനു മാധ്യമങ്ങള്‍ക്ക് കോടതി വിലക്ക്
ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ വാര്‍ത്ത നല്‍കുന്നതിനു മാധ്യമങ്ങള്‍ക്ക്...
സോളാര്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നല്‍കില്ല : പിണറായി വിജയന്‍
തിരുവനന്തപുരം : സോളാർ റിപ്പോർട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നൽകില്ലെന്ന് മുഖ്യമന്ത്രി...
സംസ്ഥാനങ്ങള്‍ക്ക് ഇരുട്ടടിയായി കേന്ദ്രത്തിന്‍റെ ദീപാവലി സമ്മാനം ; കേന്ദ്രവിഹിതം ഇനി മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രം
കേന്ദ്ര വിഹിതം വെട്ടിക്കുറച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ധനകാര്യ മന്ത്രി തോമസ് ഐസക്ക്....
കോണ്‍ഗ്രസ്സുമായി സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മറ്റി
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായി കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിന്...
ഗൗരി ലങ്കേഷ് വധത്തില്‍ ആശങ്കയറിയിച്ച് അമേരിക്കന്‍ പാര്‍ലമെന്റ്; ‘ലോകത്തെവിടെയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ സൂചനയാണ് ലങ്കേഷ് വധം’
വാഷിംഗ്ടണ്‍: ബെംഗളുരുവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിഅമേരിക്കന്‍...
യുഡിഎഫ് ഹര്‍ത്താല്‍ തുടരുന്നു; ചിലയിടങ്ങളില്‍ ആക്രമണം, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നു
തിരുവനന്തപുരം: ഇന്ധന വില വര്‍ധനയിലും, നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസംസ്ഥാന...
പഞ്ചാബില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി ; കോണ്‍ഗ്രസിന് വമ്പന്‍ വിജയം
പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ...
വേങ്ങര ഉപതിരഞ്ഞെടുപ്പ് യു ഡി എഫിന് വിജയം
തിരൂരങ്ങാടി : രാഷ്ട്രീയകേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി...
വേങ്ങര വോട്ടെണ്ണല്‍ തുടങ്ങി ; യു ഡി എഫ് മുന്നില്‍ , ബി ജെ പിക്ക് നാലാം സ്ഥാനം
തിരൂരങ്ങാടി : വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ വന്നു തുടങ്ങിയപ്പോള്‍...
വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം ; വോട്ടെണ്ണല്‍ ഇന്ന്
മലപ്പുറം : വേങ്ങര ഉപതെരഞ്ഞെടുപ്പിന്‍റ വോട്ടെണ്ണല്‍ ഇന്ന് നടക്കും. രാവിലെ 8 മണിക്കു...
ഫിലീപ്പൈന്‍സില്‍ മുങ്ങിയ കപ്പലില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ മലയാളിയും; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു
മനില: ഫിലീപ്പൈന്‍സ് തീരത്ത് ഇകഴിഞ്ഞ ദിവസം മുങ്ങിയ എമറാള്‍ഡ് സ്റ്റാര്‍ എന്ന ചരക്കു...
റാഖയില്‍ നിന്ന് ഐഎസിന് തുരത്തി അമേരിക്കന്‍ സൈന്യം; അഫ്ഗാനിലും ഐഎസിന് തകര്‍ത്തടിച്ച് സൈന്യം
കാബൂള്‍: ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ (ഐഎസ്) അഫ്ഗാനിസ്ഥാനിലും സിറിയയിലും കനത്ത ആക്രമണം നടത്തി...
ബിജെപിയുടെ എകെജി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം: സംഘര്‍ഷമരങ്ങേറിയത് സിപിഎം കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നതിനിടെ
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് ഐക്യദാര്‍ഡ്യം...
കനത്തമഴയില്‍ മുങ്ങി കേരളം ; തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം ; മലയോര പ്രദേശങ്ങളില്‍ ഭീതി
തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ നാളെയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ...
ഗൗരി ലങ്കേഷ് വധം: പ്രതികളുടെ രേഖാചിത്രം അന്വേഷണസംഘം പുറത്ത് വിട്ടു
ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തിനു പിന്നിലെ പ്രതികളുടെ രേഖാചിത്രം...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി ഉമ്മന്‍ ചാണ്ടി. വിവരാവകാശ...
പടക്കവില്‍പ്പനയില്‍ വര്‍ഗ്ഗീയത കലര്‍ത്തരുത് എന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തരുതെന്ന്...



