ഖ​ത്ത​റി​ല്‍​ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാന്‍ നോ​ര്‍​ക്ക ന​ട​പ​ടി: ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ സഞ്ചാരപാത മാറ്റുന്നതും പ്രതിസന്ധി വര്‍ദ്ദിപ്പിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ഖ​ത്ത​റി​ല്‍ രൂ​പ​പ്പെട്ട പു​തി​യ പ്ര​തി​സ​ന്ധി കണക്കിലെടുത്ത് നോ​ര്‍​ക്ക​യു​ടെ ഇ​ട​പെ​ട​ല്‍. ഖ​ത്ത​റി​ല്‍​ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍...

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം ഉണ്ടായതായി...

സര്‍ക്കാര്‍ കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചു; മദ്യശാലകള്‍ തുറക്കണമെന്ന് ഉത്തരവിട്ടിട്ടില്ല, സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

സര്‍ക്കാര്‍ കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്ന്...

വന്‍കിടക്കാര്‍ക്ക് കുടപിടിക്കുന്ന നിയമസെക്രട്ടറി: രാജമാണിക്യം റിപ്പോര്‍ട്ട് തള്ളി, കമ്പനികള്‍ അനധികൃതമായി ഭൂമി കൈയേറിയിട്ടില്ലെന്നും കണ്ടെത്തല്‍

വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കോടതികള്‍ക്ക് മാത്രമെ കഴിയുകയുളളൂവെന്നും ഹാരിസണ്‍, ടാറ്റ എന്നീ കമ്പനികള്‍...

ഖത്തര്‍: മധ്യസ്ഥ ശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്‌

ഖത്തര്‍ വിഷയത്തില്‍ മധ്യസ്ഥ ശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്. എല്ലാവര്‍ക്കും വിഷമമുണ്ടാക്കുന്ന സംഭവങ്ങളാണ്...

ഖത്തറിനെതിരായ രാജ്യങ്ങളുടെ നടപടി; ഇന്ത്യയെ ബാധിക്കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള സൗദി,യുഎഇ ഉള്‍പ്പെടെയുള്ള...

വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്നുറച്ച് പൊലീസ്; കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ലെന്ന് എസ് പിയുടെ റിപ്പോര്‍ട്ട്

പാലക്കാട് വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്നുറച്ച് പൊലീസ്. കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ലെന്ന് മനുഷ്യാവകാശ...

സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് ചന്ദ്രബോസിന്റെ മകന്‍

സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് ചന്ദ്രബോസിന്റെ മകന്‍ അമല്‍ ദേവ്. ചന്ദ്രബോസ്...

ഇന്ത്യയുടെ പിടികിട്ടാപുള്ളി ദാ ഇവിടെയുണ്ട്; ഇന്ത്യ പാക് മത്സരം കാണാന്‍ മല്ല്യയും

ഇന്നലെ നടന്ന ഇന്ത്യാ-പാക് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി...

‘ഇനിയുമെന്ത് തെളിവാണ് ഞാന്‍ നല്‍കേണ്ടത്’ ? ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ ചോദിക്കുന്നു

കോടതി വിവാഹം റദ്ദാക്കിയതിന്റെ പേരില്‍ വിവാദമായ ഹാദിയയെ വിവാഹം കഴിച്ചതിനെ കുറിച്ചുള്ള കൂടുതല്‍...

കന്നുകാലി വിജ്ഞാപനത്തില്‍ ഭേദഗതി വരുത്താന്‍ തയ്യാറായി കേന്ദ്രം

കശാപ്പ് നിയന്ത്രണവിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനം പരിസ്ഥിതി...

പഠന സൗകര്യങ്ങളുടെ അപര്യാപ്തത: 32 സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷത്തേയ്ക്ക് പ്രവേശനം നടത്താനാകില്ല

ഡല്‍ഹി: രാജ്യത്തെ 32 സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത്...

പിതാവിന് പരസ്യ പിന്തുണയുമായി കെബി ഗണേഷ്‌കുമാര്‍; എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കും

കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോര്‍പറേഷന്‍...

മന്ത്രിയാകുന്നത് തടയാന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുന്നയിച്ച് മന്ത്രി തോമസ് ചാണ്ടി

മന്ത്രിയാകുന്നത് വൈകിപ്പിക്കാന്‍ എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചുവെന്ന ആരോപണമുന്നയിച്ച് ഗതാഗതമന്ത്രി...

എംഎല്‍എ കെ.യു അരുണന് സിപിഎമ്മിന്റെ പരസ്യ ശാസന; ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ ജാഗ്രതക്കുറവുണ്ടായി

ആര്‍.എസ്.എസ്.  സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത എം.എല്‍.എ കെ.യു അരുണന് സി.പി.എമ്മിന്റെ പരസ്യ ശാസന....

ഗംഗേശാനന്ദയുടെ മൗനം പോലീസിനെ കുഴക്കുന്നു; സഹകരിക്കുന്നില്ലെന്നു പോലീസ്

തിരുവനന്തപുരം: പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ലിംഗം ഛേഗിക്കപ്പെട്ടു എന്നാരോപിക്കപ്പെടുന്ന ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമി...

‘അമിത് ഷാ ഇടിമുഴങ്ങുന്ന പാകിസ്ഥാനിലേക്ക്’ കേരളത്തെ പാകിസ്ഥാനാക്കി ടൈംസ് നൗ

കേരളത്തെ പാകിസ്ഥാനാക്കി ചിത്രീകരിച്ച് ടൈംസ് നൗ ചാനല്‍. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്...

സര്‍ക്കാരും സെന്‍കുമാറും കൊമ്പു കോര്‍ക്കുന്നു; പൊലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഡിജിപി

തിരുവനന്തപുരം: സര്‍ക്കാരും പൊലീസ് മേധാവി ടിപി സെന്‍കുമാറും തമ്മിലുള്ള വീണ്ടും കൊമ്പ് കോര്‍ക്കുന്നു....

വിഴിഞ്ഞം പദ്ധതി നിര്‍മ്മാണം നിര്‍ത്തിവെക്കില്ല എന്ന് അച്യുതാനന്ദന് മറുപടിയുമായി പിണറായി വിജയന്‍

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി നിര്‍ത്തി വെക്കണമെന്ന് ഭരണ പരിഷ്കാര കമീഷന്‍ ചെര്‍മാന്‍...

ഇന്ത്യന്‍ തിരിച്ചടി ; അഞ്ചു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് പാക്...

Page 378 of 391 1 374 375 376 377 378 379 380 381 382 391