സില്‍വര്‍ ലൈന്‍ ഒന്നുമാകില്ല ; സര്‍ക്കാരിനെതിരെ സീറോ മലബാര്‍ സഭ
പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭാ മുഖപത്രം.വികസന മുദ്രാവാക്യം എന്നതിനപ്പുറം...
ട്രഷറി നിയന്ത്രണത്തിനിടെയും പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം അനുവദിച്ചു
ട്രഷറി നിയന്ത്രണത്തിനിടെയും പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം...
സന്തോഷ് ട്രോഫി ; കര്‍ണ്ണാടകയെ തകര്‍ത്തു കേരളം ഫൈനലില്‍
കര്‍ണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. അയല്‍ക്കാരെ 7-3 തകര്‍ത്താണ്...
ഗുജറാത്ത് മോഡലിനെ പുകഴ്ത്തി ചീഫ് സെക്രട്ടറി ; സന്ദര്‍ശനം പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് കത്ത്
ഗുജറാത്ത് മോഡലിനെ പുകഴ്ത്തി ചീഫ് സെക്രട്ടറി. ഡാഷ് ബോര്‍ഡ് വാനോളം സംവിധാനത്തെ പുകഴ്ത്തുകയാണ്...
കേരളത്തില്‍ ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകും എന്ന് അറിയിപ്പ് . കല്‍ക്കരി ക്ഷാമം വൈദ്യുതി...
കോഴിക്കോട്ട് വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് വീണ്ടും ഷിഗല്ലെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പയില്‍...
ഭരണസംവിധാനം പഠിക്കാന്‍ കേരളാ ചീഫ് സെക്രട്ടറി ഗുജറാത്തിലേക്ക് ; പരിഹസിച്ചു സോഷ്യല്‍ മീഡിയ
ഗുജറാത്തിന്റെ ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ കേരളാ ചീഫ് സെക്രട്ടറി ഗുജറാത്തിലേക്ക്. ഗുജറാത്തില്‍ ഇ-ഗവേണന്‍സിനായി നടപ്പാക്കിയ...
കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധം ; വെച്ചില്ലെങ്കില്‍ പിഴ
സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി...
സില്‍വര്‍ ലൈനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന കൗണ്‍സില്‍
പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍...
അമിത്ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദര്‍ശനം നീട്ടിവച്ചു. ചില ഔദ്യോഗിക കാരണത്താലാണ്...
നടിയെ ആക്രമിച്ച കേസ് : ചോര്‍ന്നത് രഹസ്യരേഖകള്‍ അല്ലെന്ന് കോടതി ; പൊലീസിന് വിമര്‍ശനം
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് രഹസ്യരേഖകള്‍ കോടതിയില്‍ നിന്നും ചോര്‍ത്തി എന്ന പ്രോസിക്യയൂഷന്‍...
കേരളത്തില്‍ കൊവിഡ് വര്‍ധനയില്ല എന്ന് ആരോഗ്യമന്ത്രി
മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും നിലവില്‍...
എസ്.ഐ അശ്ലീലം പറഞ്ഞു ; ശുചിമുറിയില്‍ പോകാന്‍ അനുവദിച്ചില്ല ; പോലീസ് സ്റ്റേഷനില്‍ നേരിട്ട പീഡനം തുറന്നുപറഞ്ഞു രേഷ്മ
ഹരിദാസന്‍ വധക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പോലീസ് തന്നെ...
സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശക്തമായ മഴയെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട,...
CPM പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ ആര്‍ എസ് എസ് നേതാവ് ഒളിവില്‍ താമസിച്ചത് കമ്മ്യുണിസ്റ്റ് കുടുംബത്തില്‍
സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസില്‍ പ്രതി ഒളിവില്‍ താമസിച്ചത് കമ്മ്യുണിസ്റ്റ് കുടുംബത്തില്‍....
പൊലീസ് തലപ്പത്ത് അഴിച്ചുപണി ; ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും മാറ്റി
കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍...
പ്ലസ് വണ്‍ പരീക്ഷാ തീയതിയില്‍ മാറ്റം ; സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കും
പ്ലസ് വണ്‍ പരീക്ഷാ തീയതിയില്‍ മാറ്റം. പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍...
തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലര്‍ട്ട് ; 9 ജില്ലകളില്‍ മഴ സാധ്യത
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...
സ്വപ്നക്ക് നല്‍കിയ ശമ്പളം തിരികെ നല്‍കാനാവില്ല ; സര്‍ക്കാരിന് പി.ഡബ്ലിയു.സി കത്തയച്ചു
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ വിവാദ നായില്ല സ്വപ്നാ സുരേഷിന് സ്പേസ് പാര്‍ക്കില്‍ ജൂനിയര്‍...
കെ റെയില്‍ പ്രതിഷേധം ; തിരുവനന്തപുരത്ത് പോലീസ് അതിക്രമം
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ച കെ റെയില്‍ സര്‍വ്വേയില്‍ പ്രതിഷേധം വീണ്ടും ശക്തം....



