ഇന്ന് 3262 പേര്‍ക്ക് കോവിഡ് പോസിറ്റിവ്
സംസ്ഥനത്ത് ഇന്ന് 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍...
യുക്രൈനില്‍ സൈനിക അട്ടിമറിക്ക് ആഹ്വാനം ചെയ്ത് പുടിന്‍
പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് ആവശ്യപ്പെട്ട് റഷ്യന്‍...
ആയുധം താഴെ വയ്ക്കണം : യുക്രൈനുമായി ചര്‍ച്ചയ്ക്ക് ഉപാധികളുമായി റഷ്യ
ഉപാധികളോടെ യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് റഷ്യ. ചര്‍ച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ പുടിന്‍...
ഇന്ന് 3581 പേര്‍ക്ക് കോവിഡ് ; ആകെ മരണം 64,980
സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523,...
ഐടി പാര്‍ക്കുകളില്‍ പബ് ലൈസന്‍സ് ; പ്രഖ്യാപനം അടുത്ത മദ്യനയത്തില്‍
ഐടി പാര്‍ക്കുകളില്‍ പബുകള്‍ തുറക്കാനുള്ള പ്രഖ്യാപനം അടുത്ത മദ്യനയത്തില്‍ ഉണ്ടാകും.10 വര്‍ഷം പ്രവൃത്തി...
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സൗജന്യ യാത്ര
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സൗജന്യ യാത്ര. ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര...
ഉക്രൈയിന്‍ ; ഇന്ത്യക്കാരെ നാലു രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കും ; ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധീകരിച്ചു
യുക്രൈയിനില്‍ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാലു രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കാന്‍ തീരുമാനം. ഹംഗറി,...
മോദിജിയുടെ വാക്കുകള്‍ പുടിന് അവഗണിക്കാനാകില്ല എന്ന് യുക്രെയ്ന്‍ ; നാറ്റോ സഹായിക്കില്ല എന്ന് വ്യക്തമായി
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ യുക്രെയ്ന്‍...
ഇന്ന് 4064 പേര്‍ക്ക് കോവിഡ് ; ചികിത്സയിലുള്ളത് 41675 പേര്‍
സംസ്ഥാനത്ത് ഇന്ന് 4064 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 553, തിരുവനന്തപുരം 543,...
യുക്രൈന്‍ സര്‍വകലാശാലകളില്‍ രണ്ടായിരത്തിലധികം മലയാളികള്‍ വിദ്യാര്‍ത്ഥികള്‍
യുക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ ആശങ്കയായി മലയാളി വിദ്യാര്‍ത്ഥികള്‍. ഏകദേശം രണ്ടായിരത്തില്പരം...
യുദ്ധം തുടങ്ങി ; ഞെട്ടലില്‍ ലോകം ; ഓഹരി വിപണി കൂപ്പുകുത്തി
സംഭവിക്കരുതേ എന്ന് ആഗ്രഹിച്ചത് സംഭവിച്ചു. ലോകസമാധാനം തന്നെ ഇല്ലാതാക്കി ഉക്രൈനെ കടന്നാക്രമിച്ചു റഷ്യ....
നാടാര്‍ വിഭാഗത്തെ ഒബിസി സംവരണത്തില്‍ ഉള്‍പ്പെടുത്തി
ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗത്തില്‍...
സംസ്ഥാനത്ത് ഇന്ന് 5023 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 825, കോഴിക്കോട് 574,...
രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാം മറ്റുള്ള പാര്‍ട്ടികളുടെ തലയില്‍ കെട്ടിവെച്ചു മുഖ്യമന്ത്രി
രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍കഥയാകുന്ന കേരളത്തില്‍ കുറ്റം മുഴവന്‍ എതിര്‍ പാര്‍ട്ടികളുടെ തലയില്‍ കെട്ടി...
കെപിഎസി ലളിത അരങ്ങൊഴിഞ്ഞു
മലയാള സിനിമയിലെ ഒരു കാലഘട്ടം കൂടി വിടവാങ്ങി. നടി കെപിഎസി ലളിത അന്തരിച്ചു....
യുക്രൈന്‍ റഷ്യ പ്രതിസന്ധി : എണ്ണവില കുതിച്ചുയരുന്നു
യുക്രൈന്‍ റഷ്യ പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. രാജ്യന്തര വിപണിയില്‍...
ഇന്ന് 5691 പേര്‍ക്ക് കോവിഡ് ; ടിപിആര്‍ 10.01
സംസ്ഥാനത്ത് ഇന്ന് 5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655,...
അഞ്ച് സൈനികരെ വധിച്ചെന്നു റഷ്യ ; പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഉക്രൈന്‍
അഞ്ച് ഉക്രേനിയന്‍ സൈനികരെ വധിച്ചെന്ന റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍ വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി...
വധശ്രമ ഗൂഢാലോചന കേസ് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ചോദ്യം ചെയ്യലിന് ഹാജരായി ; അഭിഭാഷകനും ക്രൈംബ്രാഞ്ച് നോട്ടീസ്
ഗൂഢാലോചന കേസില്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ് ചോദ്യം ചെയ്യലിന് ഹാജരായി....
ചോര കൊതി തീരാതെ കേരള രാഷ്ട്രീയം ; സിപിഎം പ്രവര്‍ത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു
രാഷ്ട്രീയ കുടിപ്പക അവസാനിക്കാതെ കേരളം. 20-20 പ്രവര്‍ത്തകനെ സി പി എം പ്രവര്‍ത്തകര്‍...



