മോഹന്‍ലാല്‍, നിങ്ങളെയെനിക്ക് ഇഷ്ടമേയല്ല…
സംഗീത് ശേഖര്‍ പൊങ്കാലകലങ്ങള്‍ക്ക് ചൂട് പിടിക്കുന്നതിനു മുന്നേ ഉള്ള കാര്യം പറഞ്ഞേക്കാം! അഭിനയിക്കുന്നു എന്നൊക്കെ പറഞ്ഞു കാണികളായ ഞങ്ങളെ കുറെ...
കേരളത്തില്‍ പ്രളയം ആവര്‍ത്തിക്കുമോ ?
കേരളത്തില്‍ ഈ വര്‍ഷവും പ്രളയമുണ്ടാകാന്‍ സാധ്യതയെന്നു ഭൗമമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രളയം മുന്നില്‍ കണ്ട്...
മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് 2036 പേര്‍ക്കെതിരെ കേസെടുത്തു
ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് മാസ്‌ക് 2036 പേര്‍ക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി...
കൊറോണ വൈറസ് ബാധ തടയുന്ന ആന്റിബോഡികള്‍ കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍
കൊറോണ വൈറസ് ബാധ തടയുന്ന ആന്റിബോഡികള്‍ കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍. വൈറസ് മനുഷ്യ...
പീച്ചി ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും
തൃശൂര്‍ പീച്ചി ഡാമില്‍ നിന്നു നാളെ വെള്ളം തുറന്നു വിടും. ഷട്ടറുകള്‍ തുറക്കുന്നതിന്...
പരീക്ഷകള്‍ക്ക് മാറ്റമില്ല എന്ന് മുഖ്യമന്ത്രി
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ...
ഓര്‍മ്മിപ്പിക്കുകയാണ് സ്‌നേഹപൂര്‍വ്വം -3 (ഇന്ത്യയുടെ കോവിഡ് സാമ്പത്തിക പാക്കേജ്-കൂടെ ചില കാര്യങ്ങളും)
പാപ്പച്ചന്‍ പുന്നയ്ക്കല്‍, വിയന്ന കോവിഡ് ലോക സമ്പത്ഘടനയെ പ്രതികൂലമായി ബാധിച്ചു. സാധാരണ ജനങ്ങള്‍...
കൊറോണ ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച മാത്രം മരിച്ചത് എട്ടുമലയാളികള്‍
രാജ്യത്തിനു പുറത്തു കൊറോണ കാരണം മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍...
അംഫാന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും ; കനത്ത കാറ്റിനും മഴയ്ക്കും സാധ്യത
അടുത്ത 24 മണിക്കൂറില്‍ അംഫാന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍...
ചുഴലിക്കാറ്റ് ; ഒഡീഷയിലെ 12 ജില്ലകളില്‍ മുന്നറിയിപ്പ്
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി പ്രാപിച്ച ന്യൂനമര്‍ദ്ദം വരുന്ന 12 മണിക്കൂറില്‍...
രാജ്യത്തെ 6 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ധനമന്ത്രി നിര്‍മ്മല സിതാരാമന്‍...
കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 80,000 കവിഞ്ഞു
രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 81,970 ആയി ഉയര്‍ന്നു. ഇതില്‍ 51,401...
കോവിഡ് 19: അടുത്തമാസം പ്രതിദിനം 6000 കുട്ടികള്‍ മരിക്കുമെന്നു യൂണിസെഫ്
പി.പി.ചെറിയാന്‍ ബാള്‍ട്ടിമോര്‍: അടുത്ത ആറു മാസത്തിനുള്ളില്‍ ഉഗ്രരൂപിയായി മാറുവാന്‍ സാധ്യതയുള്ള കൊറോണ വൈറസ്...
ഓര്‍മ്മിപ്പിക്കുകയാണ് സ്‌നേഹപൂര്‍വ്വം-2 (കോവിഡ്-19 ലോക്ക്ഡൗണ്‍ എന്നുവരെ?)
പാപ്പച്ചന്‍ പുന്നയ്ക്കല്‍, വിയന്ന കൊറോണ വൈറസിന്റെ വ്യാപനം കേരളത്തില്‍ നിയന്ത്രണവിധേയമാക്കി നിറുത്തുന്നതില്‍ കേരളം...
സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു : സ്വദേശികളിലും അസുഖം പടരുന്നു
സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്ന് പത്ത് പേര്‍ കൂടി കോവിഡ്...
പഴയ ‘സിംഹം’ പുതിയ പേരില്‍ വില്‍പ്പനയ്ക്ക്’ മോദിയുടെ പാക്കേജിനെ പരിഹസിച്ച് ശശി തരൂര്‍ എം പി
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെ...
മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍
കൊറോണ വൈറസ് വ്യാപനം കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഈ മാസം...
സൗദി അറേബ്യയില്‍ മെയ് 23 മുതല്‍ 27 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
കഴിഞ്ഞ മാസം 17 ദിവസത്തേക്ക് പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവ് റദമാന്‍ 30 പൂര്‍ത്തിയാകുന്ന...
കേരളത്തില്‍ 5 പേര്‍ക്ക് കൂടി കോവിഡ് 19
കേരളത്തില്‍ 5 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയില്‍...




