സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ ഗവര്‍ണര്‍
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. പണം അനാവശ്യമായി പാഴാക്കുന്നു. ജനങ്ങളുടെ പണം...
ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍
ബംഗളൂരു: ജിയോളജിസ്റ്റായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടക മൈന്‍സ്...
23 സാമ്പത്തിക വര്‍ഷം ആപ്പിളിന്റെ ഇന്ത്യയിലെ വരുമാനം 50,000 കോടി രൂപ, ടിം കുക്ക്
പി പി ചെറിയാന്‍ കുപ്പര്‍ട്ടിനോ,(കാലിഫോര്‍ണിയ)- സെപ്റ്റംബര്‍ പാദത്തില്‍ ആപ്പിള്‍ ഇന്ത്യയില്‍ എക്കാലത്തെയും മികച്ച...
പ്രായമായ ജനസംഖ്യയെ മറികടക്കാന്‍ ചൈനയില്‍ പുതിയ ‘ഫാമിലി പ്ലാന്‍’
വര്‍ഷങ്ങളായി നിലനിന്നിരുന്ന ഒരു കുട്ടി മാത്രമെന്ന കര്‍ശന നിലപാട് ചൈന ഒഴിവാക്കിയിരുന്നെങ്കിലും. ജനസംഖ്യയില്‍...
തൃശൂര്‍ അതിരൂപതയ്ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്; മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല: സുരേഷ് ഗോപി
തൃശൂര്‍ അതിരൂപതയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി സുരേഷ് ഗോപി. മണിപ്പൂരില്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ല....
നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ
ഭൂചലനത്തില്‍ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ....
നേപ്പാള്‍ ഭൂചലനം: മരണസംഖ്യ 150 ലേക്ക് ഉയര്‍ന്നു
ഭൂചലനത്തില്‍ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ....
ലാവലിന്‍ കേസ് 36ാം തവണയും മാറ്റി
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകന്‍...
ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്: ജീവപര്യന്തം തടവ്
കോഴിക്കോട്: ജാനകിക്കാട് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒന്ന്,...
ക്രൈസ്തവ പഠന ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കണം: റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തു വിടണം. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കോട്ടയം: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിച്ച് ക്ഷേമ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ നിയമിച്ച...
നടി രഞ്ജുഷ മേനോന്‍ തൂങ്ങി മരിച്ച നിലയില്‍
സിനിമ- സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തുപരം ശ്രീകാര്യത്തെ വീട്ടിലാണ്...
ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളെ കണ്ട് എസ്. ജയശങ്കര്‍
ന്യൂഡല്‍ഹി: ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രി...
യുഎന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നതിനോട് കടുത്ത വിയോജിപ്പെന്ന് സോണിയ ഗാന്ധി
ഹമാസ്- ഇസ്രായേല്‍ യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇസ്രായേലിലെയും,...
മാര്‍ട്ടിന്‍ വീട്ടില്‍ നിന്നിറങ്ങിയത് പുലര്‍ച്ചെ അഞ്ചിന്
കൊച്ചി: കളമശേരി സ്‌ഫോടനത്തിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്റെ വീട്ടില്‍ പൊലീസ്...
കളമശ്ശേരി സ്ഫോടനം: ഒരു മരണം കൂടി, ഇതോടെ മരണ സംഖ്യ രണ്ടായി
കൊച്ചി: കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി കുമാരി മരിച്ചതായി ആരോഗ്യമന്ത്രിയുടെ...
സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി
കൊച്ചി: കളമശേരി സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി. കൂടാതെ...
12 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരം
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മെഡിക്കല്‍ കോളേജുള്‍പ്പടെയുള്ള വിവിധ ആശുപത്രികളില്‍ 52 പേരാണ് ചികിത്സയ്‌ക്കെത്തിയതെന്ന്...
‘സ്ഫോടനം നടത്തിയത് ഞാന്‍, യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലം’; കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്റെ വീഡിയോ പുറത്ത്
കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍...
പലസ്തീന്‍ അമേരിക്കക്കാരും സഖ്യകക്ഷികളും ഷിക്കാഗോയില്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു
പി പി ചെറിയാന്‍ ഷിക്കാഗോ: ഗാസയില്‍ മരണസംഖ്യ ഉയരുമ്പോള്‍,ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന 7,000-ത്തിലധികം ഫലസ്തീനികളെ...
വോര്‍സെസ്റ്റര്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു
പി പി ചെറിയാന്‍ വോര്‍സെസ്റ്റര്‍: ശനിയാഴ്ച പുലര്‍ച്ചെ വോര്‍സെസ്റ്റര്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലുണ്ടായ...



