വേങ്ങര: ഇടത്തോട്ട് ചാഞ്ഞ് കാന്തപുരം, രണ്ട് പേര്‍കൂടി പത്രിക പിന്‍വലിച്ചു, മത്സരരംഗത്ത് അവശേഷിക്കുന്നത് ആറുപേര്‍
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ രണ്ടു പേര്‍ പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളായിരുന്ന അബ്ദുള്‍ മജീദ്, ഇബ്രാഹിം എം.വി. എന്നിവരാണ് പത്രിക...
തട്ടിപ്പിനു വേണ്ടി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെ ഉപയോഗിച്ചെന്ന് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിനു ഗുരുതര...
മമ്മൂക്ക വിളിച്ച് സംസാരിച്ചു; ലിച്ചി (അന്ന രാജന്‍) ടോട്ടല്‍ ഹാപ്പി
മമ്മുക്ക വിളിച്ചു സംസാരിച്ചു, ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു...
മോദിയെ ട്രോളി ശശി തരൂര്‍; പുതിയ വാഗ്ദാനം നല്‍കിയപ്പോള്‍ ഇത് കേരളം നേരത്തെ നടപ്പിലാക്കിയതാ….
ഇന്നലെ രാജ്യത്തെ അഭിസംബേധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമാാണ്...
ഓടയില്‍ അജ്ഞാതന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി; അന്യസംസ്ഥാനക്കാരനാകാമെന്ന് പോലീസ്
ആലുവ: തിരക്കേറിയ ആലുവ മാര്‍ക്കറ്റിനു മുന്‍വശത്തെ ഓടയില്‍ അജ്ഞാതന്റെ അഴുകിയ ജഡം കണ്ടെത്തി....
ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടമായ ആരാധകന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഡ്രിഡ്: മെക്‌സിക്കോയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. നിരവധിപേര്‍ക്ക് വീടും...
സോളാര്‍: അന്വേഷണ കമ്മിഷനില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് സരിത നായര്‍; ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചു
സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് കേസിലെ രണ്ടാംപ്രതി...
പാലായില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; കൊലപ്പെടുത്തിയയാള്‍ ആത്മഹത്യ ചെയ്തു
കോട്ടയം: പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. കടപ്ലാമറ്റം കൂവെള്ളൂര്‍ക്കുന്ന...
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ചപറ്റിയെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍...
ഒരേ സമയം മൂന്ന് ട്രെയിനുകള്‍ ഒരേ ട്രാക്കില്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
അലഹബാദ് : ഉത്തര്‍പ്രദേശില്‍ വന്‍ ട്രെയിന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. അലഹബാദില്‍ ഒരു...
‘ചൂടന്‍ ക്രിക്കറ്റ് താരങ്ങളുടെ ശ്രദ്ധക്ക്; ദേഷ്യം അതിരുവിട്ടാല്‍ അമ്പയര്‍മാര്‍ ചുവപ്പുകാര്‍ഡ് കാണിക്കും
ദുബായ്: ക്രിക്കറ്റ് കളിക്കിടെ അതിരുവിട്ട് പെരുമാറുന്ന ഒരുപാട് താരങ്ങള്‍ ഒട്ടുമിക്ക ടീമുകളിലുമുണ്ട്. വാക്കുകള്‍...
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; ആറുമാസക്കാലാവധി നീണ്ടു പോയത് മൂന്നര വര്‍ഷം
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച ജുഡീഷല്‍ കമ്മീഷന്‍...
65 വയസ്സുള്ള നടന്‍ അച്ഛന്‍ ആയി അഭിനയിച്ചാല്‍ എന്താണ്? ലിച്ചിയെ പിന്തുണച്ച് റിമകല്ലിങ്കല്‍
മമ്മൂട്ടിയെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന നടി അന്ന...
ന്യുസിലാന്‍ഡ് പാര്‍ലമെന്റില്‍ അംഗമാകുന്ന ആദ്യ മലയാളിയായി എറണാകുളം സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണന്‍
വെല്ലിംഗ്ടണ്‍: ന്യുസിലാന്‍ഡ് പാര്‍ലമെന്റില്‍ ഇനി മലയാളി ശബ്ദവും. ന്യുസിലാന്‍ഡ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്ര...
മാദ്ധ്യമരംഗത്തെ സ്ത്രീകളെ സ്‌ക്രീന്‍ പ്രസന്‍സിനായി ചൂഷണം ചെയ്യുന്നു;കേരളം ജിമിക്കി കമ്മലില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ജോസഫൈന്‍
വിവാഹത്തിന് വേണ്ടി മതംമാറരുതെന്ന് കേരളത്തിലെ പെണ്‍കുട്ടികളോട് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍....
ആശുപത്രിയില്‍ കഴിഞ്ഞ ജയലളിതയ്ക്ക് സുരക്ഷ നല്‍കിയിരുന്നില്ല; മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് ദിനകരന് ഇപിഎസ്സിന്റെ കുത്തിന് പിടിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജയലളിതയുടെ സഹോദരപുത്രന്
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ഇസഡ് ക്യാറ്റഗറി സുരക്ഷ...
രണ്ടരയടി താഴ്ചയില്‍ മണ്ണിലേക്ക് അയക്കാം; നുഴഞ്ഞു കയറുന്ന ഭീകരരെ സ്വീകരിക്കാനൊരുങ്ങി ഇന്ത്യന്‍ സേന
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നവരെ കുഴിമാടത്തിലേക്ക് അയയ്ക്കാന്‍ ഇന്ത്യന്‍ സേന കാത്തിരിക്കുകയാണെന്ന് സൈനിക മേധാവി ബിപിന്‍...
ഷാര്‍ജയില്‍ മൂന്നു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി
തിരുവനന്തപുരം: ഷാര്‍ജയില്‍ മൂന്ന് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ...
അവര്‍ സെല്‍ഫി ലഹരിയിലമര്‍ന്നു; തൊട്ടുപുറകില്‍ കൂട്ടുകാരന്‍ ശ്വാസത്തിനായി കേണിരുന്നു, പക്ഷെ…
സെല്‍ഫിയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെ കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തെക്കന്‍ ബെംഗളൂരുവിലെ റാവഗോന്ദ്‌ലു ബെട്ടയിലാണ്...
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; പ്രതിഭാഗം വാദം പൂര്‍ത്തിയായി,പ്രോസിക്യൂഷന്റെ വാദം നാളെയും തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കേസിന്‍...



