നാളെ ദിലീപിനെ കോടതിയില്‍ ഹാജരാക്കാനാകില്ല; സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിച്ച് പോലീസ് കോടതിയില്‍
നടന് ദിലീപിന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് പോലീസ്. യുവനടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ജയിലിലുള്ള...
ബിജെപിയുടെ ഔദാര്യത്തിലാണ് പിണറായി ഡല്‍ഹിയില്‍ ഇറങ്ങി നടക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്
കേരള മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ ആരോപണ...
മദനിയ്ക്കെതിരായ കോടതി വിധി; ബുധനാഴ്ച്ച സംസ്ഥാന വ്യാപകമായി പിഡിപി ഹര്‍ത്താല്‍
ബുധനാഴ്ച സംസ്ഥാന വ്യാപകമായി പി.ഡി.പി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുലര്‍ച്ചെ ആറ് മുതല്‍...
14- ാം വയസ്സില്‍ ലൈംഗിക അടിമയാകേണ്ടി വന്ന യസീദിയ പെണ്‍ക്കുട്ടിയുടെ കഥ; ഐഎസിന്റെ തടവറയില്‍ ആറുമാസം അവളനുഭവിച്ചത് അസ്ഥി നുറുങ്ങുന്ന വേദന
ഇതൊരു കഥയാണ് പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളുടെ കഥ. ഒരു പെണ്‍കുട്ടിക്ക് തന്റെ ചെറു...
ടയറിന്റെ ബോള്‍ട്ടുകള്‍ ഇളക്കി പിടി തോമസ് എംഎല്‍എയെ അപകടത്തില്‍ പെടുത്താന്‍ ശ്രമം; സംഭവത്തിനു പിന്നില്‍ ദിലീപ് ഫാന്‍സെന്ന് സംശയം
പി.ടി. തോമസ് എം.എല്‍.എയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കാറിന്റെ ബോള്‍ട്ടുകള്‍ ഇളക്കിമാറ്റി അപകടത്തില്‍പ്പെടുത്താന്‍...
കോഴിക്കോടും ബിജെപി കോഴ വാങ്ങി; സൈന്യത്തില്‍ ജോലി വാഗ്ദാനം നല്കി, യുവാവിനെ കബളിപ്പിച്ചു
മെഡിക്കല്‍ കോളേജ് അഴിമതിക്ക് പിന്നാലെ കേരളത്തിലെ ബി.ജെ.പിയുടെ മറ്റൊരു അഴിമതിക്കഥ കൂടി പുറത്ത്....
ഹര്‍മന്‍പ്രീതിന് സ്നേഹ സമ്മാനവുമായി റെയില്‍വേ
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗറിനു ഇന്ത്യന്‍ റെയില്‍വേയുടെ സ്നേഹ സമ്മാനം....
ക്രൂരമായ കൃത്യമാണ് നടന്നത്: ദിലീപിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി പുറപ്പടുവിച്ച വിധിയുടെ ഉള്ളടക്കം വായിക്കാം
സംസ്ഥാനത്തുകൂടി കടന്നു പോകുന്ന ദേശീയപാതയില്‍ വെച്ചാണ് നടി ഉപദ്രവിക്കപ്പെട്ടത് എന്നുള്ളത് ഞെട്ടിക്കുന്നതാണെന്നും അപൂര്‍വവും...
ഒരു പര്‍വതത്തെ ഇളക്കാന്‍ എളുപ്പമാണ്പക്ഷേ, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ അനക്കാന്‍ ബുദ്ധിമുട്ടാണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായ് ചൈന
സിക്കിം അതിര്‍ത്തിയിലെ ദോക് ലാ മേഖലയില്‍ ഇന്ത്യ ചൈന ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ്...
മെഡിക്കല്‍ കോളേജ് കോഴ വിവാദം; ദേശീയ നേതാക്കളുടെ പങ്കും അന്വേഷിക്കാന്‍ ബിജെപി
മെഡിക്കല്‍ കോളേജിനായി കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ 5.6 കോടി രൂപ കോഴവാങ്ങിയെന്ന സംഭവത്തില്‍...
കാബൂളില്‍ കാര്‍ ബോംബ് സ്ഫോടനം 20 പേര് മരിച്ചു
അഫ്ഗാന് തലസ്ഥാനമായ കാബൂളിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു. 12...
ഇനി ദിലീപിന് മുന്നിലുള്ളത് സുപ്രീംകോടതി മാത്രം; കസ്റ്റഡി കാലാവധി നാളെ അവസാനിക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനക്കുറ്റത്തിന് അറസ്റ്റിലായ ദിലീപിന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ...
തക്കാളിപ്പെട്ടിക്ക് എകെ 47 സുരക്ഷ ; സത്യമാണ് ഇന്ത്യയില്‍ തന്നെ
തക്കാളിപ്പെട്ടിക്ക് ഗോദെറെജിന്റെ പൂട്ട് പൊതു ഇടങ്ങളില്‍ കളിയാക്കി പറയുന്ന പദമാണ്. എന്നാല്‍ ഇവിടെ...
ദിലീപിന് ജാമ്യമില്ല: ഹൈക്കോടതിയും വാദങ്ങള്‍ തള്ളി
കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി...
കപ്പിന് തൊട്ടടുത്ത് ഇന്ത്യ വീണു: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിന്
ലണ്ടന്‍: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിന് നൊമ്പരം ഉണര്‍ത്തുന്ന പരിസപാംത്തി....
കേന്ദ്ര സര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് ശിവസേന; കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ അപ്രീതി സമ്പാദിച്ചുവെന്നും ശിവസേനാ മുഖപത്രം
ബി.ജെ.പി. നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് ശിവസേന. ജി.എസ്.ടിയും, നോട്ട്...
യാത്രക്കാര്‍ക്ക് ആശ്വാമാസമായി കൊച്ചി വിമാനത്താവളത്തില്‍ പുതിയ ‘ചിത്രശലഭ ‘ റസ്റ്റോറന്റ് തുറന്നു
ജോര്‍ജ്ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്/കൊച്ചി: കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ പണികഴിപ്പിച്ച, ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള പുതിയ...
ഇസൂമി റിനോ ജാക്കിചന്ദ് സ്ട്രോങ്ങാകാന്‍ കേരള ബ്ലാസ്റ്റേഴ്സ്; താരങ്ങളെ പരിചയപ്പെടാം
പുതിയ താരങ്ങളെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. മലയാളി താരം റിനോ ആന്റോ, സൂപ്പര്‍...
1971ലെ യുദ്ധത്തില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ ?.. ഇടയ്ക്ക് ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് വെങ്കയ്യ നായിഡു
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി മുതിര്‍ന്ന ബി.ജെ.പി. നേതാവും എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി...
വിന്‍സെന്റിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഇടവക വികാരി ; പരാതിക്കാരി തന്നെ വന്നു കണ്ടിരുന്നെന്നും വികാരി
തിരുവനന്തപുരം: വീട്ടമ്മയുടെ പരാതിയില്‍ ജയിലിലായ കോവളം എം.എല്‍.എ. എം വിന്‍സെന്റിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന്...



