പലിശ ഉയര്‍ത്തി ; ഇഎംഐ കുത്തനെ കൂട്ടി എസ് ബി ഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) വായ്പ നിരക്കുകള്‍ ഉയര്‍ത്തി. എല്ലാ കാലയളവുകളിലേക്കുമുള്ള എംസിഎല്‍ആര്‍ എസ്ബിഐ ഉയര്‍ത്തിയിട്ടുണ്ട്....
കനത്ത മഴയും ഇടിമിന്നലും ; ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്
ഞായറാഴ്ച പെയ്ത ശക്തമായ മഴയില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്. മസ്‌കറ്റ് ഗവര്‍ണറേറ്റ്...
വിജിലന്‍സ് അന്വേഷണം നടത്തണം : അഡ്വ.ഷോണ്‍ ജോര്‍ജ്
കോട്ടയം ജില്ലാ പഞ്ചായത്തിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന്...
കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ വീണ്ടും നിയമന കൊള്ള. പാര്‍ട്ടി വിടാനൊരുങ്ങി ഒരു വിഭാഗം നേതാക്കള്‍
കാഞ്ഞിരപ്പള്ളി : അഴിമതി വാര്‍ത്തകള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ വീണ്ടും...
റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കണം : പി സി ജോര്‍ജ്
ഇടതു സര്‍ക്കാര്‍ പ്രകടനപത്രിയില്‍ റബര്‍ കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്ത 250 രൂപ തറവില...
ഇനി കാല്‍പന്തുകളിയുടെ നാളുകള്‍: ലോകകപ്പിന് വര്‍ണാഭമായ തുടക്കം
ദോഹ: കളിക്കാരുടെ കാലിലെ ആവേശം കാണികള്‍ സിരകളിലേക്ക് ആവാഹിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക്...
മംഗളൂരു സ്‌ഫോടനത്തിലെ സൂത്രധാരനെ തിരിച്ചറിഞ്ഞു, യുഎപിഎ കേസിലെ പ്രതിയെന്ന് പൊലീസ്
മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ സൂത്രധാരനെ തിരിച്ചറിഞ്ഞു. മംഗളൂരു സ്‌ഫോടനത്തിന് പിന്നില്‍...
തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതിയായ സി.ഐ. പി.ആര്‍. സുനുവിന് സസ്പെന്‍ഷന്‍
കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതിയും കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലെ സി.ഐയുമായ പി.ആര്‍....
ഗര്‍ഭിണിയായ മുന്‍ കാമുകിയേയും, മകനേയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി
പി.പി. ചെറിയാന്‍ ഹണ്ട്‌സ് വില്ല (ടെക്‌സസ്): മുന്‍ കാമുകിയേയും, മകനേയും കഴുത്തു ഞെരിച്ചു...
ഹണ്ടന്‍ ബൈഡന്റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ഊര്ജിതപ്പെടുത്തും
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: ഹണ്ടന്‍ ബൈഡന്റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചും...
സൗദി വിസ ലഭിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ പൊലീസ് ക്ലിയറന്‍സ് ആവശ്യമില്ല
സൗദി വിസ ലഭിക്കുന്നതിന് ഇന്ത്യന്‍ പൗരന്മാര്‍ ഇനിമുതല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി)...
കര്‍ഷക ദ്രോഹത്തിനെതിരെ ജനപക്ഷം സമര രംഗത്തിറങ്ങും : പി സി ജോര്‍ജ്
കോട്ടയം : സംസ്ഥാനത്തെ 12 ലക്ഷത്തോളം ചെറുകിട റബ്ബര്‍ കര്‍ഷകരെ കണ്ണീര്‍ കുടിപ്പിച്ചുകൊണ്ട്...
ദുബൈ ഡൗണ്‍ടൗണിലെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം ; തീപിടിച്ചത് 35 നിലകളുള്ള കൂറ്റന്‍ കെട്ടിടത്തില്‍ (വീഡിയോ)
ദുബൈ ഡൗണ്‍ടൗണിലെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. 35 നിലകളുള്ള കൂറ്റന്‍ കെട്ടിടത്തിലാണ് തീപടര്‍ന്നു...
നവംബര്‍ 14ന് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്ന് സൂചന
പി.പി ചെറിയാന്‍ വാഷിങ്ടന്‍ : നവംബര്‍ 12ന് ട്രംപിന്റെ മകള്‍ ടിഫിനിയുടെ വിവാഹം...
മേരിലാന്റില്‍ കാമുകി ഉള്‍പ്പടെ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി
പി.പി. ചെറിയാന്‍ മേരിലാന്‍ഡ്: ലാപ്ലാറ്റാ റസിഡന്‍ഷ്യല്‍ ഹോമില്‍ വെള്ളിയാഴ്ച (നവംബര്‍ 4) രാത്രി...
അബുദാബി ബിഗ് ടിക്കറ്റ് : ഒന്നാം സമ്മാനം 50 കോടി മലയാളിക്ക്
അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 2.5 കോടി ദിര്‍ഹം (...
മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് വെടിയേറ്റു ; ആക്രമണം റാലിക്ക് ഇടയില്‍
മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നേരെ വെടിവെപ്പ്. റിയല്‍ ഫ്രീഡം’ റാലിക്കിടെ...
പാലായില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
പാലായില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പൈകയിലെ സ്വകാര്യ പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ...
ചരിത്രമെഴുതി ഐഎസ്ആര്‍ഒ; എല്‍.വി.എം3 വിക്ഷേപണം വിജയത്തില്‍ 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലേക്ക്
ശ്രീഹരിക്കോട്ട: ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ ‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങളും വഹിച്ച് ഐ.എസ്.ആര്‍.ഒ.യുടെ...
87 വയസുള്ള അമ്മയെ ചുമലിലേറ്റി സ്വിസ് അച്ചായന്‍
ഇടുക്കിയില്‍ പൂത്ത നീലക്കുറിഞ്ഞി കാണാന്‍ മാതൃസ്‌നേഹത്തെ ചുമലിലേറ്റി സ്വിസ് മലയാളി റോജന്‍ പറമ്പില്‍...



