കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍
കൊച്ചി: വാളയാര്‍ കേസില്‍, സിബിഐ നടപടിക്കെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മാതാപിതാക്കളെ പ്രതിചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ്...
രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. ഔദ്യോഗിക പ്രഖ്യാപനം...
295 ഇന്ത്യക്കാരെ കൂടി യുഎസില്‍ നിന്ന് നാടുകടത്തും: വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: 295 ഇന്ത്യക്കാരെ കൂടി യുഎസില്‍ നിന്ന് നാടുകടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം....
ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്
വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു....
ഇന്ത്യയുടെ GDP വളര്‍ച്ച 105%; ഭാരതം ഒന്നാമത് ജപ്പാന്റെ വളര്‍ച്ച പൂജ്യം; IMF റിപ്പോര്‍ട്ട്
ജിഡിപി വളര്‍ച്ചയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം. 105...
മലയാളിയുടെ മത മാധ്യമ സംസ്‌കാരം-കാരൂര്‍ സോമന്‍
ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം പരിശോധിച്ചാല്‍ സമ്പന്നമായ ഒരു ഭൂതകാലം നമുക്കുണ്ടായി രുന്നു. നമ്മള്‍...
ഇറാനുമായി ആണവ കരാര്‍ ചര്‍ച്ചകള്‍ക്ക് ഡൊണാള്‍ഡ് ട്രംപ്
ഡല്‍ഹി: ഇറാനുമായി ആണവ കരാറില്‍ ചര്‍ച്ച നടത്താന്‍ ലക്ഷ്യമിടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്...
വീണ്ടും അഭിമാന നേട്ടം; പ്രണവ് ലോക ജൂനിയര്‍ ചെസ് ചാംപ്യന്‍
ലോക ചെസ് വേദിയില്‍ നിന്ന് ഇന്ത്യക്ക് വീണ്ടുമൊരു അഭിമാന നേട്ടം. പ്രണവ് വെങ്കടേഷ്...
രണ്ട് മലയാളികളുടെ വധശിക്ഷ യുഎഇയില്‍ നടപ്പിലാക്കി
അബുദാബി: യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന രണ്ട് മലയാളികളുടെ ശിക്ഷ നടപ്പിലാക്കിയതായി വിദേശകാര്യ മന്ത്രാലയം...
എല്ലാ ബന്ദികളെയും വിട്ടയ്ക്കാന്‍ ഹമാസിന് അന്ത്യശാസനവുമായി ട്രംപ്
ന്യൂയോര്‍ക്ക്: ഹമാസിന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാ ഇസ്രയേലി ബന്ദികളെയും...
അതിര്‍ത്തി കടക്കുന്നതിനിടെ ഇസ്രായേലില്‍ മലയാളി വെടിയേറ്റ് മരിച്ചു; രണ്ട് പേരെ ജോര്‍ദാന്‍ സൈന്യം പിടികൂടി
ന്യൂഡല്‍ഹി: ഇസ്രായേലില്‍ മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ മേനംകുളം സ്വദേശി ഗബ്രിയേല്‍ പെരേരയാണ്...
കൊലപാതകങ്ങള്‍ ക്രൂര വിനോദമായി ആഘോഷിക്കപ്പെടുന്നു: പ്രേംകുമാര്‍
തിരുവനന്തപുരം: ടെലിവിഷന്‍ സീരിയലുകള്‍ക്ക് പിന്നാലെ സിനിമകളെയും രൂക്ഷമായി വിമര്‍ശിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനും...
ജോര്‍ജിന് എതിരെ മുസ്ലിം ലീഗ് തിരിയന്‍ കാരണം വഖഫ് ബില്ലില്‍ ശക്തമായ നിലപാടെടുത്തത്; ഷോണ്‍ ജോര്‍ജ്
കോട്ടയം: ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരുമെന്നും ജോര്‍ജിന് എതിരെ മുസ്ലിം ലീഗ് തിരിയന്‍...
പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ വഖഫ്...
മതവിദ്വേഷ പരാമര്‍ശ കേസില്‍ പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചു. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ്...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍. ശ്വസനത്തില്‍ വലിയ...
ശശി തരൂരിന്റെ അതൃപ്തിക്ക് കാരണം അവഗണന
ശശി തരൂരിന്റെ വിവാദ നിലപാടുകള്‍ക്ക് കാരണം എഐസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ചെന്നതിന്റെ പേരില്‍...
മതവിദ്വേഷ പരാമര്‍ശക്കേസ്; പി.സി.ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ നല്‍കി
കോട്ടയം: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പി.സി ജോര്‍ജ് വീണ്ടും...
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊല. ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍....
ഒരാഴ്ചകൊണ്ട് അഫ്ഗാനെ ഭൂമിയില്‍ നിന്നും തുടച്ച് നീക്കാന്‍ എനിക്കാവും: ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുളള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ അഭിനന്ദനീയം അര്‍ഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ്...



