ചെന്നൈയില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ യുവതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം
ചെന്നൈയില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം. സംഭവത്തില്‍ മൂന്നു പേരെ...
ഇലക്ഷന്‍ വിജയത്തിന് പിന്നാലെ ബിഹാറില്‍ വകുപ്പ് വിഭജനത്തെ ചൊല്ലി എന്‍ ഡി എയില്‍ തര്‍ക്കം
ബിഹാര്‍ : വകുപ്പ് വിഭജനത്തെ ചൊല്ലി ബീഹാറില്‍ എന്‍ഡിഎയില്‍ തര്‍ക്കം. ഉപമുഖ്യമന്ത്രി പദവി...
മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു
മഹാരാഷ്ട്രയിലെ മലയാളികള്‍ സഞ്ചരിച്ച ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞു. അഞ്ചുപേര്‍ മരിച്ചു. 8 പേര്‍ക്ക്...
കോവിഡ് രോഗിയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; യുവതി ആശുപത്രിക്കു മുന്നില്‍ പ്രസവിച്ചു
കോവിഡിന്റെ പേരില്‍ ജനങ്ങള്‍ക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്ന പ്രവണത അടുത്ത കാലത്തായി നാം...
റഷ്യന്‍ കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്
റഷ്യയുടെ കോവിഡ് 19 വാക്‌സിനായ സപുട്‌നിക് 5 ഇന്ത്യയില്‍ എത്തിയതായി റിപ്പോര്‍ട്ട്. വാക്‌സിന്റെ...
കശ്മീര്‍ അതിര്‍ത്തിയില്‍ പാക് ആക്രമണം ; നാല് സൈനികര്‍ക്ക് വീരമൃത്യു
ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു....
ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റയ തൂങ്ങി മരിച്ച നിലയില്‍
പ്രമുഖ ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍...
വികസ്വരരാജ്യങ്ങള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം ; ഇന്ത്യ രംഗത്ത്
വികസ്വര രാജ്യങ്ങള്‍ക്ക് പ്രാപ്യമായ വാക്‌സിന്‍ ആര് നിര്‍മ്മിക്കുമെന്ന ചോദ്യത്തിന് ഉത്തരം ഇന്ത്യയായിരിക്കുമെന്ന് അമേരിക്കന്‍...
ഇന്ത്യാ ചൈന സംഘര്‍ഷത്തില്‍ അയവ് ; കിഴക്കന്‍ ലഡാക്കിലെ LACയില്‍ നിന്ന് സേന പിന്മാറ്റത്തിന് ധാരണ
ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ അയവ്. കിഴക്കന്‍ ലഡാക്കിലെ LACയില്‍ നിന്ന് സേന...
സിനിമ നിര്‍മ്മിക്കാന്‍ പണം കണ്ടെത്താന്‍ ആട് മോഷണം പതിവാക്കിയ ഭാവി താരങ്ങളായ സഹോദരങ്ങള്‍ അറസ്റ്റില്‍
തങ്ങളെ നായകന്‍മാരാക്കി അച്ഛന്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പണം കണ്ടെത്താന്‍ ആടുകളെ മോഷ്ടിച്ച സഹോദരന്‍മാര്‍...
അര്‍ണാബ് ഗോസാമിക്ക് ജാമ്യം ; ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി
മഹാരാഷ്ട്ര പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ള റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ്...
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്ഫോമുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം
രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഒടിടി,ഷോപ്പിങ് പോര്‍ട്ടലുകളെയും വാര്‍ത്ത വിതരണ മന്ത്രാലയത്തിന് കീഴിലാക്കി വിജ്ഞാപനമിറക്കി...
സ്ത്രീകള്‍ ; 65 വയസ് കഴിഞ്ഞവര്‍ ; 15 വയസില്‍ താഴെയുള്ളവര്‍ ; ഇവരെ പോലീസ് സ്റ്റേഷനില്‍ വരുത്തരുത് എന്ന് കേന്ദ്ര മാര്‍ഗരേഖ
പോലീസ് നടപടികളില്‍ പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ച് കേന്ദ്രം.ഇനിമുതല്‍ സ്ത്രീകളെയും 65 വയസില്‍ കൂടുതലുള്ളവരെയും...
ബീഹാര്‍ ; നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജെഡിയു
ബിഹാറില്‍ ജനവിധി ഭരണത്തിനുള്ള അംഗീകാരമെന്നു ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വസിഷ്ഠ നാരായണ്‍ സിംഗ്....
ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം ; മകന്‍ അമ്മയേയും സഹോദരിയേയും കൊന്നു
വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലി അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കം...
ടീമില്‍ അഴിച്ചുപണി ; സഞ്ജു ഏകദിന ടീമില്‍, രോഹിത് ടെസ്റ്റ് ടീമിലേക്ക്
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന ടീമിലും ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍....
കാത്തിരുപ്പ് നീളും ; സാധാരണക്കാര്‍ക്ക് കൊറോണ വാക്‌സിന്‍ ലഭിക്കുക 2022 ല്‍
കൊറോണ നിയന്ത്രിക്കാന്‍ വാക്‌സിന്‍ കണ്ടെത്താന്‍ ഉള്ള പരീക്ഷണങ്ങള്‍ നടന്നുവരികയാണ് ഇപ്പോള്‍. ലോകമെമ്പാടുമുള്ള ജനങ്ങള്‍...
രാജ്യത്ത് 85 ലക്ഷം കോവിഡ് ബാധിതര്‍ ; രോഗമുക്തി 92.49 ശതമാനം
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ...
നോട്ട് നിരോധനം നടപ്പിലാക്കിയത് വായ്പാ തട്ടിപ്പുകാരെ രക്ഷിക്കാന്‍ : രാഹുല്‍ ഗാന്ധി
വലിയ വായ്പാതട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കി രക്ഷിക്കുകയായിരുന്നു രാജ്യത്തെ നോട്ട് നിരോധനത്തിന്റെ പിന്നിലെ പ്രധാന...
എട്ടുവയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ആളെ വിദഗ്ധമായി കുടുക്കി പൊലീസ്
എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അക്രമിയെ അതി വിദഗ്ധമായി പൊലീസ് കുടുക്കി. യുപിയിലെ ഹര്‍ദോയി...



