ഫേസ്ബുക്ക് പോസ്റ്റ് തെളിവായി ; പെണ്‍കുട്ടിയുടെ ശൈശവവിവാഹം കോടതി അസാധുവാക്കി
ന്യൂഡല്‍ഹി : ഫേസ്ബുക്ക് ചിത്രം തെളിവായി പരിഗണിച്ച് പെണ്‍കുട്ടിയുടെ ശൈശവ വിവാഹ ബന്ധം കോടതി റദ്ദാക്കി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക്ക്...
ഇന്ത്യയിലെ പത്രസ്വാതന്ത്ര്യം അതീവ ഗുരുതരമെന്ന് വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ക്‌സ്
സാമ്പത്തികാവസ്ഥ മാത്രമല്ല രാജ്യത്തെ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യവും അതീവഗുരുതരമായ അവസ്ഥയിലാണ് എന്ന് വേള്‍ഡ് പ്രസ്...
സ്‌കൂള്‍ ബസ് മുതല്‍ ബാഗ് വരെ കാവിയില്‍ മുക്കി യോഗി സര്‍ക്കാര്‍; യുപിയില്‍ സര്‍വ്വവും കാവി മയം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ് മുതല്‍ സ്‌കൂള്‍ ബാഗ് വരെ കാവി നിറത്തില്‍...
യുദ്ധ സന്നദ്ധത പ്രകടിപ്പിക്കുന്ന ഇന്ത്യയുമായി സമാധാന ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക് സൈനിക മേധാവി
കറാച്ചി: ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് സൈനിക മേധാവി ഖമര്‍ ജാവേദ്...
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയി എംപി സ്ഥാനം രാജിവെച്ചു;ബിജെപിയില്‍ ചേരുമെന്ന് സൂചന
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായിരുന്ന മുകുള്‍ റോയി എം.പി സ്ഥാനം രാജിവെച്ചു....
വന്‍ ആണവായുധ ശേഖരം; പാക്കിസ്ഥാന്‍ കരുതി വെച്ചിരിക്കുന്നത് ഡല്‍ഹിയില്‍ നിന്ന് 750 കിലോമീറ്റര്‍ അകലെ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നു 750 കിലോമീറ്റര്‍ അകലെ പാക്കിസ്ഥാന്റെ വന്‍ ആണവായുധശേഖരം....
പഞ്ച്ഗുള കലാപം: ആസൂത്രക താന്‍ തന്നെയെന്ന് പണിപ്രീത്; ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ ലാപ് ടോപ്പിനായി പോലീസ്
ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് ജയില്‍ ശിക്ഷ...
ഫെയ്‌സ്ബുക്കിന്റെ ഇന്ത്യവിഭാഗം തലവന്‍ ഉമാംഗ് ബേദി രാജിവെച്ചു; കാരണം പുറത്ത് വിട്ടിട്ടില്ല
ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ ഇന്ത്യവിഭാഗം തലവനായ ഉമാംഗ് ബേദി രാജിവെച്ചു. ഫെയ്‌സ്ബുക്ക് പുറത്തിറക്കിയ പ്രസ്ഥാവനയിലാണ്...
മോദിക്ക് കരിങ്കൊടി; പ്രതിഷേധം ഗുജറാത്തില്‍ നിന്ന്, ബാദ്ഭട്ട് ബാരേജ് പദ്ധതി വേണ്ടെന്ന് മത്സ്യ തെഴിലാളികള്‍
പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ മത്സ്യത്തൊഴിലാളികളുടെ കരിങ്കൊടി പ്രതിഷേധം. കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തിയ മോദി...
ഉത്തര്‍പ്രദേശില്‍ വിഷ വാതക ചോര്‍ച്ച; 300 കുട്ടികളെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ പഞ്ചസാര മില്ലില്‍ നിന്ന് ചോര്‍ന്ന വിഷ വാതകം ശ്വസിച്ച്...
425 രൂപ വിലയുള്ള ചെരിപ്പ് മോഷണം പോയി; പോലീസില്‍ പരാതിയും നല്‍കി, സംഭവത്തിന്റെ പിന്നില്‍ …
ഒരു ചെരുപ്പ് മോഷണക്കേസിന്റെ പിറകെയാണ് പുണെയിലെ ഖേദ് പോലീസ്. പൊതുവേ പോലീസ് സ്‌റ്റേഷനില്‍...
ജിഎസ്ടിയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു; അരുണ്‍ ജയ്റ്റ്‌ലി, വ്യാപാരത്തിന് അനുയോജ്യമായ രാഷ്ട്രമായി ഇന്ത്യ
ചരക്ക്, സേവന നികുതിയെ (ജിഎസ്ടി) പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍...
ലോകം തന്നെ ത്യജിച്ചവനാണ്: 30 ലക്ഷം രൂപ പിഴ അടയ്ക്കാനാവില്ല, ഗുര്‍മീത് റാം റഹീം
ലോകം തന്നെ ത്യജിച്ചവനാണ് താനെന്നും അതിനാല്‍ ശിക്ഷയ്‌ക്കൊപ്പം ചുമത്തിയ പിഴയായ 30 ലക്ഷം...
സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത ജെയ്‌ഷെ ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ലഡൂരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ്...
മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയത് 20000 രൂപയക്ക്; ഇടനിലക്കാരന്‍ വിറ്റത് നാലര ലക്ഷത്തിന്
പിഞ്ചു കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്നും ചെറിയ തുക വാങ്ങിയ ശേഷം വന്‍ തുകയ്ക്ക്...
ഇനി ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും മാത്രമായി സര്‍വ്വകലാശാലകള്‍ ഇല്ല ; പേര് മാറ്റാന്‍ തീരുമാനം
ഹിന്ദു മുസ്ലീം എന്ന് പേരുകള്‍ വരുന്ന സര്‍വ്വകലാശാലകളുടെ പേരുകള്‍ മാറ്റുവാന്‍ നിര്‍ദേശം. അലിഗഢ്...
സൈനികരുടെ മൃതദേഹം അയച്ചത് കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പൊതിഞ്ഞ്; സേനക്കെതിരെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി എത്തിച്ച...
ലക്ഷ്മി ദേവിയുടെ രൂപത്തില്‍ വധു ; വിഷ്ണു ഭഗവാന്റെ രൂപത്തില്‍ വരന് ; ദൈവങ്ങളല്ലേ അപ്പോള്‍ പിന്നെ കല്യാണത്തിന് ഇങ്ങനെയല്ലേ വസ്ത്രം ധരിക്കാന്‍ പറ്റു
ടെലിവിഷന്‍ ചാനലുകളില്‍ വന്നു പോകുന്ന ഭക്തി സീരിയിലാണ് എന്ന് കരുതി എങ്കില്‍ തെറ്റി....
മുസ്ലീം സ്ത്രീകള്‍ പുരികവും മുടിയും വെട്ടിയൊതുക്കേണ്ട; ഫത്വയിറക്കി ദാറുല്‍ ഉലൂം മദ്രസ
ലക്‌നൗ: മുസ്ലീം സ്ത്രീകള്‍ മുടി മുറിക്കരുതെന്നും, ബ്യൂട്ടി പാര്‍ലറുകളില്‍ പോകരുതെന്നും ഫത്വവ ഇറക്കി...
കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് അരുണ്‍ ജയ്റ്റ്‌ലി; കഴിവും സാമര്‍ഥ്യവുമുള്ളവരെയാണ് തെരെഞ്ഞെടുക്കേണ്ടത്
വാഷിംഗ്ടണ്‍: കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കഴിവും സാമര്‍ഥ്യവുമുള്ളവരെയാണ് കോണ്‍ഗ്രസ്...



