കെ ആര്‍ ഗൗരിയമ്മയുടെ നില ഗുരുതരമായി തുടരുന്നു
മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തക കെ ആര്‍ ഗൗരിയമ്മയുടെ നില ഗുരുതരം. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഗൗരിയമ്മയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. മരുന്നുകളോട്...
വൈഗയുടെ കൊലപാതകം ; സനുമോഹനെ മുംബൈ പോലീസും ചോദ്യം ചെയ്യും
വിവാദമായ വൈഗാ കൊലപാതക കേസില്‍ പ്രതി സനു മോഹനെ മുംബൈ പോലീസും ചോദ്യം...
കേരളത്തില്‍ നാല്പതിനായിരം കടന്നു കോവിഡ് രോഗികള്‍ ; ഇന്ന് പോസിറ്റിവ് 41,953 പേര്‍
സംസ്ഥാനത്ത് ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180,...
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം ; നൂറിലധികം പേര്‍ക്ക് കോവിഡ് ; 2 മരണം
സിഎസ്‌ഐ സഭ മൂന്നാറില്‍ നടത്തിയ ധ്യാനമാണ് വിവാദമായത്. ധ്യാനത്തില്‍ പങ്കെടുത്ത ബിഷപ്പ് അടക്കം...
ലോട്ടറി അടിച്ചെന്ന് കരുതി പിണറായി അഹങ്കരിക്കരുത് : കെ മുരളീധരന്‍
പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല എന്നും ലോട്ടറി അടിച്ചെന്ന്...
ഓക്സിജന്‍ അനുവദിക്കണം ; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിക്കണമെന്ന്...
കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കഴുത്തില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. തൃശൂരിലെ ഈസ്റ്റ് പാമ്പാടി...
ട്രെയിനില്‍ യുവതിയെ അക്രമിച്ച പ്രതി പിടിയില്‍
ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച പ്രതി പിടിയില്‍.ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍വെച്ച് യുവതിയെ ആക്രമിച്ച...
ബി ജെ പി ആണെന്ന് ഫേസ്ബുക്ക് പോസ്റ്റ് ; സിനിമാ താരം ലക്ഷ്മി പ്രിയക്ക് എതിരെ സൈബര്‍ സഖാക്കളുടെ ആക്രമണം
താന്‍ ഒരു ബി ജെ പി അനുഭാവി ആണെന്ന് സോഷ്യല്‍ മീഡിയ വഴി...
ഇന്ന് 37,190 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്തു ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788,...
കേരളത്തില്‍ മിനി ലോക്ഡൗണ്‍ നീട്ടുവാന്‍ സാദ്യത
സംസ്ഥാനത്തെ മിനി ലോക്ഡൗണ്‍ നീട്ടിയേക്കും. നിലവില്‍ മെയ് ഒമ്പതു വരെയുള്ള നിയന്ത്രണങ്ങള്‍ 16...
പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണം ഷാനിമോള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഏറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുത്തേ...
ജോസ് കെ മാണി വിജയിക്കുമെന്ന് ബെറ്റ് ; നേതാവിന്റെ പാതി മീശ പോയി
ജോസ് കെ മാണിയുടെ പാലായിലെ തോല്‍വിക്ക് പിന്നാലെ പാതി മീശവടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍....
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ചാം...
സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്
ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം...
വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകാന്‍ സാധ്യത
തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഏറ്റ തോല്‍വിക്ക് പിന്നാലെ രമേശ് ചെന്നിത്തല പ്രതിപക്ഷ...
ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു
കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ള അന്തരിച്ചു. 86...
നാളെ മുതല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം
നാളെ മുതല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം. ഞായര്‍ വരെ വാരാന്ത്യ നിയന്ത്രണത്തിന് സമാനമായ...
തോല്‍വിയിലും സന്തോഷിച്ചു ഫിറോസ് കുന്നംപറമ്പില്‍
തോല്‍വിയിലും തവനൂരിലെ പ്രിയപ്പെട്ടവരുടെ സ്‌നേഹത്തിനും ചേര്‍ത്ത് പിടിക്കലിനും നന്ദിയറിയിച്ച് യു ഡി എഫ്...
സംസ്ഥാനത്ത് 31,959 പേര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 31,959 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942,...



