ലൈഫ് മിഷന്‍ ; കെട്ടിടങ്ങളുടെ ബല പരിശോധന നാളെ
ലൈഫ് മിഷന്‍ ക്രമക്കേടിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി നാളെ കെട്ടിടങ്ങളുടെ ബല പരിശോധന നടത്തും. നാളെ രാവിലെ 10 മണിക്കാണ്...
പ്രായ പൂര്‍ത്തിയാകാത്ത മകനെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന ‘അമ്മ അറസ്റ്റില്‍ ; സംഭവം കടയ്ക്കാവൂരില്‍
കടയ്ക്കാവൂരില്‍ പ്രായ പൂര്‍ത്തിയാകാത്ത മകനെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന ‘അമ്മ അറസ്റ്റില്‍....
ഗെയില്‍ പൈപ്പ് ലൈന്‍ ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും ; ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ
ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും....
മതങ്ങളെ തമ്മിലടിപ്പിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നു എന്ന് രമേശ് ചെന്നിത്തല
കേരളത്തിന്റെ നിലവിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്...
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ് ; ആറ് പേര്‍ക്ക് അതിതീവ്ര കോവിഡ്
ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
സംസ്ഥാനത്തു വീണ്ടും പക്ഷിപ്പനി ; സ്ഥിതീകരിച്ചത് ആലപ്പുഴയിലും കോട്ടയത്തും
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളുടെ 8...
കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു
പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (52) അന്തരിച്ചു. രാത്രി 8.10ഓടെ തിരുവനന്തപുരത്തെ...
ആ ഭൂമിക്ക് പട്ടയമുണ്ട് ; കോളനിക്കാര്‍ക്ക് തന്നോട് ശത്രുതയെന്ന് വസന്ത
നെയ്യാറ്റിന്‍കരയ സംഭവത്തില്‍ വിവാദകേന്ദ്രമായ ഭൂമി തന്റേതു തന്നെയെന്നും പട്ടയമുണ്ടെന്നും പരാതിക്കാരിയായ വസന്ത. മരിച്ച...
പാണത്തൂര്‍ അപകടം; മരണം ഏഴായി; അപകടത്തില്‍പ്പെട്ടത് കര്‍ണാടക സ്വദേശികള്‍
കാസര്‍ഗോഡ് കാഞ്ഞങ്ങാട് പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വീടിന് മുകളിലേക്ക്...
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ് ; യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കോവിഡ് ഇല്ല
സംസ്ഥാനത്തു ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. എറണാകുളം 728,...
ചലച്ചിത്ര മേള വേദി മാറ്റം ; മേളയുടെ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യത എന്ന് സംവിധായകന്‍ ഡോ : ബിജു
തിരുവനന്തപുരം സ്ഥിരം വേദി ആയി നടന്നു വന്നിരുന്ന ചലച്ചിത്ര മേളയെ പല ജില്ലകളില്‍...
ബോബി ചെമ്മണ്ണൂര്‍ നല്‍കിയ സ്ഥലം വേണ്ട എന്ന് കുട്ടികള്‍
ബോബി ചെമ്മണ്ണൂര്‍ വാങ്ങി നല്‍കുന്ന സ്ഥലം തങ്ങള്‍ക്ക് വേണ്ട എന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ...
കേരളത്തില്‍ കോവിഡ് പോസിറ്റിവ് 5328 പേര്‍ ; രോഗമുക്തര്‍ 4985
ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
സിപിഐക്ക് പൂഞ്ഞാര്‍, പാലാ ജോസിന്: കാപ്പന്‍ ഉടക്കില്‍?
കോട്ടയം: കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാര്‍ സീറ്റ് സിപിഐക്ക് നല്‍കിയുള്ള സിപിഎം ഫോര്‍മുല സിപിഐ...
ഓണ്‍ലൈന്‍ വഴി റമ്മി കളിച്ചു 21 ലക്ഷം രൂപ നഷ്ടം ; യുവാവ് ആത്മഹത്യ ചെയ്തു
പ്രമുഖ ഓണ്‍ലൈന്‍ ഗെയിം ആയ റമ്മി കളിച്ചു കാശ് പോയ യുവാവ് ആത്മഹത്യ...
കേരളത്തിലെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും
മലയാള സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും....
സംസ്ഥാനത്തു 4991 പേര്‍ക്ക് കോവിഡ് ; 5111 രോഗമുക്തി
ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 602,...
കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ കൊറോണ വാക്‌സിന്‍ ഡ്രൈ റണ്‍
സംസ്ഥാനത്തു കോവിഡ് വാക്സിന്റെ ഡ്രൈ റണ്‍ നാല് ജില്ലകളില്‍ നടത്താന്‍ തീരുമാനം. തിരുവനന്തപുരം,...
എം പിമാരെ നിയമസഭാ ഇലക്ഷനില്‍ മത്സരിപ്പിക്കില്ല എന്ന് താരിഖ് അന്‍വര്‍
നിയമസഭയിലേക്ക് എം.പിമാരെ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ്...
നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു ; കെ.എസ്.ആര്‍.ടി.സി മുഴുവന്‍ സര്‍വീസുകളും , പാസഞ്ചര്‍ ട്രെയിനുകളും ഓടി തുടങ്ങും
നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കും. കോവിഡില്‍...



