കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനം ; മുഖ്യമന്ത്രിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍
കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തേടി. തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന പ്രതിപക്ഷത്തിന്റെ പരാതിയിലാണ്...
തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി ; മൂന്നാംഘട്ടത്തില്‍ പോളിംഗ് 78.67 ശതമാനം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് സമാപിച്ചു. ഇനി ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പ്. മൂന്നാം ഘട്ടത്തിലും...
എതിരാളികളെ കൊണ്ട് വരെ കൈയടിപ്പിച്ചു വളര്‍ത്തു നായയെ പറ്റിയുള്ള ചെന്നിത്തലയുടെ പോസ്റ്റ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നായ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍....
മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു ; മരണത്തില്‍ ദുരൂഹത എന്ന് മാധ്യമങ്ങള്‍
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു...
ഇന്ന് 2707 പേര്‍ക്ക് കോവിഡ് ; 4481 പേര്‍ക്ക് രോഗമുക്തി;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49
സംസ്ഥാനത്തു ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി ; യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇലക്ഷന്...
പളളി പിടിക്കാന്‍ വീണ്ടും വരുമെന്ന് യാക്കോബായ വിഭാഗം
കോടതി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ പ്രവേശിക്കാന്‍ വീണ്ടും എത്തുമെന്ന് വ്യക്തമാക്കി യാക്കോബായ...
ഇന്ന് 4698 പേര്‍ക്ക് കോവിഡ് ; 5258 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്തു ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം...
കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നു മുഖ്യമന്ത്രി
സംസ്ഥാനത്തു കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളില്‍ നിന്ന്...
കസ്റ്റംസ് കമ്മീഷണറുമായി ഡിജിപിയുടെ ചര്‍ച്ച ; അന്വേഷണ സംഘത്തില്‍ അതൃപ്തി
സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്റ കസ്റ്റംസ് കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ അതൃപ്തി അറിയിച്ച്...
പ്രമുഖ സാഹിത്യകാരന്‍ യു.എ. ഖാദര്‍ അന്തരിച്ചു
പ്രമുഖ സാഹിത്യകാരന്‍ യു.എ. ഖാദര്‍ അന്തരിച്ചു. 85 വയസായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറ്...
സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ് ; 32 മരണം
സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കൊവിഡ്. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം...
LDFല്‍ പൊട്ടിത്തെറി ; NCP യെ അവഗണിച്ച് CPM
സീറ്റ് വിഭജനത്തെ ചൊല്ലി എല്‍ഡിഎഫില്‍ കലഹം. സീറ്റ് വിഭജനത്തില്‍ സംസ്ഥാനത്ത് അര്‍ഹമായ പരിഗണന...
ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച സംഭവം ; ഡ്രൈവര്‍ അറസ്റ്റില്‍
കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ചു കൊണ്ട് പോയ സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു....
ആള്‍ക്കൂട്ടം ; തിരുവനന്തപുരം പോത്തീസ് അടപ്പിച്ചു
പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസ് വീണ്ടും അടപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി....
കേരളത്തില്‍ അപൂര്‍വയിനം മലമ്പനി
കേരളത്തെ ഭീതിയിലാഴ്ത്തി പുതിയതരം മലമ്പനി റിപ്പോര്‍ട്ട് ചെയ്തു. പ്ലാസ്മോഡിയം ഒവേല്‍ ജനുസ്സില്‍പ്പെട്ട മലമ്പനിയാണ്...
സ്പീക്കര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി രമേശ് ചെന്നിത്തല
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്. നിയമസഭയിലെ...
ഇന്ന് 4642 പേര്‍ക്ക് കോവിഡ് ; 4748 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്തു ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ നടക്കുന്നത് വൃത്തികെട്ട ഭരണമാണെന്ന് സുരേഷ് ഗോപി
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂവെന്നും ഇവരെ കാലില്‍ തൂക്കി കളയണമെന്നും സുരേഷ് ഗോപി...
സ്വപ്ന- സരിത്ത് മൊഴികളില്‍ 4 മന്ത്രിമാര്‍ക്ക് കുരുക്ക്
വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളില്‍ 4 സംസ്ഥാന...



