കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുവാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ട്
ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മുഖ്യമായും കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും...
കോവിഡിന് ശേഷം മലയാള സിനിമ വന്‍ പ്രതിസന്ധിയില്‍ ; ആറു മാസം കൊണ്ട് കോടികളുടെ നഷ്ടം
നഷ്ട്ടത്തില്‍ നിന്നും നഷ്ട്ടത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നമുക്ക്...
മെരുക്കാനെത്തിച്ച കുങ്കിയാനയും കൊമ്പനും സൗഹൃദത്തിലായി ; പണി കിട്ടിയത് വനംവകുപ്പിനും നാട്ടുകാര്‍ക്കും
ജനങ്ങള്‍ക്ക് ഭീഷണിയായ ആളെക്കൊല്ലി കാട്ടാനയെ പിടികൂടാന്‍ കൊണ്ടു വന്ന കുങ്കിയാനയും കൊമ്പനും സൗഹൃദത്തിലായതോടെ...
വിശപ്പ് മാറ്റാന്‍ ആറംഗ ആദിവാസികുടുംബം ചക്ക കഴിച്ച സംഭവം ; പൊരുത്തമില്ലാതെ മന്ത്രിമാരുടെ വിശദീകരണങ്ങള്‍
എരുമേലി : വിശപ്പ് മാറ്റാന്‍ ആറംഗ ആദിവാസികുടുംബം പച്ച ചക്ക കഴിച്ച സംഭവം...
എകെജി സെന്ററില്‍ പടക്കം പോലുള്ള വസ്തു പൊട്ടിയിട്ട് പത്താം ദിവസം ; ഇരുട്ടില്‍ തപ്പി പൊലീസ്
ആക്രമണം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും അക്രമിയെ കണ്ടെത്താനാവാതെ കേരളാ പൊലീസ്. എകെജി...
യുവതി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ ; ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍
കൊല്ലം പുനലൂരില്‍ യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. മണിയാര്‍ സ്വദേശി മഞ്ജുവാണ്...
ബന്ധം വഷളാകുമ്പോള്‍ ഉയര്‍ത്തുന്ന ആരോപണം ബലാത്സംഗമായി കാണാനാകില്ല ; ഹൈക്കോടതി
കാമുകി കാമുകന്മാരായി ഒരുമിച്ചു നടന്നിട്ട് ബന്ധത്തില്‍ വിള്ളല്‍ വരുമ്പോള്‍ ബലാത്സംഗ ആരോപണം ഉന്നയിക്കുന്നതിനു...
കേരളാ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി , കൂട്ട സ്ഥലംമാറ്റം
കേരളാ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി.സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍...
റിയാസിന് യുവജനകാര്യം , വാസവന് സിനിമയും സാംസ്‌കാരികവും , ഫിഷറീസ് അബ്ദുറഹ്മാന് ; സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ച് നല്‍കി
വിവാദ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച സജി ചെറിയാന്റെ വകുപ്പുകള്‍...
ക്ഷീര കര്‍ഷക സബ്‌സിഡി പുനസ്ഥാപിക്കണം : ഷോണ്‍ ജോര്‍ജ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് നല്‍കിയിരുന്ന...
കാല്‍ നടയാത്രക്കാരുടെ ജീവന് ഉറപ്പില്ലാത്ത കേരളം ; ഒരു വര്ഷം പൊലിഞ്ഞത് 1000 ജീവനുകള്‍
കാല്‍ നടയാത്രക്കാരുടെ ജീവന്‍ പൊഴിയുന്ന ഇടമായി കേരളത്തിലെ റോഡുകള്‍. രു വര്‍ഷത്തിനിടയില്‍ കേരളത്തില്‍...
പിണറായി സര്‍ക്കാരിന്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍
പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍. കൂടാതെ യുഡിഎഫ്...
‘ജയ് ഭീം എന്നാല്‍ പാലാരിവട്ടത്തെ തകര്‍ന്ന ബീമാണോ’; അംബേദ്കറെ വിമര്‍ശിക്കുന്നത് തുടര്‍ന്ന് സിപിഎം
ഭരണഘടനാ ശില്പി ഡോ.ബി.ആര്‍ അംബേദ്കര്‍ക്കെതിരെ മോശമായ പ്രസ്താവനകള്‍ നടത്തുവാന്‍ സി പി എം...
അന്നം മുട്ടിച്ചപ്പോള്‍ സമാധാനമായോ’? പിണറായിക്കും അന്വേഷണ സംഘത്തിനുമെതിരെ സ്വപ്ന
ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ക്രൈം...
കുട്ടികള്‍ക്ക് നേരേ നഗ്‌നത പ്രദര്‍ശനം ; നടന്‍ ശ്രീജിത് രവിക്ക് ജാമ്യമില്ല ; 14 ദിവസം റിമാന്‍ഡില്‍
കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍....
കണ്ണൂരിലുള്ള അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാന്‍ മുയല്‍ വിറ്റ കാശുമായി തിരുവനന്തപുരത്തു നിന്നും 16 കാരന്‍
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാന്‍ തിരുവനന്തപുരത്തു നിന്നും...
പിണറായി സര്‍ക്കാരിന്റെ ആദ്യ വിക്കറ്റ് വീണു ; സജി ചെറിയാന്‍ രാജിവച്ചു
വിവാദങ്ങള്‍ക്ക് ഒടുവില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വിക്കറ്റ് വീണു. ഭരണഘടന വിരുദ്ധ...
വിവാഹത്തെക്കുറിച്ച് സംസാരിച്ച യുവതിയെ കാമുകന്‍ ഓടുന്ന കാറില്‍നിന്ന് തള്ളിയിട്ടു
കുന്നംകുളത്ത് കാമുകന്‍ യുവതിയെ ഓടുന്ന കാറില്‍ നിന്ന് തള്ളിയിട്ടു. വിവാഹത്തെക്കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ്...
മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ മോഷണം ; അറസ്റ്റിലായവര്‍ എസ്എഫ്‌ഐ, കെഎസ് യു നേതാക്കള്‍
മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ മോഷണം പോയ...
അത് ബോംബല്ല ; എകെജി സെന്ററിലേക്ക് എറിഞ്ഞത് പടക്കത്തിന് സമാനമായ വസ്തു എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
എ കെ ജി സെന്ററിന്റെ മതിലില്‍ എറിഞ്ഞ വസ്തു ബോംബ് അല്ല എന്ന്...



