പാലാ ബിഷപ്പിനെ പിന്തുണച്ചു ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം
നര്‍ക്കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ചു ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം രംഗത്തു....
മലയാളികളുടെ സ്വന്തം ജോണ്‍ ഹോനായി നടന്‍ റിസബാവ അന്തരിച്ചു
മലയാള സിനിമ എക്കാലവും ഓര്‍ത്തു വെക്കുന്ന വില്ലന്‍ കഥാപാത്രമായ ജോണ്‍ ഹോനായിക്ക് ജീവന്‍...
കണ്ണൂര്‍ സര്‍വകലാശാലയുടെ വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂര്‍
കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍....
വര്‍ഗ്ഗീയ പരാമര്‍ശം ; പാലാ ബിഷപ്പിനെ തള്ളി കന്യാസ്ത്രീകള്‍
വിവാദമായ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ബിഷപ്പിനെ തള്ളി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. പാലാ...
ഇന്ന് 20,240 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 17.51 ; രോഗമുക്തര്‍ 29710
ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം...
സംസ്ഥാനത്ത് മഴ ശക്തമാകും ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായിട്ടാണ്...
പാലക്കാട് എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു ; മാനസിക പീഡനമാണ് ആത്മഹ്യതാ കാരണം എന്ന് ബന്ധുക്കള്‍
പാലക്കാട് കൊല്ലങ്കോടാണ് സംഭവം. എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു....
കരിപ്പുര്‍ അപകടം : അപകട കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കേരളത്തിനെ കണ്ണീരിലാഴ്ത്തിയ കരിപ്പുര്‍ വിമാനദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍...
എടാ, എടീ, വിളി ; പൊലീസുകാര്‍ക്ക് അച്ചടക്ക നടപടി ; ഡിജിപിയുടെ സര്‍ക്കുലര്‍ നിലവില്‍ വന്നു
പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന്...
കേരളത്തില്‍ നടക്കുന്നത് സംഘ പരിവാര്‍ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്ത് എന്ന് കെ സുധാകരന്‍
ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍....
കണ്ണൂരില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം ; തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി
ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി. മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാമിനാണ്...
കോഴിക്കോട് മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചു ; രണ്ടുപേര്‍ പിടിയില്‍
മയക്കുമരുന്ന് നല്‍കി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് പേരെ ചേവായൂര്‍ പൊലീസ്...
നാര്‍ക്കോട്ടിക്ക് ജിഹാദ് ; പാലാ ബിഷപ്പിനു പരക്കെ വിമര്‍ശനം
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ...
ഇന്ന് 25,010 പേര്‍ക്ക് കോവിഡ് ; 177 മരണം
സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034,...
രവി പിള്ളയുടെ മകന്റെ വിവാഹത്തിനായി ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തല്‍ അലങ്കരിച്ചു ; ഇടപെട്ട് ഹൈക്കോടതി
വ്യാവസായിക പ്രമുഖന്‍ രവി പിള്ളയുടെ മകന്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍...
വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിന് ഒരു മാസം മുമ്പ് കാമുകനൊപ്പം ഒളിച്ചോടി , കാമുകനുമായുള്ള വിവാഹദിവസം സുഹൃത്തുമായി മുങ്ങി
ആദ്യം കാമുകനൊപ്പം ഒളിച്ചോടി കാമുകനുമായുള്ള വിവാഹദിവസം സുഹൃത്തുമായി മുങ്ങി. ഇടുക്കിയിലെ ഒരു മിടുക്കിയാണ്...
നിപ ഭീതി അകലുന്നു ; ഏഴു പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്
സംസ്ഥാനത്തിനെ പിടികൂടിയ നിപ ഭീതി അകലുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിലുള്ള ഏഴുപേരുടെ...
സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 16.69
ഇന്ന് 26,200 പേര്‍ക്ക് കോവിഡ്. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598,...
ലവ് ജിഹാദിനു പിന്നാലെ നര്‍ക്കോട്ടിക്ക് ജിഹാദ് ആരോപണവുമായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ലൗ ജിഹാദിനു പുറമെ കേരളത്തില്‍ നാര്‍കോട്ടിക്ക് ജിഹാദും ഉണ്ടെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്....
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സര്‍വകലാശാലയുടെ സിലബസില്‍ ആര്‍എസ്എസ് സൈദ്ധാന്തികര്‍ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകം
കണ്ണൂര്‍ സര്‍വകലാശാലയുടെ പിജി സിലബസ്സില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും പുസ്തകങ്ങള്‍. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ പിജി...



