പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്, ചന്ദ്രിക മാനേജിങ് ഡയരക്ടര്‍, സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്, പാണക്കാട് സയ്യിദ് ഹൈദരലി...
സംസ്ഥാനത്ത് 1408 പേര്‍ക്ക് കോവിഡ് ; 3033 പേര്‍ക്ക് മുക്തി
സംസ്ഥാനത്ത് ഇന്ന് 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 204, കോട്ടയം 188,...
റഷ്യക്കും യുക്രൈനും മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ ; യുക്രെയിനില്‍ നിന്ന് ഇതുവരെ എത്തിയത് 1,401 പേര്‍
ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ റഷ്യക്കും യുക്രൈനും മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ. ഇപ്പോഴും...
തൃക്കാക്കരയില്‍ മര്‍ദനമേറ്റ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി
തൃക്കാക്കരയില്‍ വീട്ടുകാരുടെ ക്രൂര മര്‍ദ്ദനമേറ്റ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കുട്ടി ചെറിയ...
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാണ് മഴ ലഭിക്കുകയെന്ന്...
ഇന്ന് 1836 പേര്‍ക്ക് കൊവിഡ് ; 2988 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 1836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287,...
ഗൂഗിള്‍ വഴികാട്ടി ; ടിക്കറ്റുപോലുമില്ലാതെ ഒമ്പതുവയസുകാരന്‍ വിമാനത്തില്‍ സഞ്ചരിച്ചത് 2,700 കിലോമീറ്റര്‍
അമിതമായ മൊബൈല്‍ ഉപയോഗം കുഞ്ഞുങ്ങളെ വഴി തെറ്റിക്കും എന്നാണ് പൊതുവെയുള്ള ആക്ഷേപം. ഒരു...
സില്‍വര്‍ലൈന്‍ ; സര്‍ക്കാരിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി
കേരളത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണ് സില്‍വര്‍ലൈനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണടച്ച് എതിര്‍ക്കുന്നവര്‍ക്ക് വേണ്ടിയല്ല,...
മാര്‍ച്ച് 23 മുതല്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ
തിരുവനന്തപുരം : ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച്...
കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസ് ; പുതിയ ആരോപണങ്ങളുമായി അഞ്ജലി
കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ പുതിയ ആരോപണങ്ങളുമായി പ്രതി അഞ്ജലി....
താല്‍ക്കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു റഷ്യ
താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിര്‍ത്തല്‍....
ഹിജാബ് വിവാദത്തില്‍ കുടുങ്ങി സാറാ അലി ഖാന്‍
ഹിജാബ് വിവാദത്തില്‍ കുടുങ്ങി ബോളിവുഡ് നടിയും നടന്‍ സൈഫ് അലി ഖാന്റെ മകളുമായ...
സി പി എം സംസ്ഥാന സെക്രട്ടറിയായി കോടിയേരിക്ക് മൂന്നാമൂഴം ; പിണറായി വിജയന് പ്രത്യേക ഇളവ്
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരുവാന്‍ തീരുമാനം. തുടര്‍ച്ചയായി മൂന്നാം തവണയാണ്...
ആരോപണം സോഷ്യല്‍ മീഡിയയില്‍ മാത്രം ; പരാതി നല്‍കാതെ പെണ്‍കുട്ടികള്‍ മുങ്ങുന്നു ; നിസഹായരായി പൊലീസ്
ടാറ്റൂ കലാകാരന്‍ പീഡിപ്പിച്ചു എന്ന ആരോപണം ഉന്നയിച്ച യുവതി കേസില്ല എന്ന് എഴുതി...
സംസ്ഥാനത്ത് ഇന്ന് 2190 പേര്‍ക്ക് കൊവിഡ് ; മൂന്നു മരണം
ഇന്ന് 2190 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം...
ക്രിക്കറ്റിലെ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍ അന്തരിച്ചു
ഓസ്ട്രേലിയ : സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 52-ാം...
ഇന്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ രക്ഷിക്കാന്‍ പോയ കേന്ദ്ര മന്ത്രിമാരുടെ നാടകീയ രംഗങ്ങള്‍
ഇന്ത്യന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ യുക്രൈന്റെ അയല്‍രാജ്യമായ റൊമാനിയയിലേക്ക് അയച്ച മന്ത്രിമാര്‍...
റഷ്യ ഉക്രൈന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച തുടങ്ങി
റഷ്യ ഉക്രൈന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച ആരംഭിച്ചു. ബെലറൂസ്- പോളണ്ട് അതിര്‍ത്തി...
അമേരിക്കയ്ക്ക് എട്ടിന്റെ പണി കൊടുത്തു റഷ്യ ; റോക്കറ്റ് എന്‍ജിന്‍ വിതരണം നിര്‍ത്തലാക്കി
തങ്ങള്‍ക്ക് എതിരെ തുടരുന്ന അമേരിക്കന്‍ ഉപരോധങ്ങള്‍ക്ക് തിരിച്ചടിയുമായി റഷ്യ. അമേരിക്കയ്ക്ക് റോക്കറ്റ് എന്‍ജിനുകള്‍...
2222 പേര്‍ക്ക് കോവിഡ് ; 4673 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 2222 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം...



