സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കൊവിഡ്
ഇന്ന് 12,223 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934,...
യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ
റഷ്യ ഉക്രയിന്‍ സംഘര്‍ഷത്തില്‍ അയവ്. യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍...
സ്വര്‍ണ കടത്തിന് മറയാക്കി എന്ന് ആരോപിക്കപ്പെടുന്ന ഖുര്‍ആന്‍ UAE കോണ്‍സുലേറ്റിനു തിരികെ ഏല്‍പ്പിക്കുമെന്നു കെ ടി ജലീല്‍
സ്വര്‍ണ്ണ കടത്ത് വിവാദത്തില്‍ ആരോപിക്കപ്പെട്ട ഖുര്‍ആന്‍ കോപ്പികള്‍ യു എ ഇ കോണ്‍സുലേറ്റിനെ...
വിവാദങ്ങള്‍ ഒഴിയാതെ കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഞ്ജലി
നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെതിരായ പോക്‌സോ കേസില്‍ പരാതിക്കാരിക്കെതിരെ പ്രതി...
തുടരുന്ന സര്‍ക്കാര്‍ തല ഉദ്യോഗസ്ഥ ക്രൂരത ; വീട്ടില്‍ സെപ്റ്റിക് ടാങ്ക് പണിയാന്‍ പോലും അനുവാദമില്ലാതെ കേരളീയര്‍
പൊതുജനത്തിനെ കഴുതകളാക്കി വട്ടം ചുറ്റിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗം ഉണ്ട്. നമ്മുടെ...
ഇന്ന് 11,776 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2141, തിരുവനന്തപുരം 1440,...
സുഹൃത്തിനെ കൊന്നുകുഴിച്ചിട്ട കേസ് ; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടത്തിയ തിരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി....
കരിപ്പൂര്‍ റണ്‍വേയുടെ നീളം കുറയ്ക്കില്ല
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കരിപ്പൂര്‍വിമാനത്താവളത്തിന്റെ റണ്‍വേ യുടെ നീളം കുറയ്ക്കുന്നതില്‍ നിന്നും അധികൃതര്‍...
സൗത്ത് ഇന്ത്യയിലെ ലഹരി തലസ്ഥാനമായി കൊച്ചി മാറുന്നുവോ…? കൊച്ചിക്ക് പ്രിയം എം.ഡി.എം.എ എന്ന് റിപ്പോര്‍ട്ടുകള്‍
എം.ഡി.എം.എ എന്ന മാരകമായ മയക്കു മരുന്നിന്റെ മുഖ്യ വിതരണ കേന്ദ്രമായി നമ്മുടെ കൊച്ചി...
ബാബുവിനെതിരെ കേസെടുത്ത് വനം വകുപ്പ് ; ബാബു കയറിയ മലയില്‍ വലിഞ്ഞു കയറി നാട്ടുകാര്‍
മലയില്‍ കയറിയതിന് ബാബുവിനെതിരെ കേസെടുത്തു വനം വകുപ്പ്. വാളയാര്‍ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തത്....
ഇന്ന് 8989 പേര്‍ക്ക് കോവിഡ് ; 25 മരണം
സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1608, തിരുവനന്തപുരം 1240,...
ഐ പി എല്‍ ; ശ്രീശാന്തിനെ വാങ്ങാന്‍ ആളില്ല
ഐ.പി.എല്‍ മെഗാ ലേലത്തില്‍ മലയാളി താരം ശ്രീശാന്തിനെ ഒരു ടീമുകളും പരിഗണിച്ചില്ല. താരങ്ങള്‍...
യുവാവ് മലയില്‍ കുടുങ്ങിയ സംഭവം ; കേരളാ ഫയര്‍ഫോഴ്‌സിന് വീഴ്ച്ച സംഭവിച്ചു എന്ന് റിപ്പോര്‍ട്ട്
പാലക്കാട് കുറുമ്പാച്ചിമലയില്‍ കുടുങ്ങിപ്പോയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന അഗ്‌നിരക്ഷാ സേനയ്ക്ക് വീഴ്ച്ചയുണ്ടായെന്ന നിരീക്ഷണത്തിന്...
വീല്‍ ചെയര്‍ കയറ്റാന്‍ അനുവാദം ഇല്ല ; വികലാംഗയ്ക്ക് ഹോട്ടലില്‍ പ്രവേശനം നിഷേധിച്ചു
രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ആണ് ശാരീരിക വൈകല്യമുള്ള യുവതിക്ക് നേരെ ഈ...
പ്രായപൂര്‍ത്തിയാകാത്തവര്‍ ഓടിച്ച കാര്‍ കടയില്‍ ഇടിച്ചു കയറി ഒരു മരണം
നിയന്ത്രണം വിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന്...
സൗരയൂഥത്തില്‍ ഭൂമിയെ പോലെയുള്ള’ 60 ഗ്രഹങ്ങള്‍’ ; കണ്ടെത്തലിന് പിന്നില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍
ഭൂമിയെ പോലെയുള്ള 60 ഗ്രഹങ്ങള്‍ കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ആര്‍ട്ടിഫിഷ്യല്‍ ടെക്‌നോളജി ഉപയോഗിച്ചാണ്...
ആറുദിവസം മുമ്പ് വിവാഹിതയായ യുവതിയുടെ മൃതദേഹം പുഴയില്‍
വിവാഹശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയ യുവതിയുടെ മൃതദേഹം പുഴയില്‍. മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലാണ്...
വിവാഹവീട്ടില്‍ പാട്ടു വെച്ചതിന്റെ പേരില്‍ കണ്ണൂരില്‍ ഒരാളെ ബോംബ് എറിഞ്ഞു കൊന്നു
വിവാഹ വീട്ടില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു....
ഇന്ന് 11136 പേര്‍ക്ക് കോവിഡ് ; രോഗമുക്തര്‍ 32004
സംസ്ഥാനത്ത് 11,136 പേര്‍ക്ക് കോവിഡ് പോസിറ്റിവ്. എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം...
പാര്‍ട്ടിക്കാരുടെ മര്‍ദ്ദനത്തില്‍ നിന്നും 54കാരനെ രക്ഷപ്പെടുത്തിയ എസ്‌ഐക്ക് അഭിനന്ദനം
തിരുവനന്തപുരത്തു മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ചയാളെ മര്‍ദ്ദനത്തില്‍നിന്ന് രക്ഷിച്ച അരുവിക്കര സബ്...



