ഇന്ത്യക്കാര്‍ക്കും ആശ്വാസം ; ആറ് രാജ്യങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ നേരിട്ട് പ്രവേശനാനുമതി നല്‍കി സൗദി
ആറ് രാജ്യങ്ങള്‍ക്ക് കൂടി നേരിട്ട് പ്രവേശിക്കാന്‍ അനുമതി നല്‍കി സൗദി അറേബ്യ. ഇന്തോനേഷ്യ, ഇന്ത്യ പാകിസ്ഥാന്‍, ഈജിപിത് തുടങ്ങിയ രാജ്യങ്ങളില്‍...
ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പടെ മൂന്ന് സിനിമാ നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
മലയാളത്തിലെ മുന്‍നിര ചലച്ചിത്ര നിര്‍മാതാക്കളായ ആന്റണി പെരുമ്ബാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍...
അപകട സമയം മോഡലുകളുടെ വാഹനത്തെ ഔഡി കാറില്‍ പിന്തുടര്‍ന്ന വ്യക്തി അറസ്റ്റില്‍
കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അപകടസമയം അവരെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍...
ഇന്ന് 4677 പേര്‍ക്ക് കോവിഡ് ; 33 മരണം
സംസ്ഥാനത്ത് ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633,...
കേരളത്തില്‍ പൊലീസ് രാജ് എന്ന് എ .ഐ.എസ്.എഫ്
ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐ...
ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എവിടെ എന്ന് ലോകായുക്ത
വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എവിടെയെന്ന്...
അമേരിക്കയിലും ഉണ്ട് ഒരു സുകുമാര കുറുപ്പ് ; ഒരു രാജ്യത്തിനെ തന്നെ കബളിപ്പിച്ചു ഡിബി കൂപ്പര്‍ തിരോധാനം ചെയ്തിട്ടു 50 വര്‍ഷം
കേരളാ പോലീസിനെ വട്ടം ചുറ്റിച്ച സുകുമാരക്കുറുപ്പിനെ മലയാളികള്‍ക്ക് എല്ലാം നല്ല പരിചയമാണ്. ഇപ്പോള്‍...
ഇന്ന് 5987 പേര്‍ക്ക് കൂടി കൊവിഡ്
ഇന്ന് 5987 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863,...
മര്യാദയ്ക്ക് റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ രാജിവെച്ച് പുറത്തു പോകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
സംസ്ഥാനത്തെ റോഡുകള്‍ എല്ലാം കുണ്ടും കുഴിയും ആയിട്ട് കാലങ്ങളായി. സമയത്ത് അറ്റകുറ്റ പണികള്‍...
മൊഫിയയുടെ സഹപാഠികളെ കസ്റ്റഡിയിലെടുത്തു ; എസ്.പി ഓഫീസിന് മുന്നില്‍ സംഘര്‍ഷം
ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ത്ഥി മൊഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം റൂറല്‍...
കനത്ത മഴ തുടരുന്നു ; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്തു പല ജില്ലകളിലും കനത്ത മഴ തുടരുന്നു. ഇതിനെ തുടര്‍ന്ന് അഞ്ചു ജില്ലകളില്‍...
ട്രെയിലറിലെ ആത്മീതയുടെ മൈ@#% സിനിമയില്‍ മുക്കി ലിജോ ; കണ്ടു പിടിച്ചു സോഷ്യല്‍ മീഡിയ
ഓണ്‍ലൈന്‍ റിലീസ് ആയ അന്ന് മുതല്‍ സോഷ്യല്‍ മീഡിയയിലും മറ്റും നിറഞ്ഞു നില്‍ക്കുകയാണ്...
കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5379 പേര്‍ രോഗമുക്തി നേടി....
മോഫിയയുടെ ആത്മഹത്യ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍
ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോഫിയ പര്‍വീന്‍ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത...
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം
ഒരു ഇടവേളയ്ക്ക് ശേഷം അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുക്കളുടെ മരണം തുടര്‍ക്കഥ ആകുന്നു....
ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റിന് പിന്തുണ അര്‍പ്പിച്ചു സംഘ പരിവാര്‍
ഡി.വൈ.എഫ്.ഐയുടെ ഫുഡ് ഫെസ്റ്റിന് പിന്തുണയുമായി സംഘ് പരിവാര്‍. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി)...
അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യത ; യെല്ലോ അലര്‍ട്ട്
അടുത്ത 5 ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....
കുഞ്ഞു അനുപമയ്ക്ക് സ്വന്തം ; കുഞ്ഞിന് എയ്ഡന്‍ (ചെറു ജ്വാല) എന്ന് പേരിടും
വിവാദമായ ദത്ത് കേസില്‍ കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കുടുംബകോടതിയുടെ ഉത്തരവ്. തിരുവനന്തപുരം വഞ്ചിയൂര്‍...
സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവര്‍ക്കും ദാമ്പത്യം
സി.വി എബ്രഹാം വിവാഹമെന്ന പദത്തിന് പങ്കാളികള്‍ സ്ത്രീയും പുരുഷനുമായിരിക്കണമെന്നതിനൊരു സ്ഥിരീകരണം തേടി...
യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു ; കേരളാ പൊലീസിന്റെ വിചിത്ര നടപടി
കൊലപാതക ശ്രമം നടത്തിയ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം. തിരുവനന്തപുരം മംഗലാപുരത്താണ് കേരളാ പൊലീസിന്റെ...



