അരുവികളിലെ സുരക്ഷ ഉറപ്പുവരുത്തണം:അഡ്വ.ഷോണ്‍ ജോര്‍ജ്
കോട്ടയം : ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ മാര്‍മല, വേങ്ങത്താനം,കട്ടിക്കയം, അരുവിക്കച്ചാല്‍, കോട്ടത്താവളം എന്നിവിടങ്ങളിലെ അരുവികളില്‍ ഉല്ലസിക്കാന്‍ എത്തുന്ന വിനോദ...
കേരളാ പോലീസിന്റെ കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഉള്ള അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു
കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കേരളാ പോലീസ് നടത്തിവരുന്ന അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍....
ഭക്ഷ്യ കിറ്റ് കുടിശിക ലഭിച്ചില്ല ; സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ പട്ടിണി സമരത്തിലേക്ക്
ഭക്ഷ്യകിറ്റ് വിതരണം ചെയ്തതില്‍ കുടിശ്ശിക ലഭിക്കാത്ത പശ്ചാത്തലാത്തില്‍ സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ പട്ടിണി...
ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു
പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) ചെന്നൈയില്‍ അന്തരിച്ചു. പക്ഷാഘാതത്തെ...
കടക്കെണി ; കോട്ടയത്ത് ഇരട്ട സഹോദരന്മാര്‍ തൂങ്ങി മരിച്ചു
സംസ്ഥാനത്ത് കടബാധ്യത കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നു. കടക്കെണിയെ തുടര്‍ന്ന്...
പ്രമുഖ ടിക് ടോക് താരത്തിനെയും സുഹൃത്തിനെയും വെടിവെച്ചു കൊന്നു
സിനിമാ തിയറ്ററില്‍ ഉണ്ടായ വെടിവെപ്പില്‍ പ്രമുഖ ടിക് ടോക് താരം കൊല്ലപ്പെട്ടു. 19...
പിഎസ്സി റാങ്ക്ലിസ്റ്റ് കാലാവധി നീട്ടില്ല എന്നുറച്ചു പിണറായി
പിഎസ്സി റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍...
കടകള്‍ തുറക്കാന്‍ തയ്യാറായി വ്യാപാരികള്‍ ; ആഗസ്റ്റ് 9 മുതല്‍ കടകള്‍ തുറക്കും
സര്‍ക്കാരിനെതിരെ തുറന്ന യുദ്ധത്തിന് തയ്യാറായി വ്യാപാരികള്‍. സര്‍ക്കാര്‍ നല്‍കുന്ന ആശ്വാസ വാക്കുകളില്‍ ഇനി...
ഭാര്യയുടെ കയ്യില്‍ നിന്നും കാശ് തട്ടാന്‍ സ്വന്തം മകനെ തട്ടിക്കൊണ്ടു പോയ അച്ഛന്‍ അറസ്റ്റില്‍
ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ചെറുവുകൊമ്മുപലത്താണ് സംഭവം. സ്വന്തം കടബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണു മൂന്ന്...
ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും പുറത്താക്കി വീടുപൂട്ടിപ്പോയ ഭര്‍ത്താവിനെ പോലീസ് പിടികൂടി
സ്വന്തം ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും വീട്ടില്‍ കയറ്റാതെ മുങ്ങിയ ഭര്‍ത്താവിനെ പോലീസ് പിടികൂടി. പാലക്കാട്...
ഫേസ്ബുക്ക് സുന്ദരന്മാരുടെ സൗഹൃദവലയില്‍ കുരുങ്ങി ; മലയാളി വീട്ടമ്മമാര്‍ക്ക് നഷ്ടമായത് 60 ലക്ഷം രൂപ
ഫേസ്ബുക്കില്‍ പരിചയപ്പെട്ട അജ്ഞാത സുന്ദരന്മാരുടെ കെണിയില്‍ വീണ മൂന്ന് വീട്ടമ്മമാര്‍ക്ക് നഷ്ടമായത് 60...
സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ; കൊവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള കേന്ദ്ര ധനസഹായത്തിനു അപേക്ഷിക്കാതെ കേരളം
കൊവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് കേരളത്തിൽ നിന്നും...
വെടിയേറ്റ് മരിച്ച മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു....
സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും ലോക കേരള സഭയ്ക്കായി ഒന്നരക്കോടി അനുവദിച്ച് സര്‍ക്കാര്‍
ലോക കേരള സഭ എന്ന പേരിലുള്ള സര്‍ക്കാരിന്റെ ധൂര്‍ത്ത് അവസാനിക്കുന്നില്ല. കോവിഡ് മഹാമാരിയെ...
കുര്‍ബാനാ പരിഷ്‌ക്കരണത്തിന്റെ പേരില്‍ സിറോ മലബാര്‍ സഭയില്‍ തര്‍ക്കം
കുര്‍ബാനയിലെ മാറ്റങ്ങളെച്ചൊല്ലി സിറോ മലബാര്‍ സഭയില്‍ തര്‍ക്കം. പൂര്‍ണമായും ജനാഭിമുഖമാകുന്നതിനു പകരം ജനാഭിമുഖമായും...
നീണ്ട 41 വര്‍ഷത്തിന് ശേഷം ഒളിംപിക്സ് ഹോക്കിയില്‍ സെമിയില്‍ പ്രവേശിച്ചു ഇന്ത്യ
നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒളിംപിക്സ് ഹോക്കിയില്‍ സെമിയില്‍ പ്രവേശിച്ചു ഇന്ത്യ....
ടോക്യോയില്‍ വെങ്കലത്തിളക്കത്തിൽ സിന്ധു
റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ വെള്ളിത്തിളക്കമായ പി വി സിന്ധുവിന് ടോക്യോയില്‍ വെങ്കലപ്രഭ. ബാഡ്മിന്റണ്‍ വനിതാ...
ഇന്ന് 20,728 പേര്‍ക്ക് കോവിഡ് ; മരണം 56
ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട്...
പഞ്ചാബില്‍ എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച തുറക്കും എന്ന് സര്‍ക്കാര്‍
ഓഗസ്റ്റ് 2 മുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും തുറക്കുമെന്നു പഞ്ചാബ് സര്‍ക്കാര്‍. കൊവിഡ്...
സുവര്‍ണ്ണമോഹം പൊലിഞ്ഞു ; വനിതാ ബാഡ്മിന്റണില്‍ സിന്ധു പുറത്ത്
രാജ്യത്തിന്റെ സുവര്‍ണ്ണ മോഹങ്ങള്‍ അസ്തമിച്ചു. വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന...



