ഒരു കൈ കൊണ്ട് കിറ്റ് ; അടുത്ത കൈ കൊണ്ട് ഫൈന്‍ ; സര്‍ക്കാരിനെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി
വലത്തെ കൈ കൊണ്ട് കിറ്റ് കൊടുക്കുകയും ഇടത്തേ കൈ കൊണ്ട് ഫൈന്‍ കൊടുക്കുകയുമാണ് പിണറായി സര്‍ക്കാരിന്റെ രീതിയെന്ന് പ്രതിപക്ഷ ഉപനേതാവ്...
പ്ലസ്ടു പരീക്ഷാഫലം നാളെ
പ്ലസ്ടു പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് അധ്യാപക...
കേരളം കോവിഡ് മരണനിരക്ക് മറച്ചു വെച്ചോ ? ആരോഗ്യ വകുപ്പിന്റെ പത്രക്കുറിപ്പില്‍ 16,170; വിവരാവകാശ മറുപടിയില്‍ 23,486
സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ കണക്കില്‍ വന്‍ വൈരുധ്യമെന്ന് പ്രതിപക്ഷം. മരണ നിരക്കിനെ...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ; സി പി എമ്മിലെ എട്ട് പേര്‍ക്കെതിരെ പാര്‍ട്ടി നടപടി
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ എട്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടി. രണ്ട്...
ഭാര്യയുടെ കാമുകന്റെ ജനനേന്ദ്രിയത്തില്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു പക വീട്ടി ഭര്‍ത്താവ് ; സംഭവം തിരുവല്ലത്ത്
ഭാര്യയുടെ കാമുകനെ യുവാവ് എയര്‍ ഗണ്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ വെടിവെച്ചു. വെടിവെപ്പില്‍ പരിക്കേറ്റ...
മേതില്‍ ദേവികയുടെ വെളിപ്പെടുത്തല്‍ ; മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്നു ബിന്ദു കൃഷ്ണ
സിനിമാ താരവും എം എല്‍ എയുമായ എം.മുകേഷ് എംഎല്‍എക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍...
ആലപ്പുഴയില്‍ ഡോക്ട്ടറെ ആക്രമിച്ച സംഭവം ; വിവാദമായപ്പോള്‍ മാപ്പു പറഞ്ഞു തടിയൂരി സി പി എം
ആലപ്പുഴയിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ ആക്രമിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞു തടിയൂരി...
മന്ത്രി ശശീന്ദ്രന്‍ മുമ്പും പീഡന പരാതികള്‍ ഒതുക്കിയിട്ടുണ്ട് : പരാതിക്കാരിയുടെ പിതാവ്
കുണ്ടറ പീഡന പരാതിയില്‍ പിന്നോട്ട് പോകാതെ പരാതിക്കാരിയുടെ കുടുംബം. സര്‍ക്കാരും പാര്‍ട്ടിയും പ്രതികളെ...
ഇന്ന് 11,586 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 10.59 ,135 മരണം
ഇന്ന് 11,586 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. . മലപ്പുറം 1779, തൃശൂര്‍ 1498,...
കര്‍ണാടക ; മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ചു
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ചു. കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ്...
സഹകരണ ബാങ്ക് തട്ടിപ്പുകള്‍ തുടരുന്നു ; പാലക്കാടും കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ്
കരുവന്നൂര്‍ സഹകരണബാങ്കിലേതിനു സമാനമായ തട്ടിപ്പ് കേരളത്തിലെ പല ബാങ്കുകളിലും അരങ്ങേറുന്നു എന്ന് തെളിവ്....
സാര്‍പ്പട്ട പരമ്പരയിലെ യഥാര്‍ഥ കഥാപാത്രങ്ങള്‍
ആര്യ നായകനായി പാ രജ്ഞിത് സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പര സിനിമ എങ്ങും...
വാഹനാപകടം ; തമിഴ് സിനിമാ താരം യാഷികാ ആനന്ദിന് ഗുരുതര പരിക്ക് ; ഒരു മരണം
പ്രമുഖ തമിഴ് യുവ താരം യാഷിക ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. അപകടത്തില്‍...
ലോക്ക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചതായി ആരോപണം ; നിഷേധിച്ച് രമ്യാ ഹരിദാസ്
ലോക് ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചതായി...
ക്രിക്കറ്റ് പന്ത് എടുക്കാന്‍ മാലിന്യ ടാങ്കിലിറങ്ങിയ രണ്ട് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു
നോയിഡ സെക്ടര്‍ ആറിലാണ് അപകടം ഉണ്ടായത്. ക്രിക്കറ്റ് കളിക്കിടെ മാലിന്യടാങ്കില്‍ വീണ പന്ത്...
സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ് ; 66 മരണം
കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379,...
കൂട്ടത്തല്ലിനൊടുവില്‍ അടിച്ചു പിരിഞ്ഞു ഐഎന്‍എല്‍
കൈയാങ്കളിയിലും കൂട്ടത്തല്ലിലും കലാശിച്ച പ്രവര്‍ത്തകസമിതി യോഗത്തിനു പിന്നാലെ ഐഎന്‍എല്‍ അടിച്ചു പിരിഞ്ഞു. സമാന്തരമായി...
കര്‍ണാടകയില്‍ സര്‍ക്കാരിനെ അട്ടിമറിച്ചതും പെഗാസസ് ഉപയോഗിച്ച് എന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് ബി ജെ പി വീണ്ടും ഭരണം പിടിക്കാന്‍ കാരണമായത് വികസന നേട്ടങ്ങള്‍...
നിഷാ രാമചന്ദ്രനെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: കണ്‍ഗ്രഷ്ണല്‍ ഏഷ്യന്‍ പസ്ഫിക്ക് അമേരി്കകന്‍ കോക്കസ്(APAICS) എക്സിക്യൂട്ടീവ്...
പിതാവിനെ കൊലപ്പെടുത്തിയ കേസ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് അറസ്റ്റില്‍
പി.പി ചെറിയാന്‍ ജോര്‍ജിയ: പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്സില്‍ മകന്‍ രാജീവ് കുമാരസ്വാമിയെ...



