മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈക്കോടതി
വീടുകളിൽ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി...
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ; അഷ്റഫിനെ തട്ടിക്കൊണ്ടുപോയ 3 പേര്‍ അറസ്റ്റില്‍
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ക്യാരിയര്‍ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ 3 പേര്‍ അറസ്റ്റില്‍....
ആറായിരത്തോളം ഗര്‍ഭിണികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റ് ; 545 കോടി രൂപ പിഴ വധിച്ച് കോടതി
പരിശോധയ്ക്ക് വേണ്ടി എത്തിയിരുന്ന ആറായിരത്തോളം ഗര്‍ഭിണികളായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റ് ഒടുക്കം...
എബ്രഹാമിന്റെ സന്തതികള്‍ക്ക് എല്ലാം കൂടി ഒരു ആരാധനാലയം
ഏബ്രഹാമിന്റെ പാരമ്പര്യത്തില്‍ വരുന്ന മുസ്ലിം, ക്രൈസ്തവ, ജൂത വിശ്വാസികളുടെ ആരാധനാലയങ്ങള്‍ ഒരു കുടക്കീഴില്‍....
ഒടുവില്‍ ചര്‍ച്ചയ്ക്ക് സമ്മതിച്ച് മുഖ്യമന്ത്രി ; വ്യാപാരി സമരം മാറ്റി
ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി സമ്മതിച്ചതിനെ തുടര്‍ന്ന് നാളെമുതല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍നിന്ന് താല്‍ക്കാലികമായി പിന്മാറി...
പെണ്‍വാണിഭം ; കന്യാകുമാരിയില്‍ മലയാളികളടക്കം ഏഴുപേര്‍ പിടിയില്‍
കന്യാകുമാരി ജില്ലയില്‍ ആരാധനാലയത്തിന്റെ മറവില്‍ അനാശാസ്യം നടത്തിയ മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍...
ഇന്ന് 15,637 പേര്‍ക്ക് കോവിഡ് ; 128 മരണം
ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം...
പഴനി കൂട്ടബലാല്‍സംഗം വ്യാജമെന്ന് പോലീസ്
പഴനിയില്‍ മലയാളി യുവതി ക്രൂര ബലാത്സം?ഗത്തിനിരയായെന്ന പരാതി കെട്ടിച്ചമച്ചതെന്നു തമിഴ്‌നാട് പൊലീസ്. തലശേരി...
എസ്.എസ്.എല്‍.സി മിന്നും ജയം ; 99. 47 വിജയശതമാനം
സംസ്ഥാനത്തെ എസ്.എസ്.എല്‍.സി. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 99. 47 ശതമാനമാണ് എസ്എസ്എല്‍സി പരീക്ഷയിലെ...
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച സൗഹാര്‍ദപരം : മുഖ്യമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കോവിഡ് ; 124 മരണം
ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം...
ഗര്‍ഭിണിയായ മുന്‍കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്നു കായലില്‍ തള്ളിയ കാമുകന്‍ അറസ്റ്റില്‍
പുന്നപ്ര സ്വദേശി അനീഷിന്റെ ഭാര്യ അനിതയാണ് കൊല്ലപ്പെട്ടത്. അനിതയുടെ കാമുകന്‍ മലപ്പുറം നിലമ്പൂര്‍...
വ്യാപാരികളുടെ സമരത്തെ നേരിടേണ്ട രീതിയില്‍ നേരിടും ; വെല്ലുവിളിയുമായി മുഖ്യമന്ത്രി
സംസ്ഥാനത്ത് വ്യാപാരികള്‍ നടത്തുന്ന പ്രതിഷേധം അതിരുവിട്ടാല്‍ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപാരികളുടെ...
എസ്.എന്‍.ഡി.പി യോഗ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനലിന്റെ നാമനിര്‍ദേശം തള്ളണമെന്ന് കൊല്ലം മുന്‍സിഫ് കോടതിയില്‍ കേസ്
കമ്പനി നിയമ വ്യവസ്ഥകളുടെ ദീര്‍ഘ കാല ലംഘനം മൂലം വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള ഇപ്പോഴത്തെ...
ആഡംബര കാറിന്റെ നികുതി വിവാദം ; വിജയ് വാഹനത്തിന് ലൈഫ് ടൈം ടാക്‌സ് അടച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്
ഇറക്കുമതി ചെയ്ത വാഹനത്തിന്റെ ആഡംബര നികുതിയടക്കുന്നതില്‍ വീഴ്ച വരുത്തിയതി എന്ന് കാണിച്ചു നടന്‍...
റോഡിന് വശങ്ങളില്‍ ഉള്ള മദ്യശാലകള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി .ആള്‍ തിരക്കില്ലാത്ത പ്രദേശങ്ങളില്‍...
ഗൂഗ്ളിന് 4400 കോടി (50 കോടി യൂറോ) രൂപ പിഴയിട്ട് ഫ്രാന്‍സ്
പകര്‍പ്പാവകാശക്കേസില്‍ സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗ്ളിന് 50 കോടി യൂറോ (ഏകദേശം 4400...
പാലക്കാടും കൂടത്തായി മോഡല്‍ ; ഭര്‍ത്താവിന്റെ അച്ഛന് യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് രണ്ട് വര്‍ഷം
കേരളം ഞെട്ടിയ കൂടത്തായി മോഡല്‍ കൊലപാതക ശ്രമം പാലക്കാടും. ഭര്‍തൃപിതാവിന് ഭക്ഷണത്തില്‍ വിഷം...
കൊങ്കുനാട് വിവാദം ; തമിഴ്‌നാട് ബിജെപിയില്‍ ഭിന്നത
സംസ്ഥാനം വിഭജിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ് നാട് ബിജെപിയില്‍ ഭിന്നത. ബിജെപി കോയമ്പത്തൂര്‍...
മലയാളി വീട്ടമ്മയെ പഴനിയില്‍ പീഡിപ്പിച്ച സംഭവം ; ദമ്പതികള്‍ മുറിയെടുത്തത് അമ്മയും മകനുമെന്ന പേരില്‍ എന്ന് ലോഡ്ജ് ഉടമ
മലയാളി വീട്ടമ്മയെ പഴനിയില്‍ ലോഡ്ജില്‍ പീഡിപ്പിച്ച സംഭവത്തില്‍ പരാതിക്കാര്‍ക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ....



