അദാനി കറന്‍സിയുമായി കണ്ണൂരിലെത്തി : കെ. സുധാകരന്‍
കരാര്‍ ഒപ്പുവെച്ചതിന്റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നല്‍കുവാനാണ് അദാനി കണ്ണൂരിലെത്തിയത് എന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍...
പെണ്‍കുഞ്ഞ് ജനിച്ചതിന്റെ സന്തോഷമറിയിക്കാന്‍ അഭ്യാസം ; ചെറുവിമാനം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു
മെക്‌സിക്കോയിലെ കാന്‍കൂണിലെ നിചുപ്ത തടാകത്തില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. പെണ്‍കുഞ്ഞ് ജനിച്ചതിന്റെ...
അദാനിയുമായി ഒരു കരാര്‍ കൂടി ഒപ്പുവച്ചു ; കരാര്‍ ഉറപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു ; ആരോപണം ആവര്‍ത്തിച്ചു രമേശ് ചെന്നിത്തല
അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്ന വിഷയത്തില്‍ ആരോപണം ആവര്‍ത്തിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
അരുവിത്തുറ വല്ല്യച്ചനെ ഈരാറ്റുപേട്ട വല്ല്യച്ഛനാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
അരുവിത്തുറ വല്ല്യച്ചനെ ഈരാറ്റുപേട്ട വല്ല്യച്ഛനാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിപി.സി. ജോര്‍ജ് മത്സരിക്കുന്ന പൂഞ്ഞാര്‍ നിയോജകമണ്ഡലം...
വേങ്ങരയിലെ ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നു ; കാരണം നേതാക്കന്മാരുടെ മോശം പെരുമാറ്റം
തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുകയാണെന്ന് വേങ്ങരയിലെ ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ഥി അനന്യകുമാരി. തനിക്ക് പിന്തുണ...
കലാശക്കൊട്ട് വേണ്ട ; തെരഞ്ഞെടുപ്പ് കമ്മീഷന്‍
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്നു വരുന്ന കലാശക്കൊട്ടിന് അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍....
പിണറായി ക്യാപ്റ്റന്‍ അല്ല ; പാര്‍ട്ടിക്ക് എല്ലാവരും സഖാക്കള്‍ : കോടിയേരി
ക്യാപ്റ്റന്‍ എന്ന വിശേഷണം മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി ഒരിടത്തും നല്‍കിയിട്ടില്ലെന്നും പിണറായി...
സുഹൃത്തുക്കളെ ഏപ്രില്‍ ഫൂള്‍ ആക്കാന്‍ തൂങ്ങിമരണം അഭിനയിച്ചു ; പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
സുഹൃത്തുക്കളെ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പറ്റിക്കാന്‍ തൂങ്ങിമരണം അഭിനയിച്ച വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം മരിച്ചു....
പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍...
സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കൊവിഡ്
ഇന്ന് 2508 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂര്‍...
പബ്ജി ലൈറ്റും ഉടനെ പൂട്ടിക്കെട്ടും , പബ്ജി ആരാധകര്‍ക്ക് വീണ്ടും ദുഃഖ വാര്‍ത്ത
പബ്ജി ആരാധാകര്‍ക്ക് വീണ്ടും സങ്കട വാര്‍ത്ത. ആശ്വാസമായി തുടരുന്ന പബ്ജി ലൈറ്റും അധികം...
ബി ജെ പി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ ഇവിഎം ; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
വോട്ട് തട്ടിപ്പ് കേസ് കേരളത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കെ അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ...
കഞ്ചാവ് ഇനി വീട്ടില്‍ വളര്‍ത്താം ; ഉപയോഗത്തിനും വില്‍പനക്കും അനുമതി
തലക്കെട്ട് കണ്ടു സന്തോഷിക്കുന്ന കുറച്ചു പേര്‍ എങ്കിലും കാണും. എന്നാല്‍ അത്രയ്ക്ക് സന്തോഷം...
വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേരളത്തില്‍
കേരളത്തില്‍ വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. ക്രമക്കേട്...
മോദിയുടെ പരിപാടിക്ക് മൈതാനം നല്‍കാതെ തിരുവനന്തപുരം നഗരസഭ , കാശ് കൊടുത്ത് മൈതാനം വാടകയ്ക്ക് എടുത്ത് പാര്‍ട്ടി
നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തിരുവനന്തപുരം...
രജനീകാന്തിന് ദാദാ സഹിബ് ഫാല്‍ക്കെ അവാര്‍ഡ്
രാജ്യത്തെ പരമോന്നത സിനിമ പുരസ്‌കാരം ദാദാ സഹിബ് ഫാല്‍ക്കെ അവാര്‍ഡ് തമിഴ് താരം...
സിപിഎം ബുദ്ധിജീവികള്‍ക്കു പോലും സ്വകാര്യ ഡേറ്റ എന്താണെന്ന് അറിയാത്തത് കഷ്ടമാണ് എന്ന് രമേശ് ചെന്നിത്തല
കള്ളവോട്ട് വിഷയത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് കണ്ടുപിടിച്ചതില്‍ സി.പി.എമ്മിന്...
സംസ്ഥാനത്തു ഇന്ന് 2798 പേര്‍ക്ക് കോവിഡ്
ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം...
ശബരീനാഥന്റെ പ്രചാരണത്തിനിടെ അപകടം ; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു
അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ് ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സംഭവിച്ച അപകടത്തില്‍ കോണ്‍ഗ്രസ്...
മോഷ്ടിക്കാന്‍ കയറി വന്‍തുക കണ്ട കള്ളന്‍ ഹൃദയാഘാതം വന്നു ആശുപത്രിയിലായി
മോഷ്ടിക്കാന്‍ കയറിയ സ്ഥലത്ത് പ്രതീക്ഷിക്കാതെ വന്‍തുക കണ്ട് മോഷ്ടാവ് ഹൃദയാഘാതം മൂലം ആശുപത്രിയിലായി....



