വിജയ് സിനിമ ലിയോ സെറ്റില്‍ നിന്നും തൃഷ പിണങ്ങി പോയോ…? സത്യം വെളിപ്പെടുത്തി താരത്തിന്റെ ‘അമ്മ
ഏവരും കാത്തിരിക്കുന്ന ഒരു സിനിമയാണ് വിജയ് – ലോകേഷ് വീണ്ടും ഒന്നിക്കുന്ന ലിയോ. വമ്പന്‍ താര നിര അണിനിരക്കുന്ന സിനിമയിലെ...
13കാരിയായ വീട്ടുജോലിക്കാരിയോട് ക്രൂരത ; ദമ്പതികള്‍ അറസ്റ്റില്‍
ദമ്പതികളില്‍ നിന്ന് ക്രൂര പീഡനത്തിനിരയായ 13കാരിയെ മോചിപ്പിച്ചു. ഡല്‍ഹി ഗുരുഗ്രാമിലെ തൊഴിലുടമയുടെ വീട്ടില്‍...
പത്താന്‍ സിനിമ കളിക്കുന്ന തിയറ്ററിനു നേരെ ആക്രമണം ; സ്‌ക്രീന്‍ കുത്തിക്കീറി
ഷാരൂഖ് ഖാന്‍ ചിത്രം ‘പത്താന്‍ ‘ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കേ സ്‌ക്രീന്‍ കുത്തിക്കീറി പ്രതിഷേധം....
പ്രണയദിനത്തില്‍ കമിതാവിനെ അല്ല പശുക്കളെ കെട്ടിപ്പിടിക്കാന്‍ കേന്ദ്ര ഉത്തരവ്
ഫെബ്രുവരി 14 ലോകം പ്രണയ ദിനം കൊണ്ടാടുന്ന വേളയില്‍ രാജ്യത്തെ യുവാക്കള്‍ പശുവിനെ...
തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി ; അപകടം ടേക് ഓഫിനിടെ
തിരുവനന്തപുരം : ടേക് ഓഫിനിടെ വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി...
തിരുവനന്തപുരത്തു ടര്‍ഫുകള്‍ക്ക് സമയപരിധി ; ഇനി ലൈസന്‍സും അത്യാവശ്യം
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ സ്‌പോര്‍ട്‌സ് ടര്‍ഫുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ടര്‍ഫുകളുടെ പ്രവര്‍ത്തനം രാവിലെ...
ചാറ്റ് ജിപിടിക്ക് പണികൊടുക്കാന്‍ ‘ബാര്‍ഡ്’ മായി ഗൂഗിള്‍
ഏറെ ആരാധകര്‍ ഉള്ള ചാറ്റ് ജിപിടിയെ നേരിടാന്‍ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI)...
ആനുകൂല്യങ്ങള്‍ തട്ടാന്‍ അമ്മയുടെ മൃതദേഹം മകള്‍ ഫ്രീസറില്‍ ഒളിപ്പിച്ചത് രണ്ടു വര്‍ഷം
അമ്മയുടെ മൃതദേഹം മകള്‍ ഫ്രീസറിനുള്ളിലാക്കി ഒളിപ്പിച്ച് വെച്ചത് രണ്ടു വര്‍ഷക്കാലത്തോളം. ഈവാ ബ്രാച്ചര്‍...
അദാനി മോദിയുടെ വിധേയന്‍ ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍
അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. നന്ദി...
മമ്മൂട്ടി ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ക്രിസ്റ്റഫറിനെതിരെ വ്യാജപ്രചരണം
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫര്‍’ എന്ന സിനിമ ഇറങ്ങാന്‍ രണ്ടു ദിവസം...
വാട്ട്സ് ആപ്പില്‍ പുതിയ ഫീച്ചറുകള്‍
പണ്ടത്തെ പോലെയല്ല വാട്ട്സ് ആപ്പില്‍ ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് പുതിയ മാറ്റങ്ങള്‍ വരുന്നുണ്ട്. ഒരു...
റിസോര്‍ട്ടില്‍ താമസിച്ചത് അമ്മയുടെ ചികിത്സക്ക് ; സ്വകാര്യ വിഷയങ്ങള്‍ പുറത്തു പറയുന്നതില്‍ വിഷമം പങ്കുവെച്ചു ചിന്ത
ശമ്പള കുടിശിക വാഴക്കുല വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് യുവജന കമ്മീഷന്‍...
രണ്ട് കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ ട്രാക്ക് മോഷണം പോയി ; സംഭവം ബീഹാറില്‍
രണ്ട് കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ ട്രാക്ക് കള്ളന്മാര്‍ കൊണ്ട് പോയി. ബിഹാറിലെ സമസ്തിപൂര്‍...
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞു തുര്‍ക്കി ; മരണ സംഖ്യ 4,300 ആയി ; 18,000ഓളം പേര്‍ക്ക് പരിക്ക്
തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 4,300 ആയി. ഇരു...
കണ്ണീര്‍ ഭൂമിയായി തുര്‍ക്കി: ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 5,000 കടന്നു
അസ്മാരിന്‍: തെക്കുകിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 5,000...
വിവാഹിതരായ ആറു പെണ്മക്കളുടെ പിതാവായ 65 കാരന്‍ 23 കാരിയെ വിവാഹം ചെയ്തു
65 കാരന്‍ 23കാരിയുടെ കഴുത്തില്‍ മിന്നുകെട്ടി. ഞായറാഴ്ചയായിരുന്നു വിവാഹം. വരന്‍ നഖാദ് യാദവ്...
കേരള കോണ്‍ഗ്രസുകള്‍ എല്‍.ഡി.എഫ്. വിടണം : പി.സി. ജോര്‍ജ്
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും, ജനാധിപത്യ കേരള...
അനിയത്തിയെ കാണിച്ചു ചേച്ചിയെ കല്യാണം കഴിപ്പിച്ചു ; ചതി മനസിലാക്കി കേസ് കൊടുത്തു വരന്‍
നമ്മുടെ നാട്ടില്‍ ഉള്ള ഒരു ചൊല്ലാണ് ‘അനിയത്തിയെ കാണിച്ചു ചേച്ചിയെ കല്യാണം കഴിപ്പിച്ചത്...
പതിനാറുകാരനെ പീഡിപ്പിച്ചതിന് ട്രാന്‍സ്‌ജെന്‍ഡറിന് ഏഴു വര്‍ഷം കഠിന തടവ് ; സംസ്ഥനത്ത് ആദ്യം
സംസ്ഥനത്ത് ആദ്യമായി ലൈംഗിക പീഡനക്കേസില്‍ ട്രാന്‍സ്‌ജെന്‍ഡറിന് തടവ് ശിക്ഷ. ട്രാന്‍സ്‌ജെന്‍ഡറായ പ്രതി ചിറയിന്‍കീഴ്...
തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം ; മരണസംഖ്യ 1400 കടന്നു
രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ഇടയില്‍ ആശങ്ക ഉയര്‍ത്തി തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു....



