പ്രതീക്ഷകളുടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം ; 2023 പിറന്നു
2022 ന് യാത്ര പറഞ്ഞ് ആഘോഷങ്ങളോടെ പ്രതീക്ഷകള്‍ നിറഞ്ഞ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ആരവങ്ങളോടെയും നൃത്തച്ചുവടുകളോടെയും വെടിക്കെട്ടുകളോടെയുമാണ്...
ഋഷഭിന് പ്രാര്‍ത്ഥനകളുമായി സഞ്ജു സാംസണ്‍
കാറപകടത്തല്‍ പരുക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിന് പ്രാര്‍ത്ഥനകളുമായി സഞ്ജു സാംസണ്‍....
പ്രണയവിവാഹം കഴിച്ച മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി
പ്രണയവിവാഹം കഴിച്ച മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി. ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജി...
സജി ചെറിയാന്‍ വീണ്ടും മന്ത്രിയാവും ; സത്യപ്രതിജ്ഞ ബുധനാഴ്ച
സജി ചെറിയാന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി...
തമിഴ് നാട്ടില്‍ ഉള്ളത് പോലെ കേരളത്തിലും ഏറെ ആരാധകര്‍ ഉള്ള താരമാണ് വിജയ്....
ശബരിമല വിമാനത്താവളത്തിനായി 2750 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവ്
ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്...
പട്ടിയെ പോലെ ജീവിക്കാന്‍ ഇഷ്ട്ടം ; വ്ളോഗര്‍ യുവാവ് മുടക്കിയത് 12 ലക്ഷം
മൃഗങ്ങളെ പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടി കൂടി വരികയാണ് എന്നാണ് തോന്നുന്നത്....
ബിരിയാണിയില്‍ മുട്ട ഇല്ല ; തൃശൂരില്‍ ഹോട്ടല്‍ നടത്തുന്ന ദമ്പതികള്‍ക്ക് മര്‍ദ്ദനം
തൃശൂര്‍ ചൂണ്ടലില്‍ ആണ് സംഭവം. ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്നും കൈകഴുകുന്ന സ്ഥലം...
കാറപകടം ; റിഷഭ് പന്ത് അപകടനില തരണം ചെയ്തു
കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തു....
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം ഒളിച്ചോടിയ എസ് ഐയെ തപ്പി പോലീസ്
തന്റെ സ്റ്റേഷന്‍ പരിധിയില്‍ ഉള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഒപ്പം ഒളിച്ചോടി പോയ എസ്...
നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി അന്തരിച്ചു
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെന്‍ മോദി അന്തരിച്ചു. 99...
ലോക ഫുട്‌ബോളിലെ ഇതിഹാസ താരം പെലെ അന്തരിച്ചു
ഫുട്‌ബോള്‍ എന്ന കായിക ഇനത്തിന് ലോകം മുഴുവന്‍ ആരാധകരെ സമ്മാനിച്ച കാല്‍പന്ത് കളിയിലെ...
വരുന്നത് പൊണ്ണത്തടിയന്മാരുടെ തലമുറയോ…? കുട്ടികളില്‍ പൊണ്ണത്തടി വര്‍ദ്ധിക്കുന്നതായി പഠനം
ലോകവ്യാപകമായി കുട്ടികളില്‍ പൊണ്ണത്തടി വര്‍ദ്ധിക്കുന്നതായി പഠനം. മൂന്നിനും നാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍...
കളിത്തോക്ക് കാട്ടി കൊള്ളയടിക്കുന്ന വ്യാജ ഭീകരര്‍ കാശ്മീരില്‍ പിടിയില്‍
വന്നു വന്നു ഭീകരന്മാരിലും വ്യാജ്യന്‍. ഭീകരര്‍ക്ക് ഏറെ ഇഷ്ടമുള്ള ഇടമായ കാശ്മീരില്‍ ആണ്...
പഠാന്‍ സിനിമയില്‍ കൈ വെച്ച് സെന്‍സര്‍ ബോര്‍ഡും ; ഗാനത്തിലും രംഗങ്ങളിലും ചില മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദ്ദേശം
ഒരു ഗാനം കാരണം വിവാദങ്ങളില്‍ അകപ്പെട്ട ഷാരൂഖ് ഖാന്‍ നായകനാകുന്ന പഠാന്‍ ചിത്രത്തില്‍...
മോക്ഡ്രില്ലിന്റെ ഭാഗമായി മണിമലയാറ്റില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം
തിരുവല്ലയില്‍ മോക്ഡ്രില്ലിന്റെ ഭാഗമായി ആറ്റില്‍ ചാടിയ യുവാവ് മരിച്ചു. പടുതോട് സ്വദേശി ബിനു...
നടി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ട്വിസ്റ്റ് ; കൊലപാതകം നടത്തിയത് ഭര്‍ത്താവ്
നടി ഇഷ ആല്യ (റിയ കുമാരി) കവര്‍ച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ്...
കൊച്ചിന്‍ കാര്‍ണിവലില്‍ കത്തിക്കാന്‍ ഒരുക്കിയ പാപ്പാഞ്ഞിക്ക് നരേന്ദ്ര മോദിയുയുടെ മുഖം ; പരാതിയുമായി ബിജെപി
പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ ഒരുങ്ങുന്ന ഭീമന്‍ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...
ഒരു യുവതിയുടെ ഫോട്ടോ വെച്ച് സോഷ്യല്‍ മീഡിയ വഴി 19 കാരന്‍ 10 ദിവസം കൊണ്ട് കുടുക്കിയത് 131 പേരേ
ഒരു യുവതിയുടെ ചിത്രമുപയോഗിച്ച് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി 19 കാരന്‍ 10 ദിവസം...
കൊച്ചിയില്‍ മുറുക്കാന്‍ കടകളില്‍ പരസ്യമായി കഞ്ചാവ് മിഠായി വില്പന ; വാങ്ങുന്നത് കുട്ടികള്‍
ലഹരിക്ക് എതിരെ സര്‍ക്കാര്‍ വമ്പന്‍ പരിപാടികള്‍ ഒരു വശത്ത് നടത്തി വരുന്നു എങ്കിലും...



